Jump to content

ആര്യ (അഭിനേത്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യ സതീഷ് ബാബു
ദേശീയതഇന്ത്യൻ
സജീവ കാലം2006–present

ഒരു ഇന്ത്യൻ മോഡലും ടെലിവിഷൻ അവതാരകയും മലയാള സിനിമ അഭിനേത്രിയുമാണ് ആര്യ സതീഷ് ബാബു. ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ 2 വിൽ പങ്കെടുത്തിരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ഹോളി എയ്ഞ്ചൽസ് കോൺവെന്റ്സ്കൂൾ, തിരുവനന്തപുരം നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വെസ്റ്റേൺ , സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവയിൽ ആര്യ പ്രാവീണ്യം നേടിയിട്ടുണ്ട്. 2018-ൽ,വഴുതക്കാടിൽ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചു.

സിനിമകൾ

[തിരുത്തുക]
വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
2015 ലൈലാ ഒ ലൈലാ ഡക്കാൻ എക്സ്പോർട്ട് റിസപ്ഷനിസ്റ്റ് മലയാളം കാമിയോ റോൾ
2015 ഒരു സെക്കൻഡ് ക്ലാസ് യാത്ര ട്രെയിനിലെ ഒരു യുവതി മലയാളം കാമിയോ റോൾ
2015 കുഞ്ഞിരാമണിയം മല്ലിക മലയാളം
2016 പാ വാ സിസ്റ്റർ എമിലി മലയാളം
2016 പ്രേതം ശാലിനി മലയാളം കാമിയോ റോൾ
2016 തോപ്പിൽ ജോപ്പൻ ജോപ്പന്റെ പ്രതിശ്രുതവധു (നഴ്സ്) മലയാളം കാമിയോ റോൾ
2017 അലമാര സുവിൻ പ്രൊപ്പോസ് ചെയ്ത  സ്ത്രീ മലയാളം കാമിയോ റോൾ
2017 ഹണി ബീ 2: ആഘോഷങ്ങൾ സാറ പെരേര മലയാളം
2017 Adventures ഓഫ് ഓമനക്കുട്ടൻ
സുമതി മലയാളം കാമിയോ റോൾ
2017 ഹണീബീ 2.5 സാറ പെരറ / സ്വന്തം മലയാളം കാമിയോ റോൾ
2017 പുണ്യാളൻ  പ്രൈവറ്റ് ലിമിറ്റഡ് ഗോൾഡ മലയാളം
2018 സുഖമാണോ ഡേവിഡ് ഡേവിഡിന്റെ സഹോദരി മലയാളം
2018 ഉറിയടി മലയാളം
2019 ഉൾട്ട മലയാളം

ടെലിവിഷൻ

[തിരുത്തുക]
Year Program Channel Role Notes
2006 മാൻ DD മലയാളം Unknown
2007 ഒഫീസർ അമൃത ടിവി Uncredited അരങ്ങേറ്റം
2009-2011 മഹാറാണി സ്റ്റാർ വിജയ് സുജ തമിഴ്-ഭാഷ ടി.വി സീരീസ്
2010 അച്ഛന്റെ മക്കൾ സൂര്യ ടിവി ഷെരിൻ
2012 ചന്ദ്രലേഖ Asianet വർഷ
കുഞ്ചിയമ്മക്കു അഞ്ചു മക്കളാണെ അമൃത ടിവി അരുണ
2012-2013 നിലപക്ഷി കൈരളി ടിവി അഖില
2013 പത്തിനു പത്ത് സൂര്യ ടിവി പൂജ
2013-2016 സ്ത്രീധനം ഏഷ്യാനെറ്റ് പൂജ പ്രസാദ്
2013 ആർദ്രം മാളവിക
മഞ്ച് സ്റ്റാർസ് മത്സരാർത്ഥി റിയാലിറ്റി ഷോ
2013-2018 ബഡായി ബംഗ്ലാവ് ആര്യ Comedy talk showWon, Santhadevi Memorial award for Best comedy actress 20163rd Asianet comedy awards - Best performer T.V.
2014 മോഹക്കടൽ സൂര്യ ടിവി -
സരയു വസുധ
2014-2015 ഇഷ്ട്ം പൂജ കാർത്തിക്
2016 കണാ കണ്മണി ഏഷ്യാനെറ്റ് സരയു മനു
ആക്ഷൻ സീറോ ഷിജു കൈരളി ടിവി കാഞ്ചന ദിനേശ്
2017 ചിൽ ബൗൾ ഏഷ്യാനെറ്റ് ഹോസ്റ്റ് കുക്കറി ഷോ
ടേസ്റ്റ് ടൈം ഹോസ്റ്റ് കുക്കറി ഷോ
തമാർ പതാർ ഫ്‌ളവേഴ്‌സ് ടിവി കാമിയോ title song presence
യുവ അവാർഡ് ഏഷ്യാനെറ്റ് ഹോസ്റ്റ് അവാർഡ് നൈറ്റ്
2017–2018 മേളം മറക്കത രുചി ഫ്‌ളവേഴ്‌സ് ടിവി ഹോസ്റ്റ് റിയാലിറ്റി ഷോ
2018 കിറ്റെക്സ് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ് ഫ്‌ളവേഴ്‌സ് ടിവി ഹോസ്റ്റ് അവാർഡ് നൈറ്റ്
വനിതാ ഫിലിം അവാർഡ് മഴവിൽ മനോരമ ഹോസ്റ്റ് അവാർഡ് നൈറ്റ്
നക്ഷത്രതിളക്കം മഴവിൽ മനോരമ ഹോസ്റ്റ് ചാറ്റ് ഷോ
അമ്മമഴവിൽ മഴവിൽ മനോരമ ഹോസ്റ്റ് സ്റ്റേജ് ഷോ
ഭാര്യ ഏഷ്യാനെറ്റ് നാരായണ ഗൗഡയുടെ മകൾ Photo presence
2018-2019 തകർച്ചൻ കോമഡി മിമിക്രി മഹാമേള മഴവിൽ മനോരമ ഹോസ്റ്റ് കോമഡി ഷോ
താമശ ബസാർ സീ കേരളം Rejani/Jenifer കോമഡി ടോക്ക് ഷോ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആര്യ_(അഭിനേത്രി)&oldid=4098836" എന്ന താളിൽനിന്ന് ശേഖരിച്ചത്