ആര രാജൻ
ദൃശ്യരൂപം
ആരരാജൻ Indian Awlking | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. benjaminii
|
Binomial name | |
Choaspes benjaminii (Guérin-Méneville, 1843) [1]
|
ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ നീലഗിരിക്കുന്നുകളിൽ കാണപ്പെടുന്ന ഒരു അപൂർവ്വശലഭമാണ് ആരരാജൻ (Indian Awl King). ശാസ്ത്രനാമം: Choaspes benjaminii.[2][3][4][5][6] ശ്രീലങ്ക, തായ്വാൻ, മലേഷ്യ, മ്യാൻമർ, ജപ്പാൻ എന്നിവിടങ്ങളിലും കാണപ്പെടുന്നു. തിളങ്ങുന്ന പച്ചനിറത്തിലുള്ള ഈ ശലഭത്തിന് 60 mm നീളമുണ്ട്. ഇവയുടെ ലാർവകൾ മിലിയോസ്‌മ ജനുസിലെ സസ്യങ്ങളുടെ ഇലകൾ ഭക്ഷിച്ചു വളരുന്നു.
അവലംബം
[തിരുത്തുക]- ↑ Card for Choaspes benjaminii[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
- ↑ Markku Savela's website on Lepidoptera - page on genus Choaspes.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 259–261.
{{cite book}}
: CS1 maint: date format (link) - ↑ Delessert, Adolphe (1843). Souvenirs d´un voyage dans l´Inde exécuté de 1834 à 1839. Paris: Bétrune et Plon for Fortin, Masson et Cie & Langlois et Leclerq. p. 241-242.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 26. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 5–6.
- Beccaloni, G. W., Scoble, M. J., Robinson, G. S. & Pitkin, B. (Editors). 2003. The Global Lepidoptera Names Index (LepIndex). World Wide Web electronic publication. [1] (accessed 22 September 2007).
- Brower, Andrew V. Z., (2007). Choaspes Moore 1881. Version 21 February 2007 (under construction). Page on genus Choaspes Archived 2016-03-05 at the Wayback Machine. in The Tree of Life Web Project http://tolweb.org/.
- Savela, Marrku Website on Lepidoptera [2] (accessed 12 October 2007).
- Evans, W.H. (1932) The Identification of Indian Butterflies. 2nd Ed, (i to x, pp454, Plates I to XXXII), Bombay Natural History Society, Mumbai, India.
- Watson, E. Y. (1891) Hesperiidae indicae. Vest and Co. Madras.
- Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.
പുറം കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Choaspes benjaminii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Choaspes benjaminii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.