Jump to content

ആ ദയ ശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ ആഹിരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആ ദയ ശ്രീ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

പല്ലവി

[തിരുത്തുക]

ആദയ ശ്രീ രഘുവര ! നേഡേല രാദയ?
ഓ ദയാംബുധി ! നീ(കാദയ)

അനുപല്ലവി

[തിരുത്തുക]

മോദമുതോ സദ്ഭക്തി മർമമുനു ബോധന
ജേസി സദാ ബ്രോചിന നീ(കാദയ)

നിന്നു തിട്ടികൊട്ടി ഹിംസബെട്ടിന
ദന്നിയു നന്നന ലേദാ ?
എന്നരാനി നിന്ദല ദാലുമനി
മന്നിംചക ലേദാ ?
അന്നമു താംബൂല മൊസഗി
ദേഹമു മിന്നജേയ ലേദാ?
കന്നതല്ലി ദണ്ഡ്രിമേമനുചു ത്യാഗരാജനികി
ബരവസ മീ ലേദാ?
നീ (കാദയ)

അവലംബം

[തിരുത്തുക]
  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - A daya shri". Retrieved 2021-07-09.
  4. "Aa Daya Shree raghuvara nedela | Classical Lyrics" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-09.
"https://ml.wikipedia.org/w/index.php?title=ആ_ദയ_ശ്രീ&oldid=4086279" എന്ന താളിൽനിന്ന് ശേഖരിച്ചത്