ആഖ്യാനത്തിന്റെ അടരുകൾ
ദൃശ്യരൂപം
കർത്താവ് | കെ.എസ്. രവികുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 203 |
ISBN | 81-264-1423-5 |
കെ.എസ്. രവികുമാർ രചിച്ച ഗ്രന്ഥമാണ് ആഖ്യാനത്തിന്റെ അടരുകൾ. ഈ കൃതിക്ക് 2009-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].
കവിതകളിലും ചെറുകഥകളിലും നോവലുകളിലുമായി പ്രമുഖ കൃതികളിലെ (എഴുത്തുകാരിലെയും) കാലമുദ്രയും ഭാവുകത്വ സ്വഭാവവും സൂക്ഷ്മരാഷ്ട്രീയവും വിലയിരുത്തുന്ന പഠനമാണ് ഈ കൃതി.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
- ↑ http://www.puzha.com/malayalam/bookstore/content/books/html/utf8/4682.html[പ്രവർത്തിക്കാത്ത കണ്ണി]