ആൻസി സോജൻ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | ഇന്ത്യ | |||||||||||||
ജനനം | 1 മാർച്ച് 2001 | |||||||||||||
Sport | ||||||||||||||
കായികയിനം | അത്ലെറ്റിക്സ് | |||||||||||||
Medal record
|
ഒരു ഇന്ത്യൻ ഫീൽഡ് അത്‌ലറ്റാണ് ആൻസി സോജൻ. 2022-ലെ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ വെള്ളി മെഡൽ നേടി. 6.63 മീറ്റർ ചാടിയാണ് രണ്ടാം സ്ഥാനം നേടിയത്.[1] തൃശൂർ നാട്ടിക സ്വദേശിയാണ്. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽനിന്നാണ് കായികരംഗത്ത് പരിശീലനത്തിനിറങ്ങിയത്. തൃശൂർ സെൻറ് തോമസ് കോളജിൽ ഡിഗ്രി വിദ്യാർഥിയാണ്. സോജൻ-ജാൻസി എന്നിവരാണ് മാതാപിതാക്കൾ.