Jump to content

ഇരട്ടത്തലയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indotyphlops_braminus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
ഉരഗങ്ങൾ
Order:
Suborder:
Family:
Genus:
Species:
I. braminus
Binomial name
Indotyphlops braminus
(Daudin, 1803)
Synonyms
  • Eryx braminus Daudin, 1803

[Tortrix] Russelii Merrem, 1820

  • Typhlops braminus

— Cuvier, 1829

  • Typhlops Russeli

— Schlegel, 1839

  • Argyrophis truncatus

Gray, 1845

  • Argyrophis Bramicus

Gray, 1845

  • Eryx Bramicus

— Gray, 1845

  • Tortrix Bramicus

— Gray, 1845

  • Onychocephalus Capensis A. Smith, 1846
  • Ophthalmidium tenue Hallowell, 1861
  • T[yphlops]. (Typhlops) inconspicuus Jan, 1863
  • T[yphlops]. (Typhlops) accedens Jan, 1863
  • T[yphlops]. accedens

— Jan & Sordelli, 1864

  • Typhlops (Typhlops) euproctus Boettger, 1882
  • Typhlops bramineus A.B. Meyer, 1887
  • Tortrix russellii

— Boulenger, 1893

  • Typhlops russellii

— Boulenger, 1893

  • Typhlops braminus

— Boulenger, 1893

  • Typhlops accedens

— Boulenger, 1893

  • Typhlops limbrickii Annandale, 1906
  • Typhlops braminus var. arenicola Annandale, 1906
  • [Typhlops braminus] var. pallidus Wall, 1909
  • Typhlops microcephalus F. Werner, 1909
  • Glauconia braueri Sternfeld, 1910
  • [Typhlops] braueri

— Boulenger, 1910

  • Typhlopidae braminus

— Roux, 1911

  • Typhlops fletcheri

Wall, 1919

  • Typhlops braminus braminus — Mertens, 1930
  • Typhlops braminus

— Nakamura, 1938

  • Typhlops pseudosaurus Dryden & Taylor, 1969
  • Typhlina (?) bramina

— McDowell, 1974

ഇരട്ടത്തലയൻ വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമാണ് കണ്ട് വരുന്ന പാമ്പു വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു.

പ്രജനനം

[തിരുത്തുക]

ഇരുതലമൂരി മുട്ടകൾ വയറിനുള്ളിൽത്തന്നെ ശേഖരിച്ച് വിരിഞ്ഞശേഷം പ്രസവിക്കുന്നു എന്നതാണ് ശാസ്ത്രലോകത്ത് പൊതുവേയുള്ള ധാരണ (ഓവിവിവിപാരിറ്റി). എന്നാൽ തട്ടേക്കാടു പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകനായ ഡോ. ആർ. സുഗതൻ ഇവ മുട്ടയ്ക്ക് അടയിരിക്കുമെന്ന് അവകാശപ്പെടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിറവൂർകുടി ട്രൈബൽ കോ‍ളനിക്കു സമീപത്തുനിന്ന് ഏതാണ്ട് നൂറ്റിമൂന്നു മുട്ടകളുമായി അടയിരിക്കുന്ന വിധത്തിൽ ഇരുതലമൂരിയെ കണ്ടെത്തിയതാണ് ഈ അവകാശത്തിന് ആധാരം.[1]

ഇരുതലമൂരി

അവലംബം

[തിരുത്തുക]
  1. മുട്ടകളുമായി ഇരുതലമൂരി Archived 2007-09-26 at the Wayback Machine. - ദീപിക ദിനപത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പിൽ വന്ന ലേഖനം
"https://ml.wikipedia.org/w/index.php?title=ഇരട്ടത്തലയൻ&oldid=3625135" എന്ന താളിൽനിന്ന് ശേഖരിച്ചത്