ഉണ്ടത്തേരട്ട
ദൃശ്യരൂപം
Pill millipedes | |
---|---|
A giant pill millipede from India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | തേരട്ട |
Subclass: | Chilognatha |
Infraclass: | Pentazonia |
Superorder: | Oniscomorpha Pocock, 1887 [1] |
Orders | |
Synonyms | |
Armadillomorpha Verhoeff, 1915 |
തേരട്ട ഇനത്തിൽപ്പെട്ട ഒരു ആർത്രോപോഡ ആണ് ഉണ്ടത്തേരട്ട അഥവാ പന്തട്ട (Pill millipedes). Glomerida, Sphaerotheriida, വംശനാശം വന്ന Amynilyspedida വിഭാഗങ്ങളിയായി ഇവയ്ക്ക് അനേകം സ്പീഷീസുകൾ ഉണ്ട് [2][3] [4][5][6][7][8][6][9][10][11][12]
വിവരണം
[തിരുത്തുക]മറ്റ് തേരട്ടകളെ അപേക്ഷിച്ച് നീളം കുറഞ്ഞവയാണ് പന്തട്ടകൾ. ഇവയ്ക്ക് പതിനൊന്ന് മുതൽ പതിമൂന്ന് വരെ ശരീര ഖണ്ഡങ്ങളുണ്ട്[10]. ശല്യപ്പെടുത്തിയാൽ, ഇവ ഒരു പന്തുപോലെ ചുരുളുന്നു. ശത്രുക്കളിൽ നിന്ന് രക്ഷതേടൽ അനുകൂലനം ആണ് ഈ പ്രവർത്തനം. ശത്രുക്കളുടെ നേരെ ഇത് പുറപ്പെടുവിക്കുന്ന ഒരു ദ്രാവകം വിഷാംശമുള്ളതാണ്.[3]. ഡെട്രിവോറസ് വിഭാഗത്തിൽപ്പെടുത്താവുന്ന പന്തട്ടയുടെ ഭക്ഷണം സസ്യാവശിഷ്ടങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ Shear, W. (2011). "Class Diplopoda de Blainville in Gervais, 1844. In: Zhang, Z.-Q. (Ed.) Animal biodiversity: An outline of higher-level classification and survey of taxonomic richness" (PDF). Zootaxa. 3148: 159–164.
- ↑ "Pill millipedes". Australian Museum. Retrieved December 22, 2016.
- ↑ 3.0 3.1 "Defining Features of Nominal Clades of Diplopoda" (PDF). Field Museum of Natural History. Archived from the original (PDF) on 2015-12-26. Retrieved June 24, 2007.
- ↑ "Diagnostic features of Millipede Orders" (PDF). Milli-PEET Identification Tables. The Field Museum, Chicago. Archived from the original (PDF) on 2020-11-30. Retrieved 25 October 2013.
- ↑ Golovatch, Sergei; Mauriès, Jean-Paul; Akkari, Nesrine; Stoev, Pavel; Geoffroy, Jean-Jacques (2009). "The millipede genus Glomeris Latreille, 1802 (Diplopoda, Glomerida, Glomeridae) in North Africa" (PDF). ZooKeys. 12: 47–86. doi:10.3897/zookeys.12.179.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ 6.0 6.1 "Biogeography of millipede families" (PDF). Field Museum of Natural History. Archived from the original (PDF) on 2007-09-29. Retrieved June 24, 2007.
- ↑ "Millipedes of Britain and Ireland: systematic check list". British Myriapod and Isopod Group. Retrieved March 3, 2014.
- ↑ Wesener, T.; Bespalova, I.; Sierwald, P. (2010). "Madagascar's living giants: discovery of five new species of endemic giant pill-millipedes from Madagascar (Diplopoda: Sphaerotheriida: Arthrosphaeridae: Zoosphaerium)". African Invertebrates. 51 (1): 133–161. doi:10.5733/afin.051.0102.
- ↑ "Checklist for Sphaerotheriida Brandt, 1833". Australian Faunal Directory. Department of the Environment and Water Resources. Retrieved November 7, 2010.
- ↑ 10.0 10.1 P. R. Racheboeuf, J. T. Hannibal & J. Vannier (2004). "A new species of the diplopod Amynilyspes (Oniscomorpha) from the Stephania lagerstätte of Montceau-les-Mines, France". Journal of Paleontology. 78 (1): 221–229. Bibcode:1974JPal...48..524M. doi:10.1666/0022-3360(2004)078<0221:ANSOTD>2.0.CO;2. JSTOR 4094852.
- ↑ Hoffman, R. L. 1969. Myriapoda, exclusive of Insecta. In Treatise on Invertebrate Paleontology, Pt. R, Arthropoda 4, ed. RC Moore, 2:R572–606. Geological Society of America, Inc., and The University of Kansas.
- ↑ Hannibal, Joseph T; Feldmann, Rodney M. (1981). "Systematics and Functional Morphology of Oniscomorph Millipedes (Arthropoda: Diplopoda) from the Carboniferous of North America". Journal of Paleontology. 55 (4): 730–746. JSTOR 1304421.
പുറംകണ്ണികൾ
[തിരുത്തുക]- Oniscomorpha എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.