ഉള്ളടക്കത്തിലേക്ക് പോവുക

ഇന്റർസ്റ്റേറ്റ് 95

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Interstate 95 marker
Interstate 95
I-95 runs along the East Coast of the United States
I-95 highlighted in red
Route information
Length1,919.74 മൈ[1] (3,089.52 കി.മീ)
Existed1957–present
NHSEntire route
Major junctions
South end US 1 in Miami, FL
Major intersections
North end Route 95 / US 2 at the Houlton–Woodstock Border Crossing
Location
CountryUnited States
StatesFlorida, Georgia, South Carolina, North Carolina, Virginia, District of Columbia, Maryland, Delaware, Pennsylvania, New Jersey, New York, Connecticut, Rhode Island, Massachusetts, New Hampshire, Maine
Highway system

അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ തീരദേശത്തെ ഒരു പ്രധാന ദേശീയപാതയാണ്‌ ഇന്റർസ്റ്റേറ്റ് 95 എന്ന ഐ-95. അറ്റ്ലാന്റിക്ക് സമുദ്രത്തിനു സമാന്തരമായി മെയ്ൻ മുതൽ ഫ്ലോറിഡ വരെ നീണ്ടു കിടക്കുന്ന ഈ ദേശീയപാത അമേരിക്കയുടെ കിഴക്കൻ തീരത്തെ പ്രധാന ജനവാസകേന്ദ്രങ്ങളിലൂടെ കടന്നു പോകുന്നു. ഈ വഴിയിലുള്ള പ്രധാന സ്ഥലങ്ങൾ ബോസ്റ്റൺ, ന്യൂയോർക്ക് നഗരം, ഫിലഡെൽഫിയ, ബാൾട്ടിമോർ, വാഷിങ്ടൺ, ഡി.സി., മയാമി എന്നിവയാണ്‌

അവലംബം

[തിരുത്തുക]
  1. Staff (October 31, 2002). "Table 1: Main Routes of the Dwight D. Eisenhower National System of Interstate and Defense Highways as of October 31, 2002". Route Log and Finder List. Federal Highway Administration. Retrieved March 28, 2007.
"https://ml.wikipedia.org/w/index.php?title=ഇന്റർസ്റ്റേറ്റ്_95&oldid=3313480" എന്ന താളിൽനിന്ന് ശേഖരിച്ചത്