Jump to content

ഇ 311 പാത

Coordinates: 25°04′24″N 55°18′14″E / 25.07333°N 55.30389°E / 25.07333; 55.30389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

E 311
إ ٣١١
Sheikh Mohammad Bin Zayed Road
E 311 (Sheikh Mohammad Bin Zayed Road) in Dubai
റൂട്ട് വിവരങ്ങൾ
നീളം140.5 km (87.3 mi)
Existed2001–present
പ്രധാന ജംഗ്ഷനുകൾ
 Truck Road
Jebel Ali Al Habab Rd (E 77)
Al Ain Rd (E 66)
Ras Al Khor Rd (E 44)
Al Khan
Maliha Rd
University
Al Dhaid Rd (Airport) (E 88)
Sheikh Zayed bin Sultan Al Nahyan Road (E 55)
E 11
സ്ഥലങ്ങൾ
പ്രധാന നഗരങ്ങൾDubai, Sharjah, Ajman, Umm al-Quwain, Ras al Khaimah
Highway system
Highways in the United Arab Emirates
Roads in Dubai

ഐക്യ അറബ് എമിറേറ്റിലെ ഒരു പ്രധാന പാതയാണ് ഇ 311 (അറബിക്കിൽ شارع ﺇ ٣١١). ജബൽ അലി ഫ്രീ സോൺ മുതൽ റാസൽ ഖൈമ എമിറേറ്റ് വരെ ഇത് ബന്ധിപ്പിക്കുന്നു. ആദ്യ കാലങ്ങളിൽ ഇത് എമിറേറ്റ്സ് പാത എന്നാണറിയപ്പെട്ടിരുന്നത്. രണ്ടായിരത്തി പതിമൂന്നിൽ ഷെയ്ക് മുഹമ്മദ് ബിൻ സെയ്ദ് പാത എന്നാക്കി മാറ്റി[1].

അവലംബം

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള Emirates Road യാത്രാ സഹായി

  1. "Mohammed renames Emirates Road after Sheikh Mohammed bin Zayed". Emirates 24|7. January 2, 2013. Retrieved January 20, 2014.

25°04′24″N 55°18′14″E / 25.07333°N 55.30389°E / 25.07333; 55.30389

"https://ml.wikipedia.org/w/index.php?title=ഇ_311_പാത&oldid=3568044" എന്ന താളിൽനിന്ന് ശേഖരിച്ചത്