Jump to content

ആരണ്യകം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരണ്യകം
സംവിധാനംഹരിഹരൻ
രചനഎം ടി വാസുദേവൻ നായർ
അഭിനേതാക്കൾസലിമ
ദേവൻ
വിനീത്
ജഗന്നാഥ വർമ
നെടുമുടി വേണു
സംഗീതംരഘുനാഥ് സേഠ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംമുദ്ര ആർട്ട്സ്
റിലീസിങ് തീയതി1988
ഭാഷമലയാളം

ആരണ്യകം 1988-ലെ ഒരു മലയാളചലച്ചിത്രമാണ്. ഹരിഹരൻ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.[1][2]

അഭിനയിച്ചവർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് രചിച്ച് രഘുനാഥ് സേത് ഈണം നൽകിയ നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

# Title ഗായകർ
1 "ആത്മാവിൽ മുട്ടിവിളിച്ചത്" കെ.ജെ. യേശുദാസ്
2 "ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി" കെ.എസ്. ചിത്ര
3 "താരകളെ" കെ.എസ്. ചിത്ര
4 "തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു" കെ.എസ്. ചിത്ര

അവലംബം

[തിരുത്തുക]
  1. MalayalaSangeetham.info
  2. Internet Movie DataBase
"https://ml.wikipedia.org/w/index.php?title=ആരണ്യകം_(ചലച്ചിത്രം)&oldid=3428782" എന്ന താളിൽനിന്ന് ശേഖരിച്ചത്