Jump to content

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008 ഓടെ ഇന്ത്യയിലെ ഏറ്റവും ജനത്തിരക്കേറിയ 100 നഗരങ്ങളുടെ പട്ടിക താഴെ പറയുന്നു. ജനസംഖ്യ കൂടുതലുള്ളതനുസരിച്ച് തിരിച്ചിരിക്കുന്നു.

പട്ടിക

[തിരുത്തുക]
സ്ഥാനം Metropolitan Area സംസ്ഥാനം ജനസംഖ്യ[1]
1 മുംബൈ മഹാരാഷ്ട്ര 21 347 412
2 ഡെൽഹി ഡെൽഹി 18 639 762
3 കൊൽക്കത്ത പശ്ചിമ ബംഗാൾ 15 414 859
4 ചെന്നൈ തമിഴ് നാട് 7 305 169
5 ബാംഗളൂർ കർണ്ണാടക 6 466 271
6 ഹൈദരബാർ ആന്ധ്രപ്രദേശ് 6 290 397
7 അഹമ്മദാബാദ് ഗുജറാത്ത് 5 334 314
8 പൂണെ മഹാരാഷ്ട്ര 5 273 211
9 കാൺപൂർ ഉത്തർ പ്രദേശ് 3 494 275
10 സൂറത്ത് ഗുജറാത്ത് 3 196 799
11 ജയ്‌പ്പൂർ രാജസ്ഥാൻ 3 102 808
12 ലക്നൌ ഉത്തർ പ്രദേശ് 2 991 280
13 നാഗ്‌പ്പൂർ മഹാരാഷ്ട്ര 2 656 318
14 പാറ്റ്ന ബീഹാർ 2 569 775
15 റാഞ്ചി ഝാർഖണ്ഡ് 2 158 847
16 ഇൻഡോർ മധ്യപ്രദേശ് 1,994,909
17 മീററ്റ് ഉത്തർ പ്രദേശ് 1,831,078
18 ഭോപ്പാൽ മധ്യപ്രദേശ് 1,713,383
19 വഡോദര ഗുജറാത്ത് 1,671,713
20 ലുധിയാന പഞ്ചാബ് 1,662,325
21 നാസിക് മഹാരാഷ്ട്ര 1,656,359
22 ഭുവനേശ്വർ ഒറീസ്സ 1,636,216
23 ആഗ്ര ഉത്തർ പ്രദേശ് 1,630,400
24 കോയമ്പത്തൂർ തമിഴ് നാട് 1,619,778
25 കൊച്ചി കേരളം 1,518,261
26 വിശാഖപട്ടണം ആന്ധ്രപ്രദേശ് 1,489,211
27 വാരാണസി ഉത്തർ പ്രദേശ് 1,487,556
28 രാജ്‌കോട്ട് ഗുജറാത്ത് 1,432,180
29 മദുരൈ തമിഴ് നാട് 1,338,206
30 അസൻസോൾ പശ്ചിമ ബംഗാൾ 1,287,931
31 ജബൽപ്പൂർ മധ്യപ്രദേശ് 1,251,434
32 അലഹബാദ് ഉത്തർ പ്രദേശ് 1,243,649
33 ജാംഷഡ്പൂർ ഝാർഖണ്ഡ് 1,234,188
34 ധൻ‌ബാദ് ഝാർഖണ്ഡ് 1,192,242
35 അമൃതസർ പഞ്ചാബ് 1,181,790
36 മൈസൂർ കർണ്ണാടക 1,164,323
37 ഔറംഗബാദ് മഹാരാഷ്ട്ര 1,153,825
38 വിജയവാഡ ആന്ധ്രപ്രദേശ് 1,132,644
39 ഷോലപ്പൂർ മഹാരാഷ്ട്ര 1,094,553
40 ശ്രീനഗർ ജമ്മു കാശ്മീർ 1,088,067
41 ഭിലായ് ചത്തിസ്‌ഗഡ് 1,083,372
42 തിരുവനന്തപുരം കേരളം 1,027,403
43 ഗുവാഹാത്തി അസ്സം 1,012,811
44 ചണ്ഡിഗഡ് ചണ്ഡിഗഡ് 1,003,301
45 കോഴിക്കോട് കേരളം 985,922
46 ഗ്വാളിയോർ മധ്യപ്രദേശ് 972,578
47 ജോധ്പൂർ രാജസ്ഥാൻ 971,407
48 തിരുച്ചിറപ്പിള്ളീ തമിഴ് നാട് 948,915
49 ജലന്ധർ പഞ്ചാബ് 934,511
50 ബറേലി ഉത്തർ പ്രദേശ് 888,045
51 ഹൂബ്ലി കർണ്ണാടക 879,506
52 അലിഗഡ് ഉത്തർ പ്രദേശ് 823,085
53 കോട്ട രാജസ്ഥാൻ 807,920
54 മൊറാദാബാദ് ഉത്തർ പ്രദേശ് 785,105
55 റായ്‌പൂർ ചത്തിസ്‌ഗഡ് 783,282
56 ഡെ‌ഹ്രാഡൂൺ ഉത്തരാഖണ്ഡ് 709,240
57 ഗോരഖ്‌പ്പൂർ ഉത്തർ പ്രദേശ് 707,516
58 ജമ്മു ജമ്മു കാശ്മീർ 680,651
59 കാക്കിനാഡ ആന്ധ്രപ്രദേശ് 646,541
60 അമരാവതി മഹാരാഷ്ട്ര 646,416
61 ജംനാനഗർ ഗുജറാത്ത് 625,562
62 ബികാനേർ രാജസ്ഥാൻ 612,699
63 തിരുപ്പൂർ തമിഴ് നാട് 608,004
64 മാംഗളൂർ കർണ്ണാടക 603,269
65 സാംഗ്ലീ മഹാരാഷ്ട്ര 601,214
66 ഭാവനഗർ ഗുജറാത്ത് 600,559
67 അജ്‌മേർ രാജസ്ഥാൻ 596,023
68 ബൊക്കാറോ ഝാർഖണ്ഡ് 579,990
69 ബെൽഗാം കർണ്ണാടക 567,060
70 പോണ്ടിച്ചേരി പോണ്ടിച്ചേരി 566,478
71 കണ്ണൂർ കേരളം 558,032
72 കോലപ്പൂർ മഹാരാഷ്ട്ര 557,336
73 സിലിഗുരി പശ്ചിമ ബംഗാൾ 555,729
74 റൌർക്കേല ഒറീസ്സ 542,481
75 ഗുണ്ടൂർ ആന്ധ്രപ്രദേശ് 540,011
76 ദുർഗ്ഗപൂർ പശ്ചിമ ബംഗാൾ 538,306
77 നന്ദേഡ് മഹാരാഷ്ട്ര 529,145
78 ഗുൽബർഗ കർണ്ണാടക 521,492
79 ഝാ‍ൻസി ഉത്തർ പ്രദേശ് 518,945
80 സഹാറൺപൂർ ഉത്തർ പ്രദേശ് 513,300
81 വാറംഗൽ ആന്ധ്രപ്രദേശ് 505,090
82 ഖടക്പ്പൂർ പശ്ചിമ ബംഗാൾ 503,701
83 ഗയ ബീഹാർ 493,964
84 കൊല്ലം കേരളം 491,131
85 മഥുര ഉത്തർ പ്രദേശ് 485,998
86 ഫിറോസാബാദ് ഉത്തർ പ്രദേശ് 484,144
87 തിരുനെൽ‌വേലി തമിഴ് നാട് 483,461
88 ഉജ്ജയിൻ മധ്യപ്രദേശ് 482,415
89 ജൽ‌ഗാവ് മഹാരാഷ്ട്ര 479,992
90 നെല്ലൂർ ആന്ധ്രപ്രദേശ് 466,648
91 രാജമുദ്രി ആന്ധ്രപ്രദേശ് 457,404
92 അഹമ്മദ് നഗർ മഹാരാഷ്ട്ര 455,811
93 മാലേഗാവ് മഹാരാഷ്ട്ര 455,228
94 കോർബ ചത്തിസ്‌ഗഡ് 453,047
95 അകോല മഹാരാഷ്ട്ര 451,270
96 ഉദയ്‌പൂർ രാജസ്ഥാൻ 448,635
97 ഡാവനാഗിരി കർണ്ണാടക 441,706
98 ഈറോഡ് തമിഴ് നാട് 438,169
99 വെല്ലൂർ തമിഴ് നാട് 434,855
100 പാനിപത്ത് ഹരിയാന 396,515

അവലംബം

[തിരുത്തുക]

ഇത് കൂടി കാണുക

[തിരുത്തുക]