ആൻ ശീതൾ
ദൃശ്യരൂപം
ആൻ ശീതൾ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2017മുതൽ |
ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ആൻ ശീതൾ. 2017 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ എസ്രയിൽ അരങ്ങേറ്റം കുറിച്ചു. 2019 പുറത്തിറങ്ങിയ പ്രണയ ചലച്ചിത്രമായ ഇഷ്കിൽ നായികയായിരുന്നു ആൻ.[1]
ചലച്ചിത്രരംഗം
[തിരുത്തുക]2017 ൽ ജയ് കെ സംവിധാനം ചെയ്യ്ത് പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മലയാളചലച്ചിത്രമായ എസ്രയാണ് ആൻ ശീതളുടെ ആദ്യ ചലച്ചിത്രം. റോസി എന്ന കഥാപാത്രമായാണ് ആൻ എസ്രയിൽ പ്രത്യക്ഷപെടുന്നത്. അതിനുശേഷം രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു ആൻ. 2018 ൽ പുറത്തിറങ്ങിയ കാളിദാസും മറ്റൊരു പേരിടാത്ത ചിത്രവും.[2] 2019 പുറത്തിറങ്ങിയ പ്രണയ ചലച്ചിത്രമായ ഇഷ്കിൽ നായികയായിരുന്നു ആൻ.[3]
ചിത്രങ്ങൾ
[തിരുത്തുക]ചലച്ചിത്രം | വർഷം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
എസ്ര | 2017 | റോസി | മലയാളം | [4] |
കാളിദാസ് | 2018 | തമിഴ് | [5] | |
ഇഷ്ക് | 2019 | വസുധ | മലയാളം | [3] |
അവലംബം
[തിരുത്തുക]- ↑ "കഥയാണ് ഇഷ്കിലേക്ക് ആകർഷിച്ചത് -ആൻ ശീതൾ". മാധ്യമം. Retrieved 4 ജൂലൈ 2019.
- ↑ "ഞാനും അതുപോലെ തന്നെ പ്രതികരിക്കും: ആൻ ശീതൾ അഭിമുഖം". ManoramaOnline. Retrieved 2019-07-04.
- ↑ 3.0 3.1 "'ഇഷ്ക്' സിനിമയിൽ വസുധയായി ആൻ ശീതൾ". സമയം. 2019-04-30. Retrieved 2019-07-04.
- ↑ കെ.മാത്യു, അനീഷ്. "ഭയമല്ല, കഥയാണ് എസ്രയുടെ നട്ടെല്ല് | First Day, Fist Review". മാത്രുഭുമി. Archived from the original on 2019-07-04. Retrieved 2019-07-04.
- ↑ "I sign a film only when it moves me: Ann Sheetal - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-07-04.