ക്രയോലോഫോസോറസ്
ദൃശ്യരൂപം
ക്രയോലോഫോസോറസ് | |
---|---|
Reconstruction of the skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Genus: | †ക്രയോലോഫോസോറസ് Hammer & Hickerson, 1994 |
Species: | †C. ellioti Hammer & Hickerson, 1994 |
Binomial name | |
Cryolophosaurus ellioti Hammer & Hickerson, 1994
|
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന വലിയ ഒരിനം ദിനോസർ ആണ് ക്രയോലോഫോസോറസ്. പേരിന്റെ അർഥം തണുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ഇവ തുടക്ക ജുറാസ്സിക് കാലത്ത് ഉള്ള ദിനോസർ ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .[1] അന്റാർട്ടിക്കയിൽ നിന്നും കിട്ടുന്ന ആദ്യ മാംസഭോജി ആയ ദിനോസർ കൂടെ ആണ് ക്രയോലോഫോസോറസ്.
ഹോലോ ടൈപ്പ്
[തിരുത്തുക](FMNH PR1821) ഹോലോ ടൈപ്പ് ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് പ്രായപൂർത്തി ആകാത്ത ഒരെണ്ണം ആണ് . ഇതിനു ഏകദേശം 21 അടി നീളവും 465 കിലോ ഭാരവും കണക്കാക്കിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Hammer, W. R. (1994). "A crested theropod dinosaur from Antarctica". Science. 264 (5160): 828–830. doi:10.1126/science.264.5160.828. PMID 17794724.
{{cite journal}}
: Cite has empty unknown parameter:|month=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)