Jump to content

ആപ്പിൾ സിനിമ ഡിസ്‌പ്ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിൾ സിനിമ ഡിസ്‌പ്ലേ
നാലാം തലമുറ ഐപോഡ് ക്ലാസിക്ക് ചിത്രത്തിൽ കാണുന്നത് പോലെ, ഒരു പവർ മാക് ജി5-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പിൾ സിനിമാ ഡിസ്‌പ്ലേ
ഡെവലപ്പർApple Inc.
തരംComputer monitor
പുറത്തിറക്കിയത്സെപ്റ്റംബർ 1, 1999; 25 വർഷങ്ങൾക്ക് മുമ്പ് (1999-09-01)
മുൻഗാമിApple Studio Display (1998–2004)
പിൻഗാമിApple Thunderbolt Display
വെബ്താൾOfficial Website at the Wayback Machine (archived January 3, 2010)
2008 LED സിനിമ ഡിസ്പ്ലേ

ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വൈഡ് സ്ക്രീൻ ഫ്ലാറ്റ് പാനൽ മോണിട്ടറുകളുടെ ഒരു ശ്രേണിയാണ് ആപ്പിൾ സിനിമ ഡിസ്പ്ലേ.[1]

1999, സെപ്റ്റംബറിൽ പവർ മാക് ജി4നൊപ്പം 22-ഇഞ്ച് ആപ്പിൾ സിനിമ ഡിസ്പ്ലേ ആദ്യമായി ആപ്പിൾ അവതരിപ്പിച്ചു. ഈ ഡിസ്പ്ലേ ഡിവിഐ പോർട്ട് ഉപയോഗിക്കുന്നു. ഹൈ-ഡെൻസിറ്റ് പ്ലാസ്റ്റിക് ഫ്രെയിമിൽ ഇത് അടക്കം ചെയ്തിരിക്കുന്നു.[2] ആപ്പിൾ 20, 22, 23, 24, 27, 30 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമാക്കി, അവസാന മോഡൽ എൽഇഡി ബാക്ക്ലൈറ്റിംഗോടുകൂടിയയതും 27 ഇഞ്ച് വലുപ്പമുള്ളതാണ്.

ആപ്പിൾ തണ്ടർബോൾട്ട് ഡിസ്‌പ്ലേയുടെ ആമുഖത്തോടെ 2011 ജൂലൈയിൽ ആപ്പിൾ സിനിമാ ഡിസ്‌പ്ലേ എന്ന പേര് പിൻവലിച്ചു, കൂടാതെ 2014 ഓഗസ്റ്റ് വരെ ആപ്പിൾ സ്റ്റോർ വെബ്‌സൈറ്റിൽ സിനിമാ ഡിസ്‌പ്ലേ മോഡലുകൾ വാഗ്ദാനം ചെയ്തിരുന്നില്ല.

മോഡലുകൾ

[തിരുത്തുക]
വന്നത് നിർത്തലാക്കിയത് ഇഞ്ച് പിക്സൽ പിപിഐ(PPI) ഫ്രെയിം മോഡൽ സംഖ്യ പ്ലഗ് പേര് പവർ റെസ്പോൺസ് സമയം
സെപ്റ്റംബർ1999 ജൂലൈ 2000 22 1600x1024 86.35 പോളികാർബണേറ്റ് എം5662 ഡിവിഐ-ഡി ആപ്പിൾ സിനിമ ഡിസ്പ്ലേ 62-77 വാട്ട് ?
ജൂലൈ 2000 ജനുവരി 2003 22 1600x1024 86.35 പോളികാർബണേറ്റ് എം8149 എഡിസി ആപ്പിൾ സിനിമ ഡിസ്പ്ലേ 62-77 വാട്ട് ?
മാർച്ച് 2002 ജൂൺ 2004 23 1920x1200 98.44 പോളികാർബണേറ്റ് എം8536 എഡിസി ആപ്പിൾ സിനിമ ഡിസ്പ്ലേ എച്ച്ഡി 70വാട്ട് 16എം‌എസ്
ജനുവരി 2003 ജൂൺ 2004 20 1680x1050 99.06 പോളികാർബണേറ്റ് എ1038 എഡിസി ആപ്പിൾ സിനിമ ഡിസ്പ്ലേ 60വാട്ട് 16 എംഎസ്
ജൂൺ 2004 -- 20 1680x1050 99.06 അലുമിനിയം എ1081 ഡിവിഐ-ഡി ആപ്പിൾ സിനിമ ഡിസ്പ്ലേ 65 വാട്ട് 14 എംഎസ്
ജൂൺ 2004 നവംബർ 2008 23 1920x1200 98.44 അലുമിനിയം എ1082 ഡിവിഐ-ഡി ആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ 90 വാട്ട് 14 എംഎസ്
ജൂൺ 2004 -- 30 (29.7 വ്യുവബിൾ) 2560x1600 101.65 അലുമിനിയം എ1083 ഡ്യുവൽ ലിങ്ക് ഡിവിഐ-ഡി ആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ 150 വാട്ട് 14 എംഎസ്
ഒക്‌ടോബർ 2008 -- 24 1920x1200 94.3 ഗ്ലാസ് ഫ്രണ്ട് കവർ ഉള്ളതും അലുമിനിയം നിർമ്മിച്ചുതുമാണ് എ1267 മിനി ഡിസ്പ്ലേ പോർട്ട് ആപ്പിൾ എൽഇഡി സിനിമാ ഡിസ്പ്ലേ 212വാട്ട് വരെ (ഒരു മാക്ബുക്ക് പ്രോ ചാർജ് ചെയ്യുമ്പോൾ) 14 എംഎസ്

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://apple.fandom.com/wiki/Apple_Cinema_Display
  2. https://store.apple.com/Catalog/uk/Images/apple_cinema_display_22.pdf
"https://ml.wikipedia.org/w/index.php?title=ആപ്പിൾ_സിനിമ_ഡിസ്‌പ്ലേ&oldid=4338214" എന്ന താളിൽനിന്ന് ശേഖരിച്ചത്