സംവാദം:ആരണ്യകം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ തിരിച്ചുവിടലിൽ തെറ്റൊന്നുമില്ലല്ലോ നീക്കം ചെയ്യേണ്ടതുണ്ടോ? --Vssun (സുനിൽ) 11:45, 14 ജനുവരി 2011 (UTC)
- തെറ്റില്ല. താൾ നിർമ്മിച്ചത് ഈ തലക്കെട്ടിലാണ്. ഒന്നു നിലനിർത്തിയാൽ പോരെ? ഇനി മറ്റു ചലച്ചിത്രങ്ങൾക്കും ഈ രീതി തുടരേണ്ടി വരില്ലെ? റോജി പാലാ 11:49, 14 ജനുവരി 2011 (UTC)
ഏതെങ്കിലും ലേഖനത്തിൽ (പുതിയതിലായാലും) ഇത്തരത്തിൽ ഒരു ലിങ്ക് വന്നാൽ, ഈയോരു തിരിച്ചുവിടലുണ്ടായിരിക്കുന്നത് നല്ലതല്ലേ? ആരെങ്കിലും ഈ രീതിയിൽ സെർച്ച് ചെയ്താലും കിട്ടണ്ടേ? അക്ഷരത്തെറ്റില്ലാത്തിടത്തോളം ഇത്തരം തലക്കെട്ടുള്ള തിരിച്ചുവിടലുകൾ ഒഴിവാക്കേണ്ടതില്ല. --Vssun (സുനിൽ) 12:04, 14 ജനുവരി 2011 (UTC)