Jump to content

അൽനിയാരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൽനിയാരിയ
Alniaria alnifolia
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Rosaceae
Subfamily: Amygdaloideae
Tribe: Maleae
Genus: Alniaria
Rushforth
Species

See text

റോസേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് അൽനിയാരിയ.[1] ചൈന, തായ്‌വാൻ, കൊറിയ, ജപ്പാൻ, ഫാർ ഈസ്‌റ്റേൺ റഷ്യ എന്നിവിടങ്ങളിൽ ഇത് തദ്ദേശീയമായി കാണപ്പെടുന്നു. 2018-ൽ ഇതിനെ ജനുസ് സോർബസിൽ നിന്ന് (സെൻസു ലാറ്റോ) വേർപെടുത്തുകയുണ്ടായി.[2]

സ്പീഷീസ്

[തിരുത്തുക]

ഇനിപ്പറയുന്ന സ്പീഷീസുകൾ അംഗീകരിക്കപ്പെട്ടവയാണ്:[1]

  • അൽനിയാരിയ അൽനിഫോളിയ (സീബോൾഡ് & സുക്ക്.) റഷ്ഫോർത്ത്
  • അൽനിയാരിയ ചെങ്കി (C.J.Qi) റഷ്ഫോർത്ത്
  • അൽനിയാരിയ ഫോൾഗ്നേരി (സി.കെ.ഷ്നീഡ്.) റഷ്ഫോർത്ത്
  • അൽനിയാരിയ ഹുനാനിക്ക (C.J.Qi) റഷ്ഫോർത്ത്
  • അൽനിയാരിയ നുബിയം (കൈ.-മാസ്.) റഷ്ഫോർത്ത്
  • അൽനിയാരിയ സിൻലിംഗെൻസിസ് (C.L.Tang) റഷ്ഫോർത്ത്
  • അൽനിയാരിയ യുവാന (സ്പോങ്ബർഗ്) റഷ്ഫോർത്ത്
  1. 1.0 1.1 "Alniaria Rushforth". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2021. Retrieved 23 August 2021.
  2. Rushforth, Keith (21 December 2018). "The Whitebeam problem, and a solution" (PDF). Phytologia. 100 (4): 222–247. Archived from the original (PDF) on 2021-05-23. Retrieved 23 August 2021. Key to the genera in the Malinae
"https://ml.wikipedia.org/w/index.php?title=അൽനിയാരിയ&oldid=4088955" എന്ന താളിൽനിന്ന് ശേഖരിച്ചത്