ഇന്ത്യയിലെ അതിവേഗപാതകൾ
ഇന്ത്യയിലെ ഏറ്റവും ഉയർന്നതരത്തിലുള്ള റോഡുകളാണ് അതിവേഗപാതകൾ അഥവാ എക്സ്പ്രസ് വേകൾ. ഇന്ത്യയിലെ അതിവേഗപാതകൾ നിയന്ത്രിത-പ്രവേശനമുള്ള പാതകളാണ്.
ഇന്ത്യയിലെ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് 12- ലെയ്ൻ വീതിയുള്ള എക്സ്പ്രസ് ഹൈവേകളായിട്ടാണ്. ഭാവി വിപുലീകരണത്തിനുള്ള ഭൂമി 4-ലെയ്ൻ ആയി അതിവേഗപാതകളുടെ മധ്യഭാഗത്ത് നീക്കിവെച്ചിരിക്കുന്നു. ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ജനവാസ മേഖലകൾ ഒഴിവാക്കാനും പുതിയ അലൈൻമെന്റുകളിലൂടെ കടന്നുപോകാനും പുതിയ പ്രദേശങ്ങളിലേക്ക് വികസനം കൊണ്ടുവരാനും ഭൂമി ഏറ്റെടുക്കൽ ചെലവുകളും നിർമ്മാണ സമയപരിധികളും കുറയ്ക്കാനുമ് വേണ്ടിയാണ്. തുടക്കത്തിൽ 8-വരിയിൽ നിർമിക്കുകയും ഭാവിയിൽ 12-വരിയായി വികസിപ്പിക്കുകയും ചെയ്യുന്ന ദില്ലി-മുംബൈ എക്സ്പ്രസ് വേ, പുതിയ 12-വരി ഗ്രീൻഫീൽഡ് അതിവേഗപാതക്ക് മികച്ച ഉദാഹരണമാണ്.
എക്സ്പ്രസ് വേകൾ നിർമ്മിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തിന്റെ ഭൂരിഭാഗവും കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഇന്ത്യയിൽ ഉത്തർപ്രദേശും മഹാരാഷ്ട്രയും മാത്രമാണ് പ്രത്യേക എക്സ്പ്രസ്വേ കോർപ്പറേഷനുകളിലൂടെ അതിവേഗപാതകൾ നിർമ്മിക്കാൻ നിക്ഷേപം നടത്തുന്ന രണ്ടേരണ്ട് സംസ്ഥാനങ്ങൾ. [1]
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എക്സ്പ്രസ് വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NEAI) എക്‌സ്പ്രസ് ഹൈവേകളുടെ നിർമ്മാണത്തിന്റെയും പരിപാലനത്തിന്റെയും ചുമതല വഹിക്കുന്നു. [2] ഇന്ത്യൻ ഗവൺമെന്റിന്റെ ദേശീയപാത വികസന പദ്ധതി രാജ്യത്തെ നിലവിലെ എക്സ്പ്രസ് വേ ശൃംഖല വിപുലീകരിക്കാനും 2022 ഓടെ, നിലവിലുള്ള ദേശീയപാതകൾ കൂടാതെ 18,637കി.മീ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ അധികമായി കൂട്ടിച്ചേർക്കാനും ലക്ഷ്യമിടുന്നു. [3]
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 83,677 കിലോമീറ്റർ നീളത്തിൽ പുതിയ ഹൈവേകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതമാല, കേന്ദ്ര ഗവണ്മെന്റ്-സ്പോൺസർ ചെയ്യുന്നതും ധനസഹായമുള്ളതുമായ ഒരു റോഡ്-ഹൈവേ പദ്ധതിയാണ് ഭാരത്മാല. [4] [5] [6] ഭാരത്മാല പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 2021–22 ആകുമ്പോഴേക്കും, 5.35 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 34,800കി.മീ പാതയുടെ നിർമാണം ഉൾക്കൊള്ളുന്നു. (NHDP- യുടെ കീഴിലുള്ള ശേഷിക്കുന്ന പദ്ധതികൾ ഉൾപ്പെടെ). [7]
ദേശീയ അതിവേഗപാതകളുടെ പട്ടിക
[തിരുത്തുക]2021 ഏപ്രിൽ വരെ, എട്ട് എക്സ്പ്രസ് ഹൈവേകൾ ദേശീയ എക്സ്പ്രസ് ഹൈവേ (NE) ആയി കേന്ദ്ര സർക്കാറിന്റെ ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ പട്ടിക ഇപ്രകാരമാണ്:
ദേശീയ എക്സ്പ്രസ്വേ (NE) | നീളം(km) | NE ആയി പ്രഖ്യാപിച്ചു | |
---|---|---|---|
NE 1 | അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേ | 93
|
13 മാർച്ച് 1986 [8] |
NE 2 | ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ (KGP) | 135
|
30 മാർച്ച് 2006 [9] |
NE 3 | ഡൽഹി – മീററ്റ് എക്സ്പ്രസ് വേ | 96
|
18 ജൂൺ 2020 [10] |
NE 4 | വഡോദര - ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ മുംബൈ ഭാഗം | 380
|
10 ജനുവരി 2020 [11] |
NE 5 | ഡൽഹി - അമൃത്സർ -കത്ര എക്സ്പ്രസ് വേയുടെ ഡൽഹി - നകോദർ - ഗുരുദാസ്പൂർ സെക്ഷൻ | 398
|
25 ജൂൺ 2020 [12] |
NE 5A | നകോദർ - ഡൽഹി -അമൃത്സർ -കത്ര എക്സ്പ്രസ് വേയുടെ അമൃത്സർ ഭാഗം | 99
|
17 സെപ്റ്റംബർ 2020 [13] |
NE 6 | ലക്നൗ – കാൺപൂർ എക്സ്പ്രസ് വേ | 74
|
15 ഡിസംബർ 2020 [14] |
NE 7 | ബാംഗ്ലൂർ – ചെന്നൈ എക്സ്പ്രസ് വേ | 258
|
01 ജനുവരി 2021 [15] |
ആകെ | 1,533
|
അതിവേഗപാതകളുടെ പട്ടിക (പ്രവർത്തനത്തിലുള്ളവ)
[തിരുത്തുക]ഉപയോഗത്തിലുള്ള പാതയുടെ ദൈർഘ്യവും അന്തിമ പൂർത്തീകരണ വർഷവും മാത്രമാണ് കാണിച്ചിരിക്കുന്നത്. ഈ പട്ടികയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മൊത്തം നീളം 1,728 കി.മീ (1,073.7 മൈ) . കുറിപ്പ്: എസി = ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേ.
പേര് | സംസ്ഥാനങ്ങൾ | നീളം
(കി.മീ/mi) |
വരികൾ | നിർമാണം
പൂർത്തിയായ വർഷം |
OSM | കുറിപ്പ് |
---|---|---|---|---|---|---|
ആഗ്ര–ലഖ്നൗഎക്സ്പ്രസ്സ് വേ (AC)[16] | ഉത്തർ പ്രദേശ് | 302.2 കി.മീ 187.8 മൈ |
6 | 2017 February | [17] | ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേ[18] |
അഹമ്മദാബാദ്–വഡോദര എക്സ്പ്രസ്സ് വേ (AC)[19] | ഗുജറാത്ത് | 93.1 കി.മീ 57.8 മൈ |
4 | 2004 ആഗസ്ത് | NE1 | |
ബെൽഘോറിയ എക്സ്പ്രസ്സ് വേ (AC) | പശ്ചിമബംഗാൾ | 16 കി.മീ 9.9 മൈ |
4 | 2008 | AH1 ന്റെ ഭാഗം | |
ചെന്നൈ ബൈപാസ് (AC)[20] | തമിഴ്നാട് | 32 കി.മീ 19.9 മൈ |
4-6 | 2010 | [21] | |
ഡൽഹി–ഫരീദാബാദ് വേ (AC)[22][23] | ഡൽഹി, ഹരിയാന | 4.4 കി.മീ 2.7 മൈ |
6 | 2010 നവംബർ | NH44 ന്റെ ഭാഗം | |
ഡൽഹി–ഗുരുഗ്രാം എക്സ്പ്രസ്സ് വേ (AC)[24] | ഡൽഹി, ഹരിയാന | 27.7 കി.മീ 17.2 മൈ |
6-8 | 2008 ജനുവരി | [25] | Golden Quadrilateral ന്റെ ഭാഗം |
ഡൽഹി–മീററ്റ് എക്സ്പ്രസ്സ് വേ (AC)[26] | ഡൽഹി, ഉത്തർ പ്രദേശ് | 96 കി.മീ 59.7 മൈ |
6-14 | 2021 ഏപ്രിൽ | NE3 [ഇന്ത്യയിലെ ഏറ്റവും വീതിയുള്ള എക്സ്പ്രസ്സ് വേ (14-വരി)][27] | |
ഡൽഹി–നോയിഡ ഡയറക്റ്റ് ഫ്ലൈവേ (DND) (AC)[28] | ഡൽഹി, ഉത്തർ പ്രദേശ് | 9.2 കി.മീ 5.7 മൈ |
8 | 2001 ജനുവരി | 8-വരിയുള്ള ഇന്ത്യയിലെ ആദ്യത്തെഎക്സ്പ്രസ്സ് വേ | |
ഈസ്റ്റേർൺ പെരിഫെറൽ എക്സ്പ്രസ്സ് വേ (AC) | ഉത്തർ പ്രദേശ്, ഹരിയാന | 135 കി.മീ 83.9 മൈ |
6 | 2018 മേയ് | [29] | NE2 |
എലിവേറ്റഡ് റോഡ് അമൃത്സർ[30] | പഞ്ചാബ് | 4.5 കി.മീ 2.8 മൈ |
4 | 2014 മാർച്ച് | ||
ഹിമാലയൻ എക്സ്പ്രസ്സ് വേ | പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് | 27.1 കി.മീ 16.8 മൈ |
4 | 2012 മേയ് | ||
ജയ്പൂർ–കിഷൻഗഢ് എക്സ്പ്രസ്സ് വേ(AC)[31] | രാജസ്ഥാൻ | 90 കി.മീ 55.9 മൈ |
6 | 2005 ഏപ്രിൽ | Forms a segment of the NH-8 | |
മുംബൈ–പൂനെ എക്സ്പ്രസ്സ് വേ (AC)[32] | മഹാരാഷ്ട്ര | 94.5 കി.മീ 58.7 മൈ |
6 | 2002 ഏപ്രിൽ | [33] | ഇന്തയിലെ ആദ്യത്തെ എക്സ്പ്രസ്സ് വേ |
നോയിഡ–ഗ്രേറ്റർ നോയിഡ എക്സ്പ്രസ്സ് വേ (AC)[34] | ഉത്തർ പ്രദേശ് | 24.5 കി.മീ 15.2 മൈ |
6 | 2002 | [35] | |
ഹൈദെരാബാദ് ഔട്ടർ റിംഗ് റോഡ് (AC)[36] | തെലങ്കാന | 158 കി.മീ 98.2 മൈ |
8 | 2018 ഏപ്രിൽ | [37] | |
P.V. നരസിംഹ റാവു എക്സ്പ്രസ്സ് വേ (AC)[38][39] | തെലങ്കാന | 11.6 കി.മീ 7.2 മൈ |
4 | 2009 ഒക്ടോബർ | ||
പാനിപത്ത് എലിവേറ്റഡ് എക്സ്പ്രസ്സ് വേ (AC)[40] | ഹരിയാന | 10 കി.മീ 6.2 മൈ |
6 | 2008 ജനുവരി | ||
വിജയവാഡ–ഹൈദെരാബാദ് എക്സ്പ്രസ്സ് വേ (AC)[41] | ആന്ധ്രാ പ്രദേശ്, തെലങ്കാന | 291 കി.മീ 180.8 മൈ |
6 | 2012 ഒക്ടോബർ | [42] | NH 65ന്റെ ഭാഗം |
വെസ്റ്റേർൺ പെരിഫെറൽ എക്സ്പ്രസ്സ് വേ (AC) | ഹരിയാന | 135.6 കി.മീ 84.3 മൈ |
6 | 2018 നവംബർ | [43] | |
യമുന എക്സ്പ്രസ്സ് വേ (AC)[44][45] | ഉത്തർ പ്രദേശ് | 165.5 കി.മീ 102.8 മൈ |
6 | 2012 ആഗസ്ത് | [46] | |
Total | 1,728 കി.മീ 1,073.7 മൈ |
അതിവേഗപാതകളുടെ പട്ടിക (നിർമ്മാണത്തിലുള്ളവ)
[തിരുത്തുക]ഈ പട്ടികയിലെ പാതകളുടെ മൊത്തം ദൂരം: 10,420.524 കി.മീ (6,475.0 മൈ).
പേര് | സംസ്ഥാനങ്ങൾ | നീളം
(കി.മീ/mi) |
നിർമാണം
പൂർത്തിയാകുന്ന വർഷം |
---|---|---|---|
അഹമ്മദാബാദ്–ദൊലേര എക്സ്പ്രസ്സ് വേ* | ഗുജറാത്ത് | 110 കി.മീ (68 മൈ) | 2023 മാർച്ച് |
Airoli–Katai Naka Freeway | മഹാരാഷ്ട്ര | 12.3 കി.മീ (7.6 മൈ) | 2023 മാർച്ച് |
അമൃത്സർ–ജാമ്നഗർ എക്സ്പ്രസ്സ് വേ[47] | പഞ്ചാബ്, ഹരിയാന, രാജ്സ്ഥാൻ, ഗുജറാത്ത് | 1,257 കി.മീ (781.1 മൈ) | 2023 മാർച്ച് |
അമൃത്സർ റിംഗ് റോഡ്[48] | പഞ്ചാബ് | 98 കി.മീ (60.9 മൈ) | 2022 |
ബാംഗ്ലൂർ–മൈസൂർ ഇൻഫ്രാസ്റ്റ്രക്ചർ കോറിഡോർ*[49] | കർണാടക | 111 കി.മീ (69.0 മൈ) | 2022 ജനുവരി |
ബുന്ദേൽഖണ്ഡ് എക്സ്പ്രസ്സ് വേ[50] | ഉത്തർ പ്രദേശ് | 296 കി.മീ (183.9 മൈ) | 2022 ഡിസംബർ |
ചെന്നൈ പോർട്ട്–മതുരവൊയൽ എക്സ്പ്രസ്സ് വേ[51] | തമിഴ്നാട് | 19 കി.മീ (11.8 മൈ) | 2023 |
കോസ്റ്റൽ റോഡ് (മുംബൈ) | മഹാരാഷ്ട്ര | 29.2 കി.മീ (18.1 മൈ) | 2022 ജൂൺ |
DND–KMP എക്സ്പ്രസ്സ് വേ | ഡൽഹി, ഹരിയാന | 59 കി.മീ (37 മൈ) | 2023 |
ഡൽഹി–അമൃത്സർ–കത്ര എക്സ്പ്രസ്സ് വേ*[52] | ഡൽഹി, ഹരിയാന, പഞ്ചാബ്, Jammu and Kashmir | 687 കി.മീ (427 മൈ) | 2023 ഡിസംബർ |
ഡൽഹി–മുംബൈ എക്സ്പ്രസ്സ് വേ[53] | ഡൽഹി, ഹരിയാന, രാജ്സ്ഥാൻ, Madhya Pradesh, ഗുജറാത്ത്, മഹാരാഷ്ട്ര | 1,350 കി.മീ (840 മൈ) | 2023 മാർച്ച് |
ദ്വാരക എക്സ്പ്രസ്സ് വേ | ഡൽഹി, ഹരിയാന | 27.6 കി.മീ (17.1 മൈ) | 2022 ആഗസ്ത് |
ഫരീദാബാദ്–നോയ്ഡ–ഗാസിയാബാദ് എക്സ്പ്രസ്സ് വേ | ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് | 56 കി.മീ (35 മൈ) | 2023 |
ഗംഗ എക്സ്പ്രസ്സ് വേ* (Meerut–Prayagraj) | ഉത്തർ പ്രദേശ് | 594 കി.മീ (369.1 മൈ) | 2024 |
ട്രാൻസ്–ഹരിയാന എക്സ്പ്രസ്സ് വേ (Ambala–Narnaul) | ഹരിയാന | 227 കി.മീ (141.1 മൈ) | 2021 ഡിസംബർ |
ഗൊരഖ്പൂർ ലിങ്ക് എക്സ്പ്രസ്സ് വേ[54] | ഉത്തർ പ്രദേശ് | 91.35 കി.മീ (56.8 മൈ) | 2022 മാർച്ച് |
ലഖ്നൗ–കാൺപൂർ എക്സ്പ്രസ്സ് വേ* | ഉത്തർ പ്രദേശ് | 66 കി.മീ (41 മൈ) | 2023 ഒക്ടോബർ |
ലഖ്നൗ ഔട്ടർ റിംഗ് റോഡ് | ഉത്തർ പ്രദേശ് | 108 കി.മീ (67 മൈ) | 2021 ഡിസംബർ |
ലോക്നായക് ഗംഗാ പഥ് | ബീഹാർ | 39.5 കി.മീ (24.5 മൈ) | 2022 ഡിസംബർ |
ലുധിയാന എലിവേറ്റഡ് കോറിഡോർ | പഞ്ചാബ് | 13 കി.മീ (8.1 മൈ) | |
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് | മഹാരാഷ്ട്ര | 21.8 കി.മീ (13.5 മൈ) | 2022 ജൂൺ |
മുംബൈ–നാഗ്പൂർ എക്സ്പ്രസ്സ് വേ[55] | മഹാരാഷ്ട്ര | 701 കി.മീ (435.6 മൈ) | 2022 മേയ് |
പത്താങ്കോട്ട്-അജ്മീർഎക്സ്പ്രസ്സ് വേ* | പഞ്ചാബ്, ഹരിയാന, രാജ്സ്ഥാൻ | 600 കി.മീ (370 മൈ) | |
പെരിഫെറൽ റിംഗ് റോഡ്* | കർണാടക | 65.5 കി.മീ (40.7 മൈ) | |
പൂർവാൻചൽ എക്സ്പ്രസ്സ് വേ*[56] | ഉത്തർ പ്രദേശ് | 340.824 കി.മീ (211.8 മൈ) | 2021 ആഗസ്ത് |
റായ്പൂർ–വിശാഖപട്ടണം എക്സ്പ്രസ്സ് വേ | ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാ പ്രദേശ് | 465 കി.മീ (288.9 മൈ) | 2024 മാർച്ച് |
സൊഹ്ന എലിവേറ്റഡ് കോറിഡോർ[57] | ഹരിയാന | 21.65 കി.മീ (13.5 മൈ) | 2022 |
വാരാണസി റിംഗ് റോഡ്[58][59] | ഉത്തർ പ്രദേശ് | 63 കി.മീ (39 മൈ) | 2021 സെപ്തംബർ |
വസീറാബാദ്–മയൂർ വിഹാർ എലിവേറ്റഡ് എക്സ്പ്രസ്സ് വേ* | ഡൽഹി NCR | 18 കി.മീ (11 മൈ) | |
Total | 10,420.524 കി.മീ (6,475.013 മൈ) |
അവലംബം
[തിരുത്തുക]- ↑ "Maharashtra, UP to drive state-led capex in road sector in next 3 yrs - Times of India". The Times of India. Retrieved 1 June 2019.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Bharat Mala: PM Narendra Modi's planned Rs 14,000 crore road from Gujarat to Mizoram", The Economic Times, New Delhi, 29 April 2015, archived from the original on 2016-09-17, retrieved 2021-08-12
- ↑ "Government to infuse massive Rs 7 trn to build 83,677 km of roads over 5 years". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). 30 October 2017. Retrieved 20 July 2020.
- ↑ GOI, Ministry of Road Transport and Highways. "Bharatmala Phase-I".
- ↑ "Bharatmala Pariyojana - A Stepping Stone towards New India | National Portal of India". www.india.gov.in (in ഇംഗ്ലീഷ്). Retrieved 18 January 2018.
- ↑ Notification dated March 13, 1986
- ↑ Notification dated March 30, 2006
- ↑ Notification dated June 18, 2020
- ↑ Notification dated January 10, 2020
- ↑ Notification dated June 25, 2020
- ↑ Notification dated September 17, 2020
- ↑ Notification dated December 15, 2020
- ↑ Notification dated January 1, 2021
- ↑ "IAF fighter planes to welcome inauguration". Nyooz. Archived from the original on 13 January 2017. Retrieved 23 February 2017.
- ↑ https://www.openstreetmap.org/relation/6303141
- ↑ "Agra-Lucknow Expressway: India's longest greenfield expressway reduces travel time between Delhi-Lucknow to 6 hours; 10 facts to know". Financial Express. Retrieved 21 November 2016.
- ↑ "Ahmedabad-Vadodara Expressway Project". Cclindia.com. Archived from the original on 2009-03-08. Retrieved 16 September 2010.
- ↑ "PIB Foundation stone for Phase II of Chennai Bypass". PIB. Archived from the original on 28 September 2007. Retrieved 25 February 2017.
- ↑ https://www.openstreetmap.org/relation/1183546
- ↑ "Delhi Faridabad Expressway". Archived from the original on 1 January 2016.
- ↑ "Badarpur flyover to open today". The Times of India. 5 October 2010. Archived from the original on 10 July 2012.
- ↑ "Excess cars made tolling a taxing truth at first: Expressway builder". Express India. Archived from the original on 20 November 2008. Retrieved 16 September 2015.
- ↑ https://www.openstreetmap.org/relation/5694117
- ↑ PM Modi Inaugurates Delhi-Meerut Expressway, Will Also Open Eastern Peripheral Expressway Today: 10 Facts, NDTV
- ↑ "All you need to know about Delhi-Meerut Expressway". Hindustan Times. Retrieved 27 May 2018.
- ↑ "Welcome to DND Flyway". Dndflyway.com. 22 July 2009. Archived from the original on 2011-10-02. Retrieved 16 July 2010.
- ↑ https://www.openstreetmap.org/relation/7237808
- ↑ Roy, Vijay C. (4 April 2006). "Amritsar elevated road project to be completed in 1 yr". Business Standard India. Retrieved 20 July 2020.
- ↑ "The 10 Amazing Expressways in India".
- ↑ ""Mumbai-Pune Expressway, India"". Road Traffic Technology. Archived from the original on 2017-10-02. Retrieved 21 August 2010.
- ↑ https://www.openstreetmap.org/relation/1247233
- ↑ "Noida: An idea that has worked". The Times of India. 4 June 2003.
- ↑ https://www.openstreetmap.org/relation/8428026
- ↑ "Another Outer Ring Road stretch to be opened today". TOI. Retrieved 16 July 2010.
- ↑ https://www.openstreetmap.org/relation/7149978
- ↑ "Longest Elevated Expressway inaugurated in Hyderabad | India Trends". Indiatrends.info. 20 October 2009. Archived from the original on 21 July 2011. Retrieved 16 July 2010.
- ↑ "Hyderabad gets India's longest flyover". NDTV. Retrieved 16 July 2010.
- ↑ "Panipat elevated highway inaugurated". Projectsmonitor.com. Archived from the original on 14 January 2010. Retrieved 16 July 2010.
- ↑ Dara, Gopi (October 17, 2020). "On Jagan's wishlist to Gadkari: New national highways for AP". The Times of India (in ഇംഗ്ലീഷ്). Retrieved 2021-01-19.
- ↑ "GMR Hyderabad Vijayawada Expressways Private Limited Information - GMR Hyderabad Vijayawada Expressways Private Limited Company Profile, GMR Hyderabad Vijayawada Expressways Private Limited News on The Economic Times". The Economic Times. Archived from the original on 2019-05-08. Retrieved 2021-01-19.
- ↑ https://www.openstreetmap.org/relation/8427980
- ↑ "Facts About Yamuna Expressway". Projects Jugaad. 5 October 2013. Archived from the original on 2013-12-02. Retrieved 6 December 2013.
- ↑ "Yamuna Expressway Project". Yamuna Expressway Industrial Development Authority. Archived from the original on 7 December 2013. Retrieved 6 December 2013.
- ↑ https://www.openstreetmap.org/relation/2258068
- ↑ "Nitin Gadkari's ambitious infrastructure plan: 5 new greenfield highways to come up on major routes". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). 14 May 2018. Retrieved 2 September 2018.
- ↑ "Outer ring road for Amritsar". Dainik Jagran. 10 June 2020. Retrieved 10 June 2020.
- ↑ "Bengaluru Mysuru Infrastructure Corridor Area Planning Authority". Archived from the original on 2011-06-21. Retrieved 16 August 2012.
- ↑ "Bundelkhand Expressway construction would start from 2018". ANI. 24 November 2017.
- ↑ "Chennai Port-Maduravoyal corridor to have 6 lanes". The Hindu. 15 March 2018. Retrieved 30 May 2018.
- ↑ "NHAI nod for Asr-Delhi highway extension". The Tribune. 19 April 2017. Archived from the original on 2 October 2017. Retrieved 2 October 2017.
- ↑ "Govt announces plans to build Delhi-Mumbai expressway for Rs 1 lakh crore". Hindustan Times.
- ↑ "Gorakhpur link expressway". Retrieved 14 November 2019.
- ↑ "Work on Nagpur-Mumbai expressway begins in full swing - Times of India". The Times of India.
- ↑ "PM Narendra Modi to lay foundation stone of Purvanchal Expressway amid BJP, SP war over 'credit'". Zee News. 14 July 2018. Retrieved 14 July 2018.
- ↑ "Sohna road expressway". Retrieved 13 January 2019.
- ↑ "New projects in Purvanchal".
- ↑ "NHAI plans to develop Model Stretches in every state".