Jump to content

ഉദയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയം
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംസുചിത്രമഞ്ജരി
രചനഏറ്റുമാനൂർ ചന്ദ്രശേഖരൻ നായർ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമധു
ശാരദ,
അടൂർ ഭാസി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎസ് ജെ തോമസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസുചിത്രമഞ്ജരി
വിതരണംസുചിത്രമഞ്ജരി
റിലീസിങ് തീയതി
  • 16 മാർച്ച് 1973 (1973-03-16)
രാജ്യംIndia
ഭാഷMalayalam

ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായരുടെകഥക്ക് ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാസണവുമെഴുതി പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയം. മധു, ശാരദ, അടൂർ ഭാസി, പ്രേം പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മധു രാജശേഖരൻ
ശാരദ ഗീത (ശബ്ദം: കെപിഎസി ലളിത
അടൂർ ഭാസി റഡി കൃഷ്ണപ്പിള്ള
ശങ്കരാടി രാമൻ പിള്ള
പ്രേം പ്രകാശ് ഉണ്ണി
ശോഭ ഗീത (കുട്ടി)
ടി.ആർ. ഓമന ലക്ഷ്മിക്കുട്ടിയമ്മ
രാഘവൻ മോഹൻ ദാസ്/ദാസപ്പൻ
അടൂർ ഭവാനി ഭവാനിയമ്മ
ടി.എസ്. മുത്തയ്യ വാസുപ്പിള്ള
ബഹദൂർ ഇട്ടിയവിര
ഫിലോമിന ഇക്കാവമ്മ
റാണി ചന്ദ്ര ഹേമ
വഞ്ചിയൂർ രാധ
സി.കെ. അരവിന്ദാക്ഷൻ
കെ.വി മാത്യു സദാനന്ദൻ
മാസ്റ്റർ വിജയകുമാർ രാജശേഖരൻ(കുട്ടി)
ടി.പി രാധാമണി വനജ
പി.ഒ തോമസ് തോമസ്
രാഘവമേനോൻ ചാക്കോച്ചൻ
രാമൻ കുട്ടിമേനോൻ നാരായണപ്പിള്ള
തൊടുപുഴ രാധാകൃഷ്ണൻ ഉതുപ്പ്

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ വരികൾ രാഗം
1 ചാലേ ചാലിച്ച ചന്ദനഗോപിയും എസ്. ജാനകി പി. ഭാസ്കരൻ ദേവഗാന്ധാരി
1 എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ യേശുദാസ് ശ്രീകുമാരൻ തമ്പി, സിന്ധുഭൈരവി
1 എന്റെ മകൻ കൃഷ്ണനുണ്ണി എസ്. ജാനകി പി. ഭാസ്കരൻ ആരഭി
1 കലയുടെ ദേവി കരുണാമയി എസ്. ജാനകി ശ്രീകുമാരൻ തമ്പി, ബേഗഡ
1 കരളിന്റെ കടലാസ്സിൽ കണ്ണിലെ വർണ്ണത്താൽ ശ്രീകുമാരൻ തമ്പി, പി. ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "ഉദയം". www.malayalachalachithram.com. Retrieved 2018-04-15.
  2. "ഉദയം". malayalasangeetham.info. Retrieved 2018-04-15.
  3. "ഉദയം". spicyonion.com. Archived from the original on 2019-01-13. Retrieved 2018-04-15.
  4. "ഉദയം( 1973)". malayalachalachithram. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?3156

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ഉദയം 1973

"https://ml.wikipedia.org/w/index.php?title=ഉദയം_(ചലച്ചിത്രം)&oldid=4275397" എന്ന താളിൽനിന്ന് ശേഖരിച്ചത്