ഇന്ത്യയിലെ കൊട്ടാരങ്ങളുടെ പട്ടിക
ദൃശ്യരൂപം
രാജസ്ഥാൻ
[തിരുത്തുക]രാജസ്ഥാനിലെ കൊട്ടാരങ്ങളുടെ പട്ടിക
- ഉമൈദ് ഭവൻ പാലസ് - ജോധ്പൂർ
- അംബർ പാലസ്(അംബർ ഫോർട്ട്) - ജയ്പൂർ
- ജഗ് മന്ദിർ - ഉദയ്പൂർ
- ജൽ മഹൽ - ജയ്പൂർ
- സിറ്റി പാലസ് - ജയ്പൂർ
- സിറ്റി പാലസ് - ഉദയ്പൂർ
- ചന്ദ്ര മഹൽ - ജയ്പൂർ
- ലാൽഗഡ് പാലസ് - ബിക്കാനീർ
- ഗോഡ്ബന്ധ് പാലസ് - ജയ്സാൽമീർ
- ഹവാ മഹൽ - ജയ്പൂർ
- നാരായൺ നിവാസ് പാലസ് - ജയ്പൂർ
- രാജ് മഹൽ പാലസ് - ജയ്പൂർ
- സമോദ് പാലസ് - ജയ്പൂർ
- രാംബാഗ് പാലസ് - ജയ്പൂർ
കർണ്ണാടക
[തിരുത്തുക]- അംബാ വിലാസ് പാലസ് - മൈസൂരു
- ബാംഗ്ലൂർ പാലസ് - ബംഗളൂരു
- ചെലുവാംബ വിലാസ് പാലസ് - മൈസൂരു
- ജയലക്ഷ്മി വിലാസ് - മൈസൂരു
- ജഗൻ മോഹൻ പാലസ് - മൈസൂരു
- രാജേന്ദ്ര വിലാസ് - മൈസൂരു
- കരഞ്ജി വിലാസ് പാലസ് - മൈസൂരു
- ലളിത മഹൽ - മൈസൂരു
- വസന്ത് മഹൽ പാലസ് - മൈസൂരു
- ലോക്രഞ്ജൻ മഹൽ - മൈസൂരു
ഗുജറാത്ത്
[തിരുത്തുക]- ലക്ഷ്മി വിലാസ് പാലസ് - വഡോദര
- ആയിനാ മഹൽ - കച്ച്
- വിജയ് വിലാസ് പാലസ് - കച്ച്
- പ്രാഗ് മഹൽ - കച്ച്
തെലുങ്കാന
[തിരുത്തുക]ഫലൿനുമ പാലസ് - ഹൈദരാബാദ് കിംഗ് കോത്തി പാലസ് പുരാനി ഹവേലി - ഹൈദരാബാദ് ചൌമഹല്ല പാലസ്
കേരളം
[തിരുത്തുക]- പത്മനാഭപുരം കൊട്ടാരം - തിരുവനന്തപുരം
- ശ്രീ മൂലം തിരുനാൾ പാലസ് - തിരുവനന്തപുരം
- തേവള്ളി കൊട്ടാരം - കൊല്ലം
- ഹിൽ പാലസ് - കൊച്ചി
- മട്ടാഞ്ചേരി കൊട്ടാരം - കൊച്ചി
- ബ്രിട്ടീഷ് റെസിഡൻസി - കൊല്ലം
- കവടിയാർ കൊട്ടാരം - തിരുവനന്തപുരം
- ബോൾഗാട്ടി കൊട്ടാരം - കൊച്ചി
- കനകക്കുന്നു കൊട്ടാരം - തിരുവനന്തപുരം
- കിളിമാനൂർ കൊട്ടാരം - തിരുവനന്തപുരം
- കോയിക്കൽ കൊട്ടാരം - തിരുവനന്തപുരം
- കൃഷ്ണപുരം കൊട്ടാരം - കായംകുളം
- കുതിരമാളിക കൊട്ടാരം - തിരുവനന്തപുരം
- ലക്ഷ്മീപുരം കൊട്ടാരം - ചങ്ങനാശ്ശേരി
- നെടുമ്പുറം കൊട്ടാരം - തിരുവല്ല
- പന്തളം കൊട്ടാരം - പന്തളം, പത്തനംതിട്ട
- പുന്നത്തൂർക്കോട്ട കൊട്ടാരം - ഗുരുവായൂർ, മലപ്പുറം
- പുത്തങ്കോവിലകം കൊട്ടാരം - കൊടുങ്ങല്ലൂർ
- ശക്തൻതമ്പുരാൻ കൊട്ടാരം - തൃശ്ശൂർ
- തേവള്ളി കൊട്ടാരം - കൊല്ലം
വെസ്റ്റ് ബംഗാൾ
[തിരുത്തുക]- കൂച്ച് ബിഹാർ പാലസ് - കൂച്ച് ബിഹാർ
- ഹസാർദുരൈ പാലസ് - മൂർഷിദാബാദ്
- നാഷിപ്പൂർ രാജ്ബരി - മൂർഷിദാബാദ്
- ഭൂട്ടാൻ ഹൌസ് - കലിംപോംഗ്
- കഥ്ഗോള - മൂർഷിദാബാദ്
- രാജ്ബരി - കൂച്ച് ബിഹാർ
- വാസിഫ് മൻസിൽ - മൂർഷിദാബാദ്
- മാർബിൾ പാലസ് - കൽക്കത്ത
- ഝാർഗ്രാം പാലസ് - ഝാർഗ്രാം
മറ്റു സംസ്ഥാനങ്ങൾ
[തിരുത്തുക]- ന്യൂ പാലസ് - കോലാപ്പൂർ
- ഫത്തേപ്പൂർ സിക്രി
- ഗൊഹർ മഹൽ - ഭോപ്പാൽ
- ഗ്രാൻഡ് പാലസ് - ശ്രീനഗർ
- ജയ് വിലാസ് പാലസ് - ഗ്വാളിയോർ
- ഖാസ് ബാഗ് പാലസ് - രാംപൂർ
- ആനന്ദ ബാഗ് പാലസ് - ദർഭംഗ
- രാഷ്ട്രപതി ഭവൻ - ഡൽഹി
- ശനിവാർ വാഡ - പൂനെ
- ഷൌക്കത്ത് മഹൽ - ഭോപ്പാൽ