ഇഞ്ചക്കാടൻ മത്തായി & സൺസ്
ദൃശ്യരൂപം
ഇഞ്ചക്കാടൻ മത്തായി & സൺസ് | |
---|---|
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | സജി തോമസ് |
രചന | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ഇന്നസെന്റ് ജഗദീഷ് സുരേഷ് ഗോപി ഉർവശി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
വിതരണം | ജൂബിലന്റ് റിലീസ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 മിനിറ്റ് |
അനിൽ ബാബുവിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, ജഗദീഷ്, സുരേഷ് ഗോപി, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇഞ്ചക്കാടൻ മത്തായി & സൺസ്. ജൂബിലന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി തോമസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലന്റ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ഇന്നസെന്റ് | ഇഞ്ചക്കാടൻ മത്തായി |
ജഗദീഷ് | റോയ് |
സുരേഷ് ഗോപി | തങ്കച്ചൻ |
രാജൻ പി. ദേവ് | ഡേവിഡ് |
സായി കുമാർ | |
ജോസ് പല്ലിശ്ശേരി | കുരിയച്ചൻ |
സത്താർ | |
ജോണി | |
ബോബി കൊട്ടാരക്കര | |
ഉർവശി | ഷേർളി |
കെ.പി.എ.സി. ലളിത | ഏലിക്കുട്ടി |
ശരണ്യ | ബീന |
സുകുമാരി | |
അടൂർ ഭവാനി |
സംഗീതം
[തിരുത്തുക]ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.
- ഗാനങ്ങൾ
- മധുരം ചോരും – കെ.ജെ. യേശുദാസ്
- പാതിരാകൊട്ടാരങ്ങളിൽ – കെ.എസ്. ചിത്ര
- തബല തിമിലമേളം – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | പി.സി. മോഹനൻ |
കല | ബോബൻ |
ചമയം | സി.വി. സുദേവൻ |
വസ്ത്രാലങ്കാരം | നാഗരാജ് |
നൃത്തം | കുമാർ |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | ജെലീറ്റ |
ലാബ് | ജെമിനി കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | സ്വാമിനാഥൻ |
നിർമ്മാണ നിയന്ത്രണം | ആൽവിൻ ആന്റണി |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇഞ്ചക്കാടൻ മത്തായി & സൺസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇഞ്ചക്കാടൻ മത്തായി & സൺസ് – മലയാളസംഗീതം.ഇൻഫോ