Jump to content

ഇന്ത്യൻ സൂപ്പർ ലീഗ് 2017-18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സൂപ്പർ ലീഗ്
സീസൺ2017–18
കളിച്ച കളികൾ35
അടിച്ച ഗോളുകൾ92 (2.63 per match)
കൂടുതൽ ഗോളുകൾഫെറൻ കോറോമിനാസ്
(18 goals)[1]
മികച്ച ഗോൾകീപ്പർസുബ്രതോ പാൽ
(5 clean sheets)
വലിയ ഹോം വിജയംപുണെ സിറ്റി 5–0 നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
(30 December 2017)
വലിയ എവേ വിജയംഡൽഹി ഡൈനാമോസ് 1–5 എഫ്.സി ഗോവ
(16 December 2017)
ഉയർന്ന സ്കോറിങ്എഫ്.സി ഗോവ 4–3 ബെംഗളൂരു എഫ്.സി
(30 November 2017)
എഫ്.സി ഗോവ 5–2 കേരള ബ്ലാസ്റ്റേഴ്സ്
(9 December 2017)
തുടർച്ചയായ വിജയങ്ങൾചെന്നൈയിൻ എഫ്.സി
എഫ്.സി ഗോവ
(3 games each)
തുടർച്ചയായി തോൽവിയില്ലാതെജംഷദ്പൂർ എഫ്.സി
(4 games)
തുടർച്ചയായി വിജയിക്കാതെഡൽഹി ഡൈനാമോസ്
(6 games)
തുടർച്ചയായ തോൽവിഡൽഹി ഡൈനാമോസ്
(6 games)
Highest attendance37,462
കേരള ബ്ലാസ്റ്റേഴ്സ് 0–0 അത്‌ലറ്റിക്കോ ഡി കൊൽക്കത്ത
(17 November 2017)
Lowest attendance6,129
മുംബൈ സിറ്റി 4–0 ഡൽഹി ഡൈനാമോസ്
(29 December 2017)
Total attendance608,782
Average attendance17,905
2016
2018-19
All statistics correct as of 30 ഡിസംബർ 2017.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ നാലാമത്തെ സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2017-18. 2017 നവംബർ 17 മുതൽ 2018 മാർച്ച് 4 വരെയാണ് ഈ സീസണിന്റെ കാലയളവ്. 10 ടീമുകളാണ് 4-ാം സീസണിൽ മത്സരിക്കുന്നത്. ബാംഗ്ലൂർ, ജംഷദ്പൂർ എന്നീ ടീമുകളാണ് പുതിയതായി ചേർന്ന ടീമുകൾ. ഫൈനലിൽ ബെംഗളൂരു എഫ്.സിയെ 3-2ന് പരാജയപ്പെടുത്തി ചെന്നൈയിൻ എഫ്.സി കിരീടം സ്വന്തമാക്കി.[2]

ടീമുകൾ

[തിരുത്തുക]

ടീമുകളും സ്റ്റേഡിയവും

[തിരുത്തുക]
ടീം നഗരം സ്റ്റേഡിയം പരമാവധി ഇരിപ്പിടം
എടികെ കൊൽക്കത്ത, പശ്ചിമ ബംഗാൾ സാൾട്ട്‌ലേക്ക് സ്റ്റേഡിയം 68,012[3]
ബെംഗളൂരു എഫ്.സി ബാംഗ്ലൂർ, കർണാടക ശ്രീ കണ്ഠീരവ സ്റ്റേഡിയം 25,810[4]
ചെന്നൈയിൻ എഫ്.സി ചെന്നൈ, തമിഴ്‌നാട് ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ചെന്നൈ) 19,691[5]
ഡൽഹി ഡൈനാമോസ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ഡൽഹി) 32,000[6]
എഫ്.സി ഗോവ മഡ്ഗാവ്, ഗോവ ഫത്തോർദ സ്റ്റേഡിയം 18,600[7]
ജംഷദ്പൂർ എഫ്.സി ജംഷദ്പൂർ, ജാർഖണ്ഡ് ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് 24,424[8]
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി, കേരളം ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി 38,086[9]
മുംബൈ സിറ്റി മുംബൈ, മഹാരാഷ്ട്ര മുംബൈ ഫുട്ബോൾ അരീന 9,300[10]
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗുവാഹത്തി, അസം ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം 23,627[11]
പുണെ സിറ്റി പുണെ, മഹാരാഷ്ട്ര ബാലെവാഡെ സ്റ്റേഡിയം 10,237[12]

മത്സരഫലം

[തിരുത്തുക]
Home \ Away KOL BEN CHE DEL GOA JAM KER MUM NEU PUN
ATK 1–0 1–4
Bengaluru 1–2 4–1 0–1 2–0
Chennaiyin 3–2 2–3 1–1 3–0
Delhi Dynamos 1–5 0–1 0–2
Goa 4–3 5–2 0–2
Jamshedpur 0–0 0–1 0–1
Kerala Blasters 0–0 0–0 1–1 1–0
Mumbai City 0–1 1–0 4–0 2–1
NorthEast United 0–1 0–0 0–2
Pune City 1–3 0–1 2–3 2–1 5–0
Updated to match(es) played on 30 December 2017. Source: Indian Super League
Colours: Blue = home team win; Yellow = draw; Red = away team win.

ടോപ് സ്കോറർമാർ

[തിരുത്തുക]
Rank Player Club Goals
1 സ്പെയ്ൻ ഫെറൻ കോറോമിനാസ് ഗോവ 8
2 വെനിസ്വേല Miku Bengaluru 6
3 സ്പെയ്ൻ Manuel Lanzarote Goa 5
ഉറുഗ്വേ Emiliano Alfaro Pune City
ഇന്ത്യ ബൽവന്ത് സിങ് മുംബൈ സിറ്റി
ബ്രസീൽ Marcelinho Pune City
7 ഇന്ത്യ ജെജെ ലാൽപെഖുല ചെന്നൈയിൻ 4
8 ഓസ്ട്രേലിയ Erik Paartalu Bengaluru 3
ഇന്ത്യ സുനിൽ ഛേത്രി Bengaluru
ബ്രസീൽ എവർട്ടൻ സാന്റോസ് Mumbai City
ഇന്ത്യ ആദിൽ ഖാൻ Pune City

അവലംബം

[തിരുത്തുക]
  1. "ഹീറോ ഇന്ത്യൻ സൂപ്പർലീഗ് 2017 -18 ലെ അവാർഡ് ജേതാക്കളും അവരുടെ സംഭാവനകളും". Indian Super League (in ഇംഗ്ലീഷ്). Retrieved 2018-08-08.
  2. "ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സി ബംഗളുരു പോരാട്ടം". mediaone. Retrieved 2018-10-05.
  3. "Salt Lake Stadium". Indian Super League. Archived from the original on 2019-04-03. Retrieved 2017-12-31.
  4. "Kanteerava Stadium". Bengaluru FC. Archived from the original on 2017-12-16. Retrieved 2017-12-31.
  5. "Jawaharlal Nehru Stadium, Chennai". ISL. Archived from the original on 2017-11-14. Retrieved 31 May 2017.
  6. "Jawaharlal Nehru Stadium, Delhi". ISL. Archived from the original on 2016-03-04. Retrieved 31 May 2017.
  7. "Fatorda Stadium". ISL. Archived from the original on 2017-05-29. Retrieved 31 May 2017.
  8. "JRD Tata Sports Complex, Jamshedpur". ISL. Archived from the original on 2017-11-17. Retrieved 12 November 2017.
  9. "Jawaharlal Nehru Stadium, Kochi". ISL. Archived from the original on 2017-11-16. Retrieved 12 November 2017.
  10. "Mumbai Football Arena". Indian Super League. Archived from the original on 2017-06-02. Retrieved 31 May 2017.
  11. "Indira Gandhi Athletic Stadium". ISL. Archived from the original on 2017-06-27. Retrieved 31 May 2017.
  12. "Shree Shiv Chhatrapati Sports Complex". ISL. Archived from the original on 2015-09-27. Retrieved 31 May 2017.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സൂപ്പർ_ലീഗ്_2017-18&oldid=3979804" എന്ന താളിൽനിന്ന് ശേഖരിച്ചത്