Jump to content

ആന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംപി. ചന്ദ്രകുമാർ
ടി.പി. മാധവൻ
രചനഅശ്വതി തിരുനാൾ
തിരക്കഥഅശ്വതി തിരുനാൾ
അഭിനേതാക്കൾമധു
ക്യാപ്റ്റൻ രാജു
എം.ജി. സോമൻ
ശ്രീവിദ്യ
സുകുമാരി
ജഗതി ശ്രീകുമാർ
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോആനന്ദചിത്ര
വിതരണംആനന്ദചിത്ര
റിലീസിങ് തീയതി
  • 2 ഡിസംബർ 1983 (1983-12-02)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1983 ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത നിർമ്മിച്ച മലയാള ചലച്ചിത്രമാണ് ആന. മധു,ക്യാപ്റ്റൻ രാജു,എം.ജി. സോമൻ,ശ്രീവിദ്യ,സുകുമാരി,ജഗതി ശ്രീകുമാർഎന്നിവരായിരുന്നു അഭിനേതാക്കൾ.[1]

താരനിര[2]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു
2 എം ജി സോമൻ
3 ക്യാപ്റ്റൻ രാജു
4 ടി പി മാധവൻ
5 ശ്രീവിദ്യ
6 സുകുമാരി
7 മാള അരവിന്ദൻ
8 ജഗതി ശ്രീകുമാർ
9 ശങ്കരാടി
10 രാമു
11 മണിയൻപിള്ള രാജു
12 വിജയരാഘവൻ
13 ടി എൻ ഗോപിനാഥൻ നായർ
10 സൂരജ് ബാബു
11 വസന്തൻ
12 എസ് എ ഫരീദ്
13 അഹമ്മദ്കുട്ടി
10 വൈക്കം രാജു
11 വി കെ ഉണ്ണി
12 കടവൂർ ചന്ദ്രൻപിള്ള
13 മഞ്ജു

പാട്ടരങ്ങ്[3]

[തിരുത്തുക]

സത്യൻ അന്തിക്കാടും, ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജെറി അമൽദേവ് ആയിരുന്നു.[4]

എണ്ണം. ഗാനം ഗായകർ ഗാനരചന ദൈർഘ്യം
1 ആകാശത്തിരിക്കുന്ന യേശുദാസും, സംഘവും ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
2 പൂമരങ്ങൾ പീലി വീശി യേശുദാസ്, സുജാത മോഹൻ, ഗീത സത്യൻ അന്തിക്കാട്

അവലംബം

[തിരുത്തുക]
  1. "ആന". മലയാളചലച്ചിത്രം.കോം. Archived from the original on 2016-04-21. Retrieved 2016-04-21.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ആന (1983)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-12. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ആന (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.
  4. "ആന ചലച്ചിത്രം". m3db. Archived from the original on 2016-04-21. Retrieved 2016-04-21.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആന_(ചലച്ചിത്രം)&oldid=3773688" എന്ന താളിൽനിന്ന് ശേഖരിച്ചത്