Jump to content

ഇന്ത്യയിലെ ദ്വീപുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷദ്വീപിലെ ഒരു ദ്വീപ്
ആൻഡമാൻ ദ്വീപുകളുടെ ഒരു ആകാശദൃശ്യം
ബ്രഹ്മപുത്ര നദിയിലെ മജുലിദ്വീപ്
വല്ലാർപ്പാടം ദ്വീപിലെ കണ്ടെയ്നർ ടെർമിനലുകൾ

ഇന്ത്യയിൽ വാസയോഗ്യവും അല്ലാത്തതുമായി ആകെ 1208 ദ്വീപുകളുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ പ്രധാന ദ്വീപുകളുടെ പട്ടിക കൊടുക്കുന്നു.

572 ദ്വീപുകൾ ഉൾപ്പെട്ട ഒരു ദ്വീപ് സമൂഹമാണ് അന്തമാൻ നിക്കോബർ. ഇത് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു.

  • ഗ്രേറ്റ് ആൻഡമാൻ ദ്വീപുകൾ
    • വടക്കൻ ആൻഡമാൻ ദ്വീപുകൾ
      • ക്ലെഫ് പാസേജ് ദ്വീപ്സമൂഹം
        • ലാൻഡ്‌ഫാൾ ദ്വീപ്
        • ഈസ്റ്റ് ദ്വീപ്
        • വെസ്റ്റ് ദ്വീപ്
      • ഏരിയൽ ബേ ദ്വീപുകൾ
        • സ്മിത്ത് ദ്വീപ്
        • പീകോക്ക് ദ്വീപ്
        • ടാറ്റിൽ ദ്വീപ്
      • സ്റ്റുവർട്ട് സൗണ്ട് ദ്വീപ്സമൂഹം
        • സൗണ്ട് ദ്വീപ്
        • സ്വാംപ് ദ്വീപ്
        • സ്റ്റുവർട്ട് ദ്വീപ്
        • കേർല്യൂ ദ്വീപ്
        • ഏവ്സ് ദ്വീപ്
        • കാർലോ ദ്വീപ്
      • ഇന്റർവ്യൂ ദ്വീപ്സമൂഹം
        • ഇന്റർവ്യൂ ദ്വീപ്
        • ആൻഡേഴ്സൺ ദ്വീപ്
        • മുർഗ ദ്വീപ്
        • സൗത്ത് റീഫ് ദ്വീപ്
        • ബെന്നറ്റ് ദ്വീപ്
      • മധ്യ ആൻഡമാൻ ദ്വീപുകൾ
      • ബറാടങ് ദ്വീപ്
      • ഈസ്റ്റ് ബറാടങ് ദ്വീപ്സമൂഹം
        • ലോങ്ങ് ഐലൻഡ്
        • സ്ട്രൈറ്റ് ഐലൻഡ്
        • നോർത്ത് പാസേജ് ദ്വീപ്
        • കോൾബ്രൂക്ക് ദ്വീപ്
        • പോർലോബ് ദ്വീപ്
      • പടിഞ്ഞാറൻ ബാരാടാംഗ് ദ്വീപ്സമൂഹം
        • ബ്ലഫ് ദ്വീപ്
        • സ്പൈക്ക് ദ്വീപ്
        • തലകൈച്ച ദ്വീപ്
        • ബോനിംഗ് ദ്വീപ്
        • ബെല്ലി ദ്വീപ്
      • തെക്കൻ ആൻഡമാൻ ദ്വീപുകൾ
      • നേപ്പിയർ ഉൾക്കടൽ ദ്വീപുകൾ
        • ജെയിംസ് ദ്വീപ്
        • കെയ്ഡ് ദ്വീപ്
        • പോർട്ട് മെഡോസ് ദ്വീപ്
      • ഡിഫൻസ് ദ്വീപുകൾ
        • ഡിഫൻസ് ദ്വീപ്
        • ക്ലൈഡ് ദ്വീപ്
      • പോർട്ട് ബ്ലെയർ ദ്വീപുകൾ
        • ചത്ഥം ദ്വീപ്
        • ഗാരചർമ്മ ദ്വീപ്
        • റോസ് ദ്വീപ്
        • സ്നേക്ക് ദീപ്
        • വൈപ്പർ ദ്വീപ്
      • ററ്റ്‌ലാൻഡ് ആർക്കിപെലാഗോ
        • ററ്റ്ലാന്റ് ദ്വീപ്
        • പാസേജ് ദ്വീപ്
        • സിൻക് ദ്വീപുകൾ
          • നോർത്ത് സിൻക് ദ്വീപ്
          • സൗത്ത് സിൻക് ദ്വീപ്
        • ലാബൈറിന്ത് ദ്വീപ്
          • തർമുഗ്ലി ദ്വീപ്
          • ട്വിൻ ദ്വീപുകൾ
        • സിസ്റ്റേഴ്സ് ദ്വീപ്
          • ഈസ്റ്റ് സിസ്റ്റേഴ്സ് ദ്വീപ്
          • വെസ്റ്റ് സിസ്റ്റേഴ്സ് ദ്വീപ്
    • ലിറ്റിൽ ആൻഡമാൻ ദ്വീപ് സമൂഹം
      • ലിറ്റിൽ ആൻഡമാൻ ദ്വീപുകൾ
      • ബ്രദേഴ്സ് ദ്വീപുകൾ
        • നോർത്ത് ബ്രദേഴ്സ് ദ്വീപ്
        • സൗത്ത് ബ്രദേഴ്സ് ദ്വീപ്
    • റിച്ചീസ് ദ്വീപ്സമൂഹം
      • ഹേവ് ലോക്ക് ദ്വീപ്
      • ഹെൻറി ലോറൻസ് ദ്വീപ്
      • ജോൺ ലോറൻസ് ദ്വീപ്
      • സർ വില്യം പീൽ ദ്വീപ്
      • വിൽസൺ ദ്വീപ്
      • ഔട്ട് റാം ദ്വീപ്
      • നീയെൽ ദ്വീപ്
      • നിക്കോൾസൺ ദ്വീപ്
      • റോസ് ദ്വീപ്
      • ബട്ടൺ ദ്വീപ്
        • നോർത്ത് ബട്ടൺ ദ്വീപ്
        • മിഡിൽ ബട്ടൺ ദ്വീപ്
        • സൗത്ത് ബട്ടൺ ദ്വീപ്
    • ഈസ്റ്റ് വോൾക്കാനോ ദ്വീപുകൾ
    • സെന്റിനെൽ ദ്വീപ്
      • നോർത്ത് സെന്റിനൽ ദ്വീപ്
      • സൗത്ത് സെന്റിനൽ ദ്വീപ്

നിക്കോബാർ ദ്വീപുകൾ

[തിരുത്തുക]
  • വടക്കൻ നിക്കോബാർ ദ്വീപുകൾ
  • മധ്യ നിക്കോബാർ ദ്വീപുകൾ
    • ചൗര ദ്വീപ് / സനെന്യോ
    • തെരേസ നിക്കോബാർ ദ്വീപ് / ലൂറോ
    • ബൊംപൂക്ക / പോഹട്ട്
    • കച്ചൽ
    • കമോർട്ട
    • നാൻകൗറി
    • ട്രിങ്കറ്റ്
    • ലാഊക്ക് / ഐൽ ഓഫ് മാൻ
    • ടിലംഗ്ചോംഗ്
  • സൗത്ത് നിക്കോബാർ ദ്വീപുകൾ
  • ഭവാനി ദ്വീപ്
  • ദിവിസീമ ദ്വീപ്
  • കൊനസീമ ദ്വീപ്
  • ഹോപ്പ് ദ്വീപ്
  • ഇരുക്കം ദ്വീപ്
  • ശ്രീഹരിക്കോട്ട ദ്വീപ്
  • വേനാഡു ദ്വീപ്
  • ബസവരാജ് ദുർഗ ദ്വീപ്
  • കുരുംഗഡ് ദ്വീപ്
  • നേത്രാണി ദീപ്
  • നിസർഗധാമ
  • പാവൂർ ഉലിയ
  • ശ്രീരംഗപട്ടണം
  • സെന്റ് മേരീസ് ദ്വീപ്
  • ഉപ്പിനകുദ്രു
  • ആഞ്ജേദീവ
  • കൊറാവോ ദ്വീപ്
  • കുംബർജുവാ ദ്വീപ്
  • ദിവാർ ദ്വീപ്
  • സാവോ ജസിന്റോ
  • സാന്റോ എസ്റ്റെവാവൊ ദ്വീപ്
  • തിസ്വാഡി ദ്വീപ്
  • വാൻക്സിം ദ്വീപ്
  • രാഘവ്പൂർ
  • ഭൂത്ത്നി ദ്വീപ്

സുന്ദർബൻ

[തിരുത്തുക]
  • ബക്ഖാലി
  • ഭംഗ്ദൂനി (ബോബ്) ഐലൻഡ്
  • ഡൽഹൗസി ഐലൻഡ്
  • ഘോരാമാര ഐലൻഡ്
  • ഗോസബ ഐലൻഡ്
  • ഹാലിഡേ ഐലൻഡ്
  • ഹെൻട്രി ഐലൻഡ്
  • ജംബുദ്വീപ്
  • കാക്ക് ദ്വീപ്
  • ലോഹാചാര ഐലൻഡ്
  • ലോത്തിയാൻ ഐലൻഡ്
  • മരിച് ഝാംപി ദ്വീപ്
  • മൗസൂനി ദീപ്
  • നാംഖാന ഐലൻഡ്
  • നയാചർ ഐലൻഡ്
  • ന്യൂമൂർ ഐലൻഡ് (ദക്ഷിണ താൽപട്ടി)
  • പഥർപ്രതിമ ദ്വീപ്
  • സാഗർ ദീപ്
  • ടിൻ കോന ദ്വീപ്

മണിപ്പൂർ

[തിരുത്തുക]

മഹാരാഷ്ട്ര

[തിരുത്തുക]
  • അംബു ദ്വീപ്
  • ബുച്ചർ (ജവാഹർ) ദ്വീപ്
  • ക്രോസ് ഐലൻഡ്
  • എലിഫെന്റ ദ്വീപ്
  • ഗോവൾകോട്ട്
  • ഹോഗ് ഐലൻഡ്
  • ഖാന്ദേരി ദ്വീപ്
  • മധ് ഐലൻഡ്
  • മാർവേ ഐലൻഡ്
  • മിഡിൽ ഗ്രൗണ്ട്
  • മുരുട് ജഞ്ചിറ
  • ഓയിസ്റ്റർ റോക്ക്
  • പഞ്ജു ദ്വീപ്
  • സാൽസെറ്റ് ദ്വീപ്
  • സിനോയ് ഹിൽ
  • സുവർണ ദുർഗ്
  • ഉന്ദേരി (ജയ്ദുർഗ്) ദ്വീപ്
  • യശ്വന്ത്ഗഡ് ദ്വീപ്

മേഘാലയ

[തിരുത്തുക]
  • നോങ്ഗ്ഖനം നദീദ്വീപ്

ലക്ഷദ്വീപ്

[തിരുത്തുക]

അമിനി ദ്വീപുകൾ

[തിരുത്തുക]

കണ്ണൂർ ദ്വീപുകൾ

[തിരുത്തുക]

മിനിക്കോയ് ദ്വീപുകൾ

[തിരുത്തുക]