Jump to content

ഈറോഡ്

Coordinates: 11°21′00″N 77°44′00″E / 11.35000°N 77.73333°E / 11.35000; 77.73333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഈരോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈറോഡ്
Map of India showing location of Tamil Nadu
Location of ഈറോഡ്
ഈറോഡ്
Location of ഈറോഡ്
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Erode District
Founded 1871
Mayor K. Kumar Murugesh
Corporation Commissioner K.R.Selvaraj
ജനസംഖ്യ
ജനസാന്ദ്രത
589,906 (2005—ലെ കണക്കുപ്രകാരം)
283/കിമീ2 (283/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
160.15 km2 (62 sq mi)
183 m (600 ft)
കോഡുകൾ
വെബ്‌സൈറ്റ് http://erode.nic.in/

11°21′00″N 77°44′00″E / 11.35000°N 77.73333°E / 11.35000; 77.73333 തമിഴ് നാട് സംസ്ഥാനത്തെ ഒരു പട്ടണമാണ് ഈറോഡ് . (തമിഴ്: ஈரோடு). ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറാമത്തെ വലിയ പട്ടണമാണ് ഇത്. കാവേരി നദിയുടെ തീരത്തായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥിതിയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടുത്തെ കൃഷിയും ടെക്സ്റ്റൈൽ വ്യവസായവുമാണ്. അത് പോലെ തമിഴ് നാട്ടിലെ മഞ്ഞൾ കൃഷിയുടെ ഒരു പ്രധാന കേന്ദ്രമാണ് ഈറോഡ്.

തമിഴ് നാടിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈറോഡ് ജില്ലയുടെ വടക്കെ അതിര് കർണ്ണാടകവും, കിഴക്ക് സേലം , നാമക്കൽ , കാരൂർ ജില്ലകൾ സ്ഥിതി ചെയ്യുന്നു. ഈറോഡ് മുനിസിപ്പാലിറ്റി സ്ഥാപിതമായത് 1871 ലാണ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈറോഡ്&oldid=3966677" എന്ന താളിൽനിന്ന് ശേഖരിച്ചത്