ഈദുൽ ഫിത്ർ
عيد الفطر Eid-ul-Fitr (റമദാൻ നോമ്പിന്റെ സമാപ്തി കുറിക്കുന്ന ആഘോഷം) | |
---|---|
![]() ഒരു പെരുന്നാൾ വിരുന്ന് | |
ഇതരനാമം | ചെറിയ പെരുന്നാൾ (Malayalam), നോമ്പു പെരുന്നാൾ, Eid, "Ramadan Eid", "Smaller Eid"; Idul Fitri, Hari Lebaran (Indonesia); Aidilfitri (Malaysia, Singapore, Brunei); Riyoyo, Riyayan, Ngaidul Fitri (Javanese); Boboran Siyam (Sundanese); Uroë Raya Puasa (Acehnese); Rojar Eid (Bangladesh); Ramazan Bayramı (Turkish); Eid-e Sa'eed-e Fitr (The Mirthful Festival of Fitr, Persian); Choti Eid (Urdu); ; Ramazanski Bajram, |
ആചരിക്കുന്നത് | മുസ്ലിംകളും മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ പൊതുസമൂഹവും |
തരം | മുസ്ലിം ആഘോഷങ്ങൾ |
പ്രാധാന്യം | റമദാൻ സമാപ്തി |
ആഘോഷങ്ങൾ | Family meals (especially lunches and late breakfasts), eating sweet foods, wearing new clothes, giving gifts or money's to children, സുഹൃദ്-കുടുംബ സന്ദർശനം |
അനുഷ്ഠാനങ്ങൾ | Congregational prayer, giving to charity (Zakat al-fitr) |
തിയ്യതി | ശവ്വാൽ 1 |
2025-ലെ തിയ്യതി | |
Last time | 2017 ഒക്റ്റൊബർ 26 |
ബന്ധമുള്ളത് | റമദാൻ, ബലി പെരുന്നാൾ ശവ്വാൽ മാസത്തിന്റെ തുടക്കം |
![]() Part of a series on |
---|
Architecture |
Arabic · Azeri |
Art |
Calligraphy · Miniature · Rugs |
Dress |
Abaya · Agal · Boubou |
Holidays |
Ashura · Arba'een · al-Ghadeer |
Literature |
Arabic · Azeri · Bengali · Malay |
Martial arts |
Music |
Dastgah · Ghazal · Madih nabawi |
Theatre |
Islam Portal |
ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ മലയാളികൾക്ക് ചെറിയ പെരുന്നാളാണ്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. ഈദ്, റമദാനിന് ശേഷം വരുന്ന മാസമായ ശവ്വാൽ ഒന്നിനാണെങ്കിലും പൊതു സമൂഹം റംസാൻ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.

ചടങ്ങുകൾ
[തിരുത്തുക][2].ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകേണ്ടത്. [3].
ഈദ് നമസ്കാരം ഈദ് ഗാഹുകളിലും മസ്ജിദുകളിലും നടന്നു വരുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-26. Retrieved 2011-08-25.
- ↑ http://hadithoftheday.wordpress.com/2007/10/01/fasting-on-eid/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-04. Retrieved 2021-08-11.