Jump to content

ഇന്ത്യ 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:INDIA 2020 .jpg
INDIA 2020

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ എ.പി.ജെ അബ്ദുൾകലാമും യ്ജ്ഞസ്വാമി സുന്ദരരാജനും ചേർന്ന് എഴുതിയ ഒരു പുസ്തകമാണ് ഇന്ത്യ 2020:എ വിഷൻ ഫോർ ദ് ന്യൂ മില്ലേനിയം. (ഇംഗ്ലീഷ്: India 2020: A Vision for the New Millennium)

ഇന്ത്യ എന്ന രാജ്യത്തിന്റെ പോരായ്മകളും ശക്തിയും വ്യാപ്തിയിൽ അവലോകനം ചെയ്യുന്ന ഒരു പുസ്തകമാണ് ഇന്ത്യ 2020. 2020ആം ആണ്ടോടെ എങ്ങനെ ഇന്ത്യയെ ഒരു വികസിത രാജ്യമായി മാറ്റാം എന്ന് ഈ പുസ്തകത്തിൽ വിഭാവനം ചെയ്യുന്നു.

അദ്ധ്യായങ്ങൾ

[തിരുത്തുക]

12 അദ്ധ്യായങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്

"https://ml.wikipedia.org/w/index.php?title=ഇന്ത്യ_2020&oldid=2690307" എന്ന താളിൽനിന്ന് ശേഖരിച്ചത്