Jump to content

അൽ റാസ് (ദുബൈ)

Coordinates: 25°16′02″N 55°17′39″E / 25.26732°N 55.29428°E / 25.26732; 55.29428
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al Ras[1]
Community
Business district of Al Ras
Business district of Al Ras
Coordinates: 25°16′02″N 55°17′39″E / 25.26732°N 55.29428°E / 25.26732; 55.29428
CountryUnited Arab Emirates
EmirateDubai
CityDubai
വിസ്തീർണ്ണം
 • ആകെ0.20 ച.കി.മീ.(0.08 ച മൈ)
ജനസംഖ്യ
(2000)
 • ആകെ6,812[1]
Community number112

അൽ റാസ്, Al Ras (അറബി: اَلـرَّأْس, "മുനമ്പ്") ദുബൈയിലെ ഒരു പ്രദേശമാണ്. ദൈ റ പ്രവിശ്യയിലെ ഏറ്റവും പടിഞ്ഞാ റായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ദുബായ് ക്രീക്ക് തെക്ക് പടിഞ്ഞാ റായും അൽ ദാഗയയും അൽ ബുത്തീനയും കിഴക്കായും അതിർത്തി പങ്കിടുന്നു. മുനമ്പ് എന്നർത്ഥമുള്ള അൽ റാസ് ആണ് ദൈ റയിൽ എറ്റവും പഴക്കം ചെന്ന സമൂഹം. വടക്കും തെക്കും പടിഞ്ഞാ റും ഡി. 85 എന്ന ( അൽ ബനിയാസ് റോഡ്) റോഡും കിശക്ക് പഴയ ബലദിയ തെരുവും അൽ റാസിനെ ചുറ്റിയാണ് പോകുന്നത്.

ദുബൈ ഗോൾഡ് സൂക്ക്, ദുബൈ സ്പൈസ് സൂക്ക്, അൽ റാസ് ഹോട്ടെൽ,, സെന്റ് ജോർജ്ജ് ഹോട്ടെൽ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ദുബയ് ഗ്രന്ഥശാല എന്നറിയപ്പെടുന്ന അൽ റാസ്ഗ്രന്ഥശാല ഇവിടെയാണ്. .[2] 1963 ലാണ് ഇത് പ്രവർത്തനം ആരംഭിക്കുന്നത്.[3] അൽ റാസ് മെട്രോ സ്റ്റേഷൻ വഴി ദുബൈ മെട്രോ ഈ പ്രദേശത്തെ സേവിക്കുന്നു.[4]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dhcc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Dubai's oldest public library closes for renovations". www.arabianbusiness.com. Arabian Business. 17 September 2019. Retrieved 22 May 2021.
  3. "Dubai Culture Announces the Closure of Al Ras Public Library". www.albawaba.com. Albawaba. 17 September 2019. Retrieved 22 May 2021.
  4. "Dubai Metro Green Line". Dubai Online. Retrieved 21 May 2021.
"https://ml.wikipedia.org/w/index.php?title=അൽ_റാസ്_(ദുബൈ)&oldid=3639634" എന്ന താളിൽനിന്ന് ശേഖരിച്ചത്