Jump to content

അശ്വിനി റൂറൽ മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്വിനി മെഡിക്കൽ കോളേജ്
തരംമെഡിക്കൽ കോളേജ് & ആശുപത്രി
സ്ഥാപിതം1991
മേൽവിലാസംകുമ്പാരി, സോലാപൂർ, മഹാരാഷ്ട്ര, ഇന്ത്യ
അഫിലിയേഷനുകൾമഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്www.armch.org
Ashwini Rural Medical College Hospital
Map
Geography
LocationIndia
Links
ListsHospitals in India

മഹാരാഷ്ട്രയിലെ സോലാപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ് അശ്വിനി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.

എം.ബി.ബി.എസ് ബിരുദ കോഴ്‌സിന് 100 സീറ്റുകളാണ് കോളേജിൽ ഉള്ളത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ സ്വകാര്യ മെഡിക്കൽ കോളേജ് നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]