കടലാമ
കടലാമ Sea turtles | |
---|---|
An olive ridley sea turtle | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | Chelonioidea Bauer, 1893
|
Genera | |
|
പുറംതോടുള്ള കടൽജീവിയാണ് കടലാമ. ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ കരയിലെത്തുന്നു.
പ്രജനന രീതി
[തിരുത്തുക]കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്.കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ തെരഞ്ഞെടുക്കുന്നത്.മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്.ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്.[അവലംബം ആവശ്യമാണ്]
തരം
[തിരുത്തുക]ഏഴു തരം കടലാമകളെ കണ്ടെത്തിയിട്ടുണ്ട് ഇതിൽ അഞ്ചും യൂറോപ്പിൽ ആണ്.
നിലനില്പ്
[തിരുത്തുക]കടലാമകൾക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനും അവന്റെ പ്രവൃത്തികളും ആണ് മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്. ഇന്ത്യ , ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നീ സ്ഥലങ്ങളിൽ ആണ് ഇത് മുഖ്യമായും.
അവലംബം
[തിരുത്തുക]മറ്റു കണ്ണികൾ
[തിരുത്തുക]- UC Berkeley Museum of Paleontology
- Turtles of the World Archived 2007-06-27 at the Wayback Machine: Extensive information on all known turtles, tortoises and terrapins, including key and quiz.
- Chelonian studbook Collection and display of the weights/sizes of captive turtles
- John M. Legler & Arthur Georges, Biogeography and Phylogeny of the Chelonia (taxonomy, maps)
- Play a Turtle Mad Lib
- Lake Jackson Ecopassage - Building an ecopassage on the world's worst turtle-killing highway
- Cantor's giant soft-shell turtle found in Mekong Delta