Jump to content

ആന്റാർക്റ്റോപെൽറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്റാർക്റ്റോപെൽറ്റ
Illustration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ankylosauria
Family: Nodosauridae
Genus: ആന്റാർക്റ്റോപെൽറ്റ
Salgado & Gasparini, 2006
Species:
A. oliveroi
Binomial name
Antarctopelta oliveroi
Salgado & Gasparini, 2006

കവചമുള്ള ഒരു ദിനോസറാണ് ആന്റാർക്റ്റോപെൽറ്റ. ഇടത്തരം വലിപ്പം മാത്രം ഉള്ള ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. പേരിന്റെ അർഥം അന്റാർട്ടിക്കയിലെ കവചം എന്നാണ്. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .

ശരീര ഘടന

[തിരുത്തുക]

മറ്റു കവചമുള്ള ദിനോസറുകളെ പോലെ തന്നെ ആന്റാർക്റ്റോപെൽറ്റയും നാലു കാലിലാണ് സഞ്ചരിച്ചിരുന്നത്. ഇവയ്ക്ക് വാലിന്റെ അറ്റം മുതൽ മൂക്ക് വരെ ഏകദേശം 4 മീറ്റർ ( 13 അടി ) നീളം ഉണ്ടായിരുന്നു. ഇവയുടെ ശരീരം മുഴുവനും കട്ടിയുള്ള എല്ലിന്റെ ആവരണം കൊണ്ട് പൊതിഞ്ഞിരുന്നു, കണ്ണിനു മുകളിൽ ആയി ഒരു കൂർത്ത മുള്ള് ഉണ്ടായിരുന്നു എന്ന് തലയുടെ ഫോസ്സിൽ പഠനത്തിൽ നിന്നും മനസ്സിലാകുന്നു.[1]

അവലംബം

[തിരുത്തുക]
  1. Salgado, L. and Gasparini, Z. (2006). "Reappraisal of an ankylosaurian dinosaur from the Upper Cretaceous of James Ross Island (Antarctica)". Geodiversitas. 28 (1): 119–135.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ആന്റാർക്റ്റോപെൽറ്റ&oldid=4110887" എന്ന താളിൽനിന്ന് ശേഖരിച്ചത്