ഇഞ്ചക്കാട് ബാലചന്ദ്രൻ
ദൃശ്യരൂപം
ഇഞ്ചക്കാട് ബാലചന്ദ്രൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി, ഗാന രചയിതാവ് |
മലയാളചലച്ചിത്രഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രൻ.
ജീവിതരേഖ
[തിരുത്തുക]ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢൻ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം പ്രശസ്തമാണ്.[1]
ഗാനങ്ങൾ
[തിരുത്തുക]- അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി
- ഇനി വരുന്നൊരു തലമുറയ്ക്ക്
- മിറുഗം പോലാവെടാ കുഞ്ഞാ മനുഷേനാവാണ്ടെ
അവലംബം
[തിരുത്തുക]- ↑ "പ്രകൃതിക്ക് ഐക്യദാർഢ്യമായി കവിത". metrovaartha.com. Archived from the original on 2014-12-20. Retrieved 2014 ഒക്ടോബർ 27.
{{cite web}}
: Check date values in:|accessdate=
(help)