തിരുവാരൂർ ജില്ല
ദൃശ്യരൂപം
തിരുവാരൂർ ജില്ല
திருவாரூர் மாவட்டம் | |
---|---|
District | |
Country | India |
State | Tamil Nadu |
Municipal Corporations | Thiruvarur |
Headquarters | Thiruvarur |
Talukas | Kudavasal, Mannargudi, Nannilam, Needamangalam, Thiruthuraipoondi, Thiruvarur, Valangaiman. |
സർക്കാർ | |
• Collector | M.Mathivanan, IAS |
ജനസംഖ്യ (2011) | |
• ആകെ | 12,64,277 |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 610xxx |
Telephone code | 04366 |
Vehicle registration | TN-68(Valangaiman Taluk),TN-50(All Other Taluks) |
വെബ്സൈറ്റ് | tiruvarur |
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് തിരുവരൂർ ജില്ല. 2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ ആകെ വിസ്തീർണം.കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിലായാണ് തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക് കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.
പ്രധാന വ്യക്തിത്വങ്ങൾ
[തിരുത്തുക]- കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രി എന്നിവർ തിരുവാരൂരിൽ ആണ് ജനിച്ചത്.
- എൻ. ഗോപാലസ്വാമി - മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ
- കെ. അന്ബഴഗൻ- തമിൾനാട് ധനകാര്യവകുപ്പ് മന്ത്രി
- ടി. ആർ ബാലു - മുൻ കേന്ദ്ര കാബിനെറ്റ് മന്ത്രി
പൊതുഭരണം
[തിരുത്തുക]ഈ ജില്ലയിൽ ഏഴു താലൂക്കുകൾ ഉണ്ട്
സ്ഥാനം
[തിരുത്തുക]തഞ്ചാവൂർ | തഞ്ചാവൂർ, നാഗപട്ടണം | നാഗപട്ടണം, കാരക്കൽ (പുതുച്ചേരി) | ||
തഞ്ചാവൂർ | നാഗപട്ടണം | |||
തിരുവരൂർ | ||||
തഞ്ചാവൂർ | ബംഗാൾ ഉൾക്കടൽ | നാഗപട്ടണം |