ഇന്ത്യൻ സൂപ്പർ ലീഗ് 2018-19
ദൃശ്യരൂപം
സീസൺ | 2018–19 |
---|---|
← 2017-18 |
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ അഞ്ചാമത്തെ സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2018-19.[1] 2013 ൽ സ്ഥാപിതമായതിൽ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ ഒന്നാണ് ഐഎസ്എൽ. ഈ സീസൺ ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണാണ്. മാസത്തോളം മൂന്ന് ഇടവേളകളിൽ 2018 സെപ്റ്റംബർ മുതൽ 2019 മാർച്ച് വരെയാണ് ഈ സീസണിന്റെ കാലയളവ്. 10 ടീമുകളാണ് 5-ാം സീസണിൽ മത്സരിക്കുന്നത്. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ ഉദ്ഘാടന മൽസരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ ആയിരുന്നു.[2]
ടീമുകൾ
[തിരുത്തുക]മത്സരങ്ങൾ
[തിരുത്തുക]തിയതി | മത്സരം | ഫലം |
---|---|---|
29 സെപ്റ്റംബർ | എടികെ v കേരളാ ബ്ലാസ്‌റ്റേഴ്‌സ് | 0-2 |
30 സെപ്റ്റംബർ | ബെംഗളൂരു v ചെന്നൈയിൻ | 1-0 |
1 ഒക്ടോബർ | നോർത്ത് ഈസ്റ്റ് v എഫ്‌സി ഗോവ | 2-2 |
2 ഒക്ടോബർ | മുംബൈ v ജാംഷെഡ്പൂർ | 0-2 |
3 ഒക്ടോബർ | ഡൽഹി ഡൈനാമോസ് v പൂനെ | 1-1 |
4 ഒക്ടോബർ | എടികെ v നോർത്ത് ഈസ്റ്റ് | 0-1 |
5 ഒക്ടോബർ | കേരളാ ബ്ലാസ്‌റ്റേഴ്‌സ് v മുംബൈ | 1-1 |
6 ഒക്ടോബർ | ചെന്നൈയിൻ v ഗോവ | 1-3 |
7 ഒക്ടോബർ | ബെംഗളൂരു v ജാംഷെഡ്പൂർ | 2-2 |
17 ഒക്ടോബർ | ഡൽഹി ഡൈനാമോസ് v എടികെ | |
18 ഒക്ടോബർ | ചെന്നൈയിൻ v നോർത്ത് ഈസ്റ്റ് | |
19 ഒക്ടോബർ | മുംബൈ v പൂനെ | |
മത്സരം 13 | ||
മത്സരം 14 | ||
മത്സരം 15 | ||
മത്സരം 16 | ||
മത്സരം 17 | ||
മത്സരം 18 | ||
മത്സരം 19 |
അവലംബങ്ങൾ
[തിരുത്തുക]- ↑ "ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണ് നാളെ കൊടിയേറ്റ്! കന്നിയങ്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ!". Indian Super League. Retrieved 2018-10-04.
- ↑ "ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു നാളെ തുടക്കം; ഉദ്ഘാടന മൽസരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ". ManoramaOnline. Retrieved 2018-10-04.