അവാന്തിപുര
ദൃശ്യരൂപം
അവാന്തിപുര | |
---|---|
city | |
Remains of Awanti Swami Temple | |
Coordinates: 33°55′N 75°01′E / 33.92°N 75.02°E | |
Country | India |
State | Jammu & Kashmir |
District | Pulwama |
ഉയരം | 1,582 മീ(5,190 അടി) |
(2011) | |
• ആകെ | 6,250 |
സമയമേഖല | UTC+5:30 (IST) |
Sex ratio | ♂/♀ |
വെബ്സൈറ്റ് | pulwama |
ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ നോട്ടിഫൈഡ് ഏരിയ കമ്മിറ്റിയിൽ (നഗർ പഞ്ചായത്ത്) ഉൾപ്പെടുത്തിയിട്ടുള്ള ഒരു പട്ടണമാണ് അവാന്തിപുര അഥവാ അവാന്തിപൂർ . എൻ.എച്ച് 44 പാതയിൽ അനന്തനാഗിനും ശ്രീനഗറിനും ഇടയിലാണ് ഇതിൻറെ സ്ഥാനം. അവാന്തി വർമ്മൻ രാജാവിന്റെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത്. അവാന്തിസ്വാമി ക്ഷേത്രം ഉൾപ്പെടെ അദ്ദേഹം നിർമ്മിച്ച് നിരവധി പുരാതന ഹൈന്ദവക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.