ഇരുളൻ കോമാളി
ദൃശ്യരൂപം
ഇരുളൻ കോമാളി Dark Pierrot | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. ananda
|
Binomial name | |
Tarucus ananda (De Nicéville, [1884])
| |
Synonyms | |
Castalius ananda |
വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറുശലഭം.[1][2][3][4][5] നാട്ടുകോമാളിയിൽ നിന്നും വ്യത്യസ്തമായി പിൻചിറകുകളിലെ പൊട്ടുകളില്ലാത്ത ഒഴിഞ്ഞഭാഗം കുറവായിരിക്കും. ചിറകിനടിവശം മറ്റ് കോമാളി ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി ചാര നിറമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും വിസർജ്ജ്യവസ്തുക്കളിൽ വന്നിരുന്ന് ധാതുലവണങ്ങൾ ഊറ്റിക്കുടിക്കാറുണ്ട്. ഇത്തിക്കണ്ണി, കൊട്ടമുള്ള് എന്നീ സസ്യങ്ങളാണ് ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 215, ser no H12.1.
- ↑ Savela, Markku. "Tarucus Moore, [1881] Blue Pierrots Pierrots". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 423.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 238–239.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Tarucus ananda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.