Jump to content

ഇന്ത്യൻ രൂപ ചിഹ്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ രൂപ ചിഹ്നം
Punctuation
apostrophe  '
brackets [ ]  ( )  { }  ⟨ ⟩
colon :
comma ,  ،  
dash ‒  –  —  ―
ellipsis  ...  . . .
exclamation mark !
full stop, period .
guillemets ‹ ›  « »
hyphen
hyphen-minus -
question mark ?
quotation marks ‘ ’  “ ”  ' '  " "
semicolon ;
slash, stroke, solidus /  
Word dividers
interpunct ·
space     
General typography
ampersand &
asterisk *
at sign @
backslash \
bullet
caret ^
dagger † ‡
degree °
ditto mark
inverted exclamation mark ¡
inverted question mark ¿
number sign, pound, hash, octothorpe #
numero sign
obelus ÷
multiplication sign ×
ordinal indicator º ª
percent, per mil % ‰
plus and minus + −
equals sign =
basis point
pilcrow
prime    
section sign §
tilde ~
underscore, understrike _
vertical bar, pipe, broken bar |    ¦
Intellectual property
copyright ©
sound-recording copyright
registered trademark ®
service mark
trademark
Currency
currency sign ¤

฿¢$ƒ£ ¥

Uncommon typography
asterism
hedera
index, fist
interrobang
irony punctuation
lozenge
note
tie
Related
In other scripts

ഇന്ത്യ രൂപ ചിഹ്നം () ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്.

ഡി. ഉദയകുമാറാണ് ഈ ചിഹ്നത്തിന് രൂപം നൽകിയത്.

ചരിത്രം

[തിരുത്തുക]

2009 മാർച്ച് 5-ന് ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചു. നന്ദിത കൊറിയ-മെഹ്റോത്ര, ഹിതേഷ് പത്മശാലി, ഷിബിൻ കെ.കെ., ഷാരൂഖ് ജെ. ഇറാനി, ഡി. ഉദയ കുമാർ എന്നവർ തയ്യാറാക്കിയ അഞ്ച് ചിഹ്നനങ്ങൾ[1] 3331 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിലെത്തി. 2010 ജൂലൈ 15 - ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ ഡി. ഉദയ കുമാർ രൂപകൽപന ചെയ്ത ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു.

രൂപരേഖ

[തിരുത്തുക]

ദേവനാഗിരി അക്ഷരമായ "र" - യുടെയും ലാറ്റിൻ അക്ഷരമായ "R" - ന്റെയും മിശ്രിതമാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു.

ഉപയോഗം

[തിരുത്തുക]

ഇന്ത്യൻ രൂപ ചിഹ്നം ഇപ്പോൾ എല്ലാ മുൻനിര പത്രങ്ങളിലും ഉല്പന്നങ്ങളുടെ വിലസൂചികകളിലും മൈക്രോസോഫ്റ്റ് ഓഫീസ് പോലെയുള്ള സോഫ്റ്റ്‌വെയർകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാന ബാങ്കുകളുടെ ചെക്കുകളിലും പോസ്റ്റേജ് സ്റ്റാംപികളിലും ഇന്ത്യൻ രൂപ ചിഹ്നം ഉപയോഗിക്കുന്നു.

യുണീക്കോഡ്

[തിരുത്തുക]

2010 U+20B9 എന്ന കോഡ് പോയിന്റാണ് യൂണിക്കോഡിൽ ഈ ചിഹ്നത്തിന്റെ സ്ഥാനം. 2010 ആഗസ്റ്റ് 10-ന് യൂണിക്കോഡ് ടെക്ക്നിക്കൽ കമ്മിറ്റി സർക്കാർ നിർദ്ദേശിച്ച കോഡ് പോയിന്റ് അംഗീകരിച്ചു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Rupee: Which of the 5 final designs do you like?". Rediff Business. 2010-06-16. Retrieved 2010-07-26.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_രൂപ_ചിഹ്നം&oldid=2499541" എന്ന താളിൽനിന്ന് ശേഖരിച്ചത്