ആദിത്ത് കൃഷ്ണ ചെമ്പത്ത്
മലയാളത്തിലെ ഒരു യുവകവിയും കഥാകൃത്തുമാണ് ആദിത്ത് കൃഷ്ണ ചെമ്പത്ത്[1][2]. വിദ്യാർഥിയായിരിക്കെ, കേരള സംസ്ഥാന സർക്കാരിൻറെ ഉജ്ജ്വല ബാല്യ പുരസ്‌കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്[3].
മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖനായിരുന്ന എൻ.എൻ. കക്കാടിൻറെ പേരിൽ മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ആറു മുതൽ 18 വയസ്സുവരെയുള്ള യുവ കവികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള [4] എൻ.എൻ. കക്കാട് സാഹിത്യ പുരസ്‌കാരത്തിൻറെ 2020ലെ പതിനൊന്നാമത് പുരസ്‌കാരം ആദിത്ത് കൃഷ്ണയ്ക്കായിരുന്നു[5]. ആദിത്ത് കൃഷ്ണയുടെ കിടുവൻറെ യാത്ര എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്[6].
ജീവിതരേഖ
[തിരുത്തുക]മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയും ഹ്രസ്വചലച്ചിത്ര സംവിധായകനും അഭിനേതാവും കൂടിയായ ആദിത്തിന് സംസ്ഥാന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ മൂന്ന് തവണ 'എ' ഗ്രേഡ് ലഭിച്ചിട്ടുണ്ട്[7]. ആദിത്ത് സംവിധാനം നിർവഹിച്ച 'മുന്ന' എന്ന ഹ്രസ്വ ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.[8]
പുസ്തകങ്ങൾ
[തിരുത്തുക]- കിടുവൻറെ യാത്ര[9].
- Loo[10].
പുരസ്കാരങ്ങൾ
[തിരുത്തുക]- ഉജ്ജ്വല ബാല്യം പുരസ്‌കാരം[3][7][2]
- കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്‌കാരം[3][7][2]
- എൻ.എൻ. കക്കാട് പുരസ്‌കാരം[3][7][2]
- ഗീതാ ഹിരണ്യൻറെ പേരിൽ ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ഏർപ്പെടുത്തിയ ഗീതകം നവമുകുള കഥാപുരസ്കാരം[11][3][7][2]
- എ. അയ്യപ്പൻ കവിതാ പുരസ്‌കാരം[3][7][2]
- ഐ. ആർ. കൃഷ്ണൻ മേത്തല എൻഡോവ്മെൻറ്[3][7][2]
അവലംബം
[തിരുത്തുക]- ↑ "ബൊമ്മി – ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ കവിത". manorama. 2023-02-20.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "അമ്മയും കുഞ്ഞും". puzha. 2020-12-22. Archived from the original on 2022-12-07. Retrieved 2023-03-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 3.2 3.3 3.4 3.5 3.6 "Young writer Adith Krishna bags N N Kakkad literary award" (in ഇംഗ്ലീഷ്). mathrubhumi. 2020-12-04. Archived from the original on 2023-03-04. Retrieved 2023-03-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ https://newspaper.mathrubhumi.com/thrissur/news/thrissur-1.8272628
- ↑ "എൻ എൻ കക്കാട് പുരസ്‌കാരം ആദിത്ത് കൃഷ്ണക്ക്". DC Books. 2020-12-04.
- ↑ "എൻ.എൻ.കക്കാട് പുരസ്‌കാരം ആദിത്ത് കൃഷ്ണ ചെമ്പത്തിന്". Kesari Weekly. 2020-12-11.
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 "മയിൽപ്പീലി - എൻ.എൻ കക്കാട് സാഹിത്യ പുരസ്‌കാം ജനുവരി മൂന്നിന് സമ്മാനിക്കും". janmabhumi. 2020-12-31. Archived from the original on 2023-03-04. Retrieved 2023-03-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "നവജീവൻ യുവകവിത അവാർഡ് ആദിത്ത് കൃഷ്ണ ചെമ്പത്തിന്". mathrubhumi. 2023-07-01. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "KIDUVANTE YATHRA കിടുവൻറെ യാത്ര". yumebooks. Archived from the original on 2023-03-04. Retrieved 2023-03-04.
- ↑ "Loo". yumebooks.
- ↑ "ഗീതകം നവമുകുള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". meddlingmedia. 2020-03-24. Archived from the original on 2022-10-04. Retrieved 2023-03-04.
{{cite web}}
: CS1 maint: bot: original URL status unknown (link)