മാക് ബുക്ക്(2006–2012)
ഡെവലപ്പർ | Apple Inc. |
---|---|
തരം | Subnotebook |
മുൻഗാമി | iBook |
പിൻഗാമി | MacBook (2015–2019) |
ഓഎസ് | macOS |
CPU |
|
Display | 13.3-inch widescreen LCD, 1280 × 800 pixel resolution |
Related articles |
ആപ്പിൾ കമ്പനി മെയ് 2006 മുതൽ ഫെബ്രുവരി 2012 വരെ നിർമ്മിച്ച് പുറത്തിറക്കിയ മാക്കിൻന്റോഷ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് മാക് ബുക്ക്. എൻട്രി ലെവൽ ലാപ്‌ടോപ്പിന്റെ അതേ ഉദ്ദേശ്യത്തോടെ 2015-ൽ ഇതേ പേരിലുള്ള കമ്പ്യൂട്ടറുകളുടെ ഒരു പുതിയ നിര പുറത്തിറങ്ങി.[1]പവർപിസിയിൽ നിന്ന് ഇന്റൽ പ്രോസസറുകളിലേക്കുള്ള ആപ്പിളിന്റെ മാറ്റത്തിന്റെ ഭാഗമായി ഇത് ഐബുക്ക് സീരീസ് നോട്ട്ബുക്കുകൾക്ക് പകരം ഉപയോഗത്തിൽ വന്നു. ഉപഭോക്തൃ, വിദ്യാഭ്യാസ വിപണികളെ ലക്ഷ്യമിട്ടായിരുന്നു മാക്ബുക്ക്.[2]എക്കാലത്തെയും മികച്ച വിൽപ്പനയുള്ള മാക്കിന്റോഷ് ആയിരുന്നു അത്. 2008-ൽ അഞ്ച് മാസക്കാലം, യുഎസ് റീട്ടെയിൽ സ്റ്റോറുകളിൽ ഏത് ബ്രാൻഡിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പായിരുന്നു ഇത്.[3] മൊത്തത്തിൽ, മാക്ബുക്ക് ബ്രാൻഡ് "പ്രീമിയം ലാപ്‌ടോപ്പുകളുടെ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നിര" ആണ്. [4]
മാക്ബുക്കിന് മൂന്ന് വ്യത്യസ്ത ഡിസൈനുകൾ ഉണ്ട്. ഒറിജിനൽ മോഡൽ പോളികാർബണേറ്റിന്റെയും ഫൈബർഗ്ലാസ് കേസിംഗിന്റെയും സംയോജനമാണ് ഉപയോഗിച്ചത്, അത് ഐബുക്ക് ജി4(iBook G4)-ന്റെ മാതൃകയിലാണ്. 15 ഇഞ്ച് മാക്ബുക്ക് പ്രോയ്‌ക്കൊപ്പം 2008 ഒക്ടോബറിൽ രണ്ടാമത്തെ തരം അവതരിപ്പിച്ചു; മാക്ബുക്ക് വിലയേറിയ ലാപ്‌ടോപ്പിന്റെ യൂണിബോഡി അലുമിനിയം കേസിംഗാണുള്ളത്, പക്ഷേ ഫയർവയർ ഒഴിവാക്കി. 2009-ന്റെ അവസാനത്തിൽ അവതരിപ്പിച്ച മൂന്നാമത്തെ ഡിസൈൻ, സമാനമായ യൂണിബോഡി ഡിസൈൻ നിലനിർത്തിയിരുന്നുവെങ്കിലും വെളുത്ത പോളികാർബണേറ്റിലേക്ക് തിരിച്ചു വന്നു.
മാക് ബുക്ക്
[തിരുത്തുക]രണ്ട് ഡിസൈനുകളാണ് മാക് ബുക്കിന് ഉള്ളത്.
പോളികാർണേറ്റ് മാക് ബുക്ക്
[തിരുത്തുക]മോഡൽ | 2006-ന്റെ തുടക്കത്തിൽ1 | 2006 അവസാനം[5] | 2007-ന്റെ പകുതി[6] | 2007 അവസാനം[7] | 2008 തുടക്കത്തിൽ[8] | October 2008[9] |
---|---|---|---|---|---|---|
റിലീസ് തീയതി |
മെയ് 16, 2006 | നവംബർ 8, 2006 | മെയ് 15, 2007 | നവംബർ 1, 2007 | ഫെബ്രുവരി 26, 2008 | ഒക്ടോബർ 14, 2008 |
ഡിസ്പ്ലേ | 13.3 ഇഞ്ച് (കാണാവുന്ന) തിളങ്ങുന്ന വൈഡ് സ്‌ക്രീൻ; 1280 x 800 പിക്സൽ റെസലൂഷൻ | |||||
ഫ്രണ്ട് സൈഡ് ബസ് | 667 മെഗാഹെഡ്സ് | 800 മെഗാഹെഡ്സ് | ||||
പ്രോസസ്സർ | 1.83ജിഗാഹെഡ്സ്; 2.0 ജിഗാഹെഡ്സ് ഇന്റൽ കോർ ഡ്യുവോ (ടി 2400/ടി 2500) |
1.83ജിഗാഹെഡ്സ്; 2.0 ജിഗാഹെഡ്സ് ഇന്റൽ കോർ ഡ്യുവോ (ടി 5600/ ടി 7200) |
2.0 ജിഗാഹെഡ്സ്; 2.16 ജിഗാഹെഡ്സ് ഇന്റൽ കോർ 2 ഡ്യുവോ (ടി 7200/ടി 7400) |
2.0 ജിഗാഹെഡ്സ്; 2.2 ജിഗാഹെഡ്സ് ഇന്റൽ കോർ 2 ഡ്യുവോ(ടി 7300/ടി 7500) |
2.1 ജിഗാഹെഡ്സ്; 2.4 ജിഗാഹെഡ്സ് ഇന്റൽ കോർ 2 ഡ്യുവോ(ടി 8100/ടി 8300) |
2.1 ജിഗാഹെഡ്സ് ഇന്റൽ കോർ 2 ഡ്യുവോ(ടി 8100) |
മെമ്മറി ഡിഡിആർ 2 എസ്ഡിറാം (പിസി 2-5300) ഇതിനായി രണ്ട് സ്ലോട്ടുകൾ ഉണ്ട് |
512 എംബി സ്റ്റോക്ക് (ടു(two) 256 എംബി) 2 ജിബി വരെ വികസിപ്പിക്കാം |
512 എംബി (ടു 256 എംബി) or 1 ജിബി (ടു 512 എംബി) 4 ജിബി വരെ വികസിപ്പിക്കാം, 3 ജിബി വരെ ഉപയോഗയോഗ്യം[10] |
1 ജിബി (ടു 512 എംബി) 4 ജിബി വരെ വികസിപ്പിക്കാം, 3 ജിബി വരെ ഉപയോഗയോഗ്യം[10] |
1 ജിബി (ടു 512 എംബി) അല്ലെങ്കിൽ 2 ജിബി (ടു 1 ജിബി) 4 ജിബി വരെ വികസിപ്പിക്കാം |
1 ജിബി (ടു 512 എംബി) അല്ലെങ്കിൽ 2 ജിബി (ടു 1 ജിബി) 4 ജിബി വരെ വികസിപ്പിക്കാം |
1 ജിബി (ടു 512 എംബി) 4 ജിബി വരെ വികസിപ്പിക്കാം |
ഗ്രാഫിക്സ് | 64 എംബി ഉപയോഗിക്കുന്ന ഇന്റൽ ജിഎംഎ(GMA) 950 ഗ്രാഫിക്സ് പ്രോസസർ (64എംഐബി(MiB)) ഡിഡിആർ2 എസ്ഡിറാം പ്രധാന മെമ്മറിയുമായി പങ്കിട്ടിടുന്നു (ബൂട്ട് ക്യാമ്പിലൂടെ വിൻഡോസിൽ 224 എംബി വരെ).[11] | പ്രധാന മെമ്മറി പങ്കിടുന്ന 144 എംബി ഡിഡിആർ2 എസ്ഡിറാം ഉപയോഗിക്കുന്ന ഇന്റൽ ജിഎംഎ എക്സ് 3100 ഗ്രാഫിക്സ് പ്രോസസർ | ||||
ഹാർഡ് ഡ്രൈവ് | 60ജിബി or 80 ജിബി ഓപ്ഷണൽ 100 ജിബി, 120 ജിബി |
60 ജിബി, 80 ജിബി അല്ലെങ്കിൽ 120 ജിബി ഓപ്ഷണൽ 160 ജിബി, 200 ജിബി, 4200-ആർപിഎം |
80 ജിബി, 120 ജിബി അല്ലെങ്കിൽ 160 ജിബി ഓപ്ഷണൽ 200 ജിബി, 4200-ആർപിഎം |
80 ജിബി, 120 ജിബി അല്ലെങ്കിൽ 160 ജിബി ഓപ്ഷണൽ 250 ജിബി, 5400-ആർപിഎം |
120 ജിബി, 160 ജിബി, or 250 ജിബി, 5400-ആർപിഎം | 120 ജിബി, 5400-ആർപിഎം ഓപ്ഷണൽ 160 ജിബി or 250 ജിബി |
എയർപോർട്ട് എക്സ്ട്രീം(AirPort Extreme) | ഇന്റഗ്രേറ്റഡ് 802.11a/b/g | ഇന്റഗ്രേറ്റഡ് 802.11a/b/g ആൻഡ് ഡ്രാഫ്റ്റ്-എൻ (എൻ(n) സ്ഥിരമായി (default) പ്രവർത്തനരഹിതമാക്കി)3 |
ഇന്റഗ്രേറ്റഡ് 802.11a/b/g ആൻഡ് ഡ്രാഫ്റ്റ്-എൻ (n enabled) | |||
കോംബോ ഡ്രൈവ്4 അടിസ്ഥാന മോഡൽ മാത്രം |
8x ഡിവിഡി റീഡ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് | 8x ഡിവിഡി റീഡ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് | n/a | |||
ഇന്റേണൽ സ്ലോട്ട്-ലോഡിംഗ് സൂപ്പർഡ്രൈവ്3 | 8x ഇരട്ട-പാളി ഡിസ്കുകൾ വായിക്കുന്നു. 4x ഡിവിഡി±ആർ & ആർഡബ്ല്യൂ റെക്കോർഡിംഗ്. 24x സിഡി-ആർ, 10x സിഡി-ആർഡബ്യൂ റെക്കോർഡിംഗ്. 24x സിഡി-ആർ, സിഡി-ആർഡബ്യൂ റെക്കോർഡിംഗ് | 2.4x ഡിവിഡി+ആർ ഡിഎൽ റൈറ്റ്സ്, 6x ഡിവിഡി±ആർ റീഡ്, 4x ഡിവിഡി±ആർ & ആർഡബ്ല്യൂ റൈറ്റ്സ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്യൂ റെക്കോർഡിംഗ് | 4x ഡിവിഡി+ആർ ഡിഎൽ റൈറ്റ്സ്, 8x ഡിവിഡി±ആർ റീഡ്, 4x ഡിവിഡി±ആർ റൈറ്റ്സ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്യൂ റെക്കോർഡിംഗ് | |||
ഏറ്റവും കുറഞ്ഞ സ്പെസിഫിക്കേഷനിലുള്ള പ്രോസ്സസറിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ് | മാക് ഒ.എസ്. ടെൻ ടൈഗർ 10.4.6[12] | മാക് ഒ.എസ്. ടെൻ ടൈഗർ 10.4.8[13] | മാക് ഒ.എസ്. ടെൻ ടൈഗർ 10.4.10[14] | മാക് ഒ.എസ്. ടെൻ ലെപ്പേർഡ് 10.5.0[15](മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി നോൺ-ബീറ്റ ബൂട്ട് ക്യാമ്പ് അവതരിപ്പിക്കുന്നു) | മാക് ഒ.എസ്. ടെൻ ലെപ്പേർഡ് 10.5.5 | |
തൂക്കം | 5.2 പൗണ്ട് / 2.36 കിലോ | 5.1 പൗണ്ട് / 2.31 കിലോ | 5.0 പൗണ്ട് / 2.27 കിലോ | |||
അളവുകൾ | 1.08 x 12.78 x 8.92 ഇഞ്ച് / 27.5 x 325 x 227 എംഎം |
കുറിപ്പുകൾ:
1 ചില ആദ്യകാല മാക്ബുക്കുകൾക്ക് "റാൻഡം ഷട്ട്ഡൌണുകൾ(ഇടക്കിടെ ഷട്ട്ഡൗണാകുക)" ഒരു പ്രശ്നമുണ്ടായിരുന്നു. ആപ്പിളിന്റെ അഭിപ്രായത്തിൽ,[16] സോഫ്റ്റ്‌വെയർ, ഫേംവെയർ അപ്ഡേറ്റുകൾ വഴി പ്രശ്നം പരിഹരിച്ചു.
അലൂമിനിയം മാക് ബുക്ക്
[തിരുത്തുക]മോഡൽ | 2008 അവസാനം[17] |
---|---|
റിലീസ് തീയതി |
ഒക്ടോബർ 14, 2008 |
ഡിസ്പ്ലെ' | 13.3-ഇഞ്ച് എൽഇഡി ബാക്ക്ലിറ്റ് ഗ്ലോസി വൈഡ്സ്ക്രീൻ; 1280 x 800 പിക്സൽ റെസലൂഷൻ |
ഫ്രണ്ട് സൈഡ് ബസ് | 1066 മെഗാഹെഡ്സ് |
പ്രോസ്സസർ | 2.0 ജിഗാഹെഡ്സ് അല്ലെങ്കിൽ 2.4 ജിഗാഹെഡ്സ് Iഇന്റൽ കോർ 2 ഡ്യുവോ (പി 7350/പി 8600) |
മെമ്മറി 1066 മെഗാഹെഡ്സ് പിസി3-8500 ഡിഡിആർ3 എസ്ഡിറാം |
2 ജിബി (ടു 1 ജിബി) 4 ജിബി വരെ വികസിപ്പിക്കാം |
ഗ്രാഫിക്സ് | പ്രധാന മെമ്മറിയുമായി പങ്കിടുന്ന 256 എംബി ഇന്റഗ്രേറ്റഡ് എൻവിഡിയ ജിഫോഴ്സ് 9400എം(nVidia GeForce 9400M) |
ഹാർഡ് ഡ്രൈവ്1 Serial ATA 5400 rpm |
160ജിബി അല്ലെങ്കിൽ 250 ജിബി 5400-ആർപിഎം ഓപ്ഷണൽ 320 ജിബി എച്ച്ഡിഡി അല്ലെങ്കിൽ 128 ജിബി എസ്എസ്ഡി |
എയർപോർട്ട് എക്സ്ട്രീം | ഇന്റഗ്രേറ്റഡ് 802.11a/b/g/ഡ്രാഫ്റ്റ്-എൻ |
ഇന്റേണൽ സ്ലോട്ട്-ലോഡിംഗ് സൂപ്പർഡ്രൈവ്2 | 8x DVD+R DL റൈറ്റുകൾ, 8x ഡിവിഡി±ആർ റീഡ്, 4x ഡിവിഡി±ആർഡബ്യൂ റൈറ്റുകൾ, 24x സിഡി-ആർ, 10x സിഡി-ആർഡബ്യൂ റെക്കോർഡിംഗ് |
ഏറ്റവും കുറഞ്ഞ സ്പെസിഫിക്കേഷനിലുള്ള പ്രോസ്സസറിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമാണ് | മാക് ഒഎസ് 10 ലിയോപാർഡ് 10.5.5 |
തൂക്കം | 4.5 പൗണ്ട് / 2.04 കെജി |
അളവുകൾ | 0.95 × 12.78 × 8.94 ഇഞ്ച് / 24.1 × 325 × 227 എംഎം |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Pierce, David (October 30, 2013). "13-inch MacBook Pro with Retina display review (2013)". The Verge. Vox Media. Archived from the original on December 4, 2020. Retrieved September 4, 2017.
- ↑ "Apple Updates MacBook With LED-Backlit Display, Multi-Touch Trackpad & Built-in Seven-Hour Battery". Apple Inc. October 20, 2009. Archived from the original on March 29, 2011. Retrieved February 1, 2013.
- ↑ Mossberg, Walter (October 28, 2008). "Apple Polishes Popular MacBook for a Higher Price". All Things Digital. The Wall Street Journal. Archived from the original on August 13, 2011. Retrieved November 18, 2008.
- ↑ Hiner, Jason (May 21, 2015). "Pro review: Apple's new 12-inch MacBook shines for business travelers and web workers". TechRepublic. CBS Interactive. Archived from the original on May 22, 2015. Retrieved May 21, 2015.
- ↑ "MacBook (2006 അവസാനം) - Technical Specifications". Support.apple.com. Retrieved 2008-10-27.
- ↑ "MacBook (Mid 2007) - Technical Specifications". Support.apple.com. Retrieved 2008-10-27.
- ↑ "MacBook (Late 2007) - Technical Specifications". Support.apple.com. Retrieved 2008-10-27.
- ↑ "MacBook (Early 2008) - Technical Specifications". Support.apple.com. Retrieved 2008-10-27.
- ↑ "Apple - MacBook - White - Technical Specifications". Apple.com. Retrieved 2008-10-27.
- ↑ 10.0 10.1 ജിബി/macbookcore23 ജിബി.html "3 ജിബി MacBook" (in ഇംഗ്ലീഷ്). OtherWorldComputing. Retrieved 2008-10-24.
{{cite web}}
: Check|url=
value (help) - ↑ "Mobile Intel 945 Express Chipset Family Datasheet". Intel. April 12, 2007.
- ↑ Apple MacBook (13-inch, 2.0 GHz Intel Core Duo), CNET review, 23 May 2006
- ↑ Apple MacBook (Core 2 Duo 2GHz), CNET review, 15 November 2006
- ↑ [1], Mid-2007 MacBook Technical Specifications. Apple Support Site
- ↑ MacBook Developer Note, Apple, November 2007.
- ↑ "MacBook: Shuts down intermittently". Apple Inc. 1 February 2007. Archived from the original on 2007-07-28. Retrieved 2008-11-18.
- ↑ "Apple - MacBook - Technical Specifications". Apple.com. Retrieved 2008-10-27.