അസർബൈജാനിലെ സ്ത്രീകൾ
Gender Inequality Index | |
---|---|
Value | 0.323 (2012) |
Rank | 54th |
Maternal mortality (per 100,000) | 54 (2010) |
Women in parliament | 16.0% (2012) |
Females over 25 with secondary education | 90.0% (2010) |
Women in labour force | 61.6% (2011) |
Global Gender Gap Index[1] | |
Value | 0.6582 (2013) |
Rank | 99th out of 144 |
സമൂഹത്തിൽ സ്ത്രീയ്ക്കുള്ള സ്ഥാനം |
---|
|
അസർബൈജാനിലെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ നിയമപരമായി തുല്യാവകാശം അനുഭവിക്കുന്നുമുണ്ട്. എന്നിരുന്നാലും സാമൂഹ്യവിവേചനം ഒരു പ്രശ്നമായി നിലനില്ക്കുന്നു. [2] പാരമ്പര്യമായി, സാമൂഹ്യമാനദണ്ഡപ്രകാരവും ഗ്രാമീണപ്രദേശങ്ങളിലെ പിന്നാക്കമായ സാമ്പത്തിക്കാവസ്ഥയും കാരണം സ്ത്രീകളെ സാമ്പത്തികമേഖലയിൽ നിന്നും അകറ്റിയിരിക്കുന്നു. ലിംഗ അസമത്വം സ്ത്രികളുടെ നിയമപരമായ അവകാശസംരക്ഷണത്തിൽനിന്നും പിന്തിരിപ്പിക്കുന്നു. [2]
വോട്ടുചെയ്യാനായുള്ള അവകാശങ്ങൾ
[തിരുത്തുക]അസർബൈജാനിൽ സാർവത്രിക വോട്ടവകാശം തുടങ്ങിയത് 1918ലാണ്. അങ്ങനെ അസർബൈജാൻ അത്തരം സ്ത്രീവോട്ടവകാശത്തിനു അവകാശമുള്ള ആദ്യ മുസ്ലിം ഭൂരിപക്ഷ രാജ്യമായിത്തീർന്നു. അന്ന് അസർബൈജാൻ അസർബൈജാൻ ഡമൊക്രാറ്റിക്ക് റിപ്പബ്ലിക്ക് ആയിരുന്നു. [3]
രാഷ്ട്രീയപ്രാതിനിധ്യം
[തിരുത്തുക]അസർബൈജാനിലെ അനേകം സ്ത്രീകൾ 2007ലെ കനക്കനുസരിച്ച് മുതിർന്ന ഗവണ്മെന്റ് സ്ഥാനങ്ങൾ വഹിച്ചുവരുന്നുണ്ട്. ഇതിൽ പാർലമെന്റിന്റെ ഡപ്യൂട്ടി സ്പീക്കർ, അനേകം മന്ത്രിമാർ, ഇലക്ഷൻ കമ്മിഷന്റെ ഡപ്യൂട്ടി ചെയർപേഴ്സൺ എന്നിവ പെടും.[2] രാഷ്ട്രീയത്തിൽ സ്ത്രീകൾ ഇടപെടുന്നതിൽ യാതൊരു നിയമതടസ്സവുമില്ല. 2015ലെ കണക്കുപ്രകാരം പാർലിമെന്റിൽ 125 അംഗങ്ങളിൽ 21 സീറ്റുകളിൽ സ്ത്രീകളാണുള്ളത്. 2005 ഇൽ നിന്നും 2015 ആയപ്പൊഴെക്കും പാർലമെന്റിലെ സ്ത്രീ പ്രാതിനിദ്ധ്യം 11 പെരിൽനിന്നും 17 ആയി വർദ്ധിച്ചു. [4]
2009 മേയ് അനുസരിച്ച്, ഭരണഘടനാപ്രകാരമുള്ള കോടതിയിലെ ഡപ്യൂട്ടി ചെയർമാൻ, അസർബൈജാനിലെ നഖ്‌ചിവാൻ സ്വയംഭരണപ്രദേശത്തെ കാബിനറ്റ് മന്ത്രിമാർ, 4 ഡെപ്യൂട്ടി മന്ത്രിമാർ, ഒരു അംബാസ്സഡർ, രണ്ടു റിപ്പബ്ലിക്കുകൾക്കുമുള്ള ഓമ്മ്‌ബദ്സ്‌മാൻ എന്നിവർ സ്ത്രീകളാണ്. കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ 16 അംഗങ്ങളിൽ 4 പേർ സ്ത്രീകളാണ്. അതുപോലെ, 125 ജില്ലാ ഇലക്ഷൻ കമ്മിഷനുകളിൽ 3 പേർ സ്ത്രീകളാണ്. 2016ലെ കനക്കുപ്രകാരം, 11% രാജ്യത്തിന്റെ ജഡ്ജിമാർ സ്ത്രീകളാണ്. പക്ഷെ, യൂറോപ്പിലെ എണ്ണം അനുസരിച്ച്, ഇത് വലരെച്ചെറിയ അനുപാതമാണ്. [5][6][7]
2017ൽ മെഹ്രിബൻ അലിയെവ അസർബൈജാന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
നഗോർണ്ണോ-കരബാക്ക് സംഘർഷ സമയത്ത് അസർബൈജാനിലെ 74,000 പട്ടാളക്കാരിൽ 2000 പേർ സ്ത്രീകളായിരുന്നു. അതിൽ 600 പേർ നേരിട്ട് ഈ സൈനികപ്രവർത്തനത്തിൽ നേരിട്ടു പങ്കെടുത്തു. [8]സ്ത്രീകൾക്കുള്ള സൈനികസേവനം സ്വയം തീരുമാനിക്കാവുന്നതാണ്. ഇതു നിർബന്ധിതമല്ല. ഇപ്പോൾ, അസർബൈജാൻ സൈന്യത്തിൽ ഏതാണ്ട് 1000 സ്ത്രീകൾ സൈനികരായുണ്ട്. [9]
തൊഴിൽമാർക്കറ്റിലെ പ്രാതിനിധ്യം
[തിരുത്തുക]ഗൃഹപീഡനം
[തിരുത്തുക]അസർബൈജാനിലെ ലൈംഗികവ്യവസായം
[തിരുത്തുക]സ്ത്രിവിമോചനത്തിന്റെ സമയപട്ടിക
[തിരുത്തുക]വർഷം | സംഭവം | നടന്ന സ്ഥലം |
---|---|---|
1889 | നിഗാർ ഷിക്‌ലിൻസ്കയ ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യ അസർബൈജാൻ സ്ത്രീ .[10] | റ്റിഫ്‌ലിസ് |
1901 | Empress Alexandra School, the first Azeri secular girls' school and the first of such kind in the Russian Empire, opened.[11] | ബാക്കു |
1908 | Saint Petersburg Women's Medical College graduate Sona Valikhan became the first certified Azeri female physician.[12] | സെയ്‌ന്റ് Petersburg |
1908 | Philanthropist ഹമീദ ജവൻഷീർ founded the first Azeri coeducational school.[13] | Kahrizli |
1910 | നടിയായ ഗൊവ്‌ഹർ ഗാസിയേവ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ അസർബൈജാൻ സ്ത്രീ.[14] | റ്റിഫ്‌ലിസ് |
1911 | ഖദീജ അലിബെയോവ published ഇഷിഗ്, ആദ്യ അസർ ഭാഷയിലെവനിതാ മാസിക.[15] | റ്റിഫ്‌ലിസ് |
1912 | ആദ്യ അസറി സ്ത്രീ ഒപ്പറ പാട്ടുകാരി ഷൊവ്‌ക്കത്ത് മമ്മദോവ made her first stage performance.[16] | ബാക്കു |
1919 | അസർബൈജാനി സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം right to vote.[17] | |
1929 | ഇസ്സത്ത് ഒറുജോവ ഒരു ഫീച്ചർ ഫിലിമിൽ അഭിനയിച്ച ആദ്യ അസർബൈജാനി വനിത.[18] | |
1930 | അദില ഷാഹ്തഖ്തിൻസ്കയ ഡോക്ടറൽ ഡിഗ്രി നേടിയ ആദ്യ അസർബൈജാനി വനിത.[19] | |
1931 | Leyla Mammadbeyova ആദ്യ അസർബൈജാനി വനിതാപൈലറ്റ്.[20] | ബാക്കു |
1932 | The first Azerbaijani ballerina Gamar Almaszadeh debuted in Shakh-Senem.[21] | ബാക്കു |
1938 | People's Commissar of Justice അയ്ന സുൽത്താനോവ ആദ്യ അസർബൈജാനി കാബിനറ്റ് മന്ത്രി.[22] | |
1949 | വാലിദ തുത്തയുഗ് ആദ്യ സ്ത്രീ അംഗം അസർബൈജാൻ ദേശീയ അക്കാദമി ഓഫ് സയൻസസിന്റെ (1945ൽ തുടങ്ങിയത്).[23] | |
1964 | സകീന അലിയെവ സുപ്രീം സോവിയറ്റ് ചെയർപേഴ്സൺ ആയി. നഖ്‌ചിവാൻ, പാർലമെന്റിന്റെ ആദ്യ തലവനായ അസർബൈജാനി സ്ത്രീ.[24] | നഖ്ചിവാൻ |
2007 | Manzar Ismayilova became the first Azeri female pastor.[25] | |
2009 | നതവാൻ മിർവറ്റോവ was promoted to മേജർ ജനറൽ ആയി, ഒരു വനിത എത്തിയ അസർബൈജാനിലെ ഏറ്റവും ഉന്നതമായ മൂന്നാമത്തെ സൈന്യത്തിലെ സ്ഥാനലബ്ധി.[8] |
അവലംബം
[തിരുത്തുക]- ↑ "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
- ↑ 2.0 2.1 2.2 Country Reports on Human Rights Practices: Azerbaijan (2011). United States Bureau of Democracy, Human Rights, and Labor (2011). This article incorporates text from this source, which is in the public domain.
- ↑ Tadeusz Swietochowski. Russian Azerbaijan, 1905-1920: The Shaping of a National Identity in a Muslim Community. Cambridge University Press, 2004. ISBN 0521522455, 9780521522458, p.144
- ↑ 2015 Parliamentary Election Results Archived 2016-05-02 at Archive.is.
- ↑ Women in Azerbaijan Reluctantly Considered for Executive Positions Archived 2009-05-19 at the Wayback Machine. by K.Zarbaliyeva. 16 May 2009.
- ↑ Women in Azerbaijan Ranked 90th Worldwide Archived 2013-12-03 at the Wayback Machine. by R.Orujov. 7 April 2012.
- ↑ Proportion of female judges in UK among lowest in Europe. The Guardian. 6 October 2016.
- ↑ 8.0 8.1 First Azerbaijani Woman to Become Major General Archived 2016-03-04 at the Wayback Machine.. Lent.az. 29 March 2009. Retrieved 4 October 2011.
- ↑ Around 1,000 Women in Azerbaijani Army. Trend.az. 12 August 2014.
- ↑ Azerbaijan Soviet Encyclopedia (1987), vol. 10, p. 551.
- ↑ The Past Days Archived 2007-03-22 at the Wayback Machine. by Manaf Suleymanov. 1990
- ↑ Female Activity at the Turn of the Century. Gender-az.org.
- ↑ (in Azerbaijani) Megastar and Her Light. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. Gender-az.org
- ↑ Göyərçin xanım Archived 2016-06-24 at the Wayback Machine.. Adam.az.
- ↑ Azerbaijani Woman in Historical Retrospective. Gender-az.org.
- ↑ Shovkat Mammadova, Audacious Challenge by Fuad Akhundov. Azerbaijan International. Winter 1997 (retrieved 26 August 2006)
- ↑ 7th annual Azerbaijan Adoptive Families Reunion Archived 2020-05-07 at the Wayback Machine.. Azerbaijani Women of America.
- ↑ Izzat Orujova-100 Archived 2012-04-23 at the Wayback Machine.. Bakinsky Rabochy. October 2009.
- ↑ Adila Shahtakhtinskaya Archived 2016-06-24 at the Wayback Machine.. Adam.az.
- ↑ (in Russian) The Proprietress of the Sky Archived 2007-09-28 at the Wayback Machine. by I.Gadirova. Nash Vek. 7 May 2004. Retrieved 6 June 2007
- ↑ Center Stage: My Life as Azerbaijan's First Ballerina by Gamar Almaszadeh. Azerbaijan International. #10.3. Autumn 2002
- ↑ Hidden Facts about Ayna Sultanova Archived 2010-02-11 at the Wayback Machine.. Deyerler. 8 February 2010.
- ↑ Famous Alumni - Valida Tutayug Archived 2016-06-30 at the Wayback Machine.. Azerbaijani State Agricultural University.
- ↑ Nakhchivan Archived 2009-07-13 at the Wayback Machine..
- ↑ First Azerbaijani Female Cleric. Day.az. 17 November 2007. Retrieved 4 October 2011.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Heyat, Farideh. Azeri Women in Transition: Women in Soviet and Post-Soviet Azerbaijan. Routledge (2002). ISBN 0-7007-1662-9.
- Violence Against Women in Azerbaijan Archived 2008-05-16 at the Wayback Machine.. World Organisation Against Torture (November 2004). This report also addresses the status of women generally.
- Yuliya Aliyeva Gureyeva: "Policy Attitudes towards Women in Azerbaijan: Is Equality Part of the Agenda?" in the Caucasus Analytical Digest No. 21