Jump to content

ഉപയോക്താവിന്റെ സംവാദം:2A01:CB00:1326:7300:8167:6856:A1A9:4635

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താങ്കൾ വിക്കിപീഡിയയിൽ സംഭാവനകൾ നൽകിയ ലേഖനങ്ങളിൽ ഗ്രെനോബിൾ ആൽപ്സ് യൂണിവേഴ്സിറ്റി പരാമർശിക്കപ്പെടുന്ന വ്യക്തികളോടോ സ്ഥലങ്ങളോടോ വസ്തുക്കളോടോ അടുത്ത ബന്ധമുണ്ടെങ്കിൽ താങ്കൾക്ക് താല്പര്യവ്യത്യാസം ഉണ്ടെന്ന് സംശയിക്കപ്പെട്ടേയ്ക്കാം. സമതുലിതമായ കാഴ്ച്ചപ്പാട് സംബന്ധിച്ച വിക്കിപീഡിയയുടെ നയമനുസരിച്ച് താല്പര്യവ്യത്യാസം ഉണ്ടാവുകയോ, തിരുത്തലിന്റെ ഭാഷയിൽ നിന്നോ ഉപയോക്താവും വിഷയവുമായുള്ള ബന്ധത്തിൽ നിന്ന് ഇത്തരം താല്പര്യവ്യത്യാസം ഉണ്ടെന്ന് ന്യായമായി അനുമാനിക്കപ്പെടുകയോ ഉണ്ടാകുന്ന സാഹചര്യം ശക്തമായി നിരുത്സാഹപ്പെടുത്താൻ വിക്കിപീഡിയ ആഗ്രഹിക്കുന്നു. താങ്കൾക്ക് ഇത്തരം താല്പര്യവ്യത്യാസം ഉണ്ടെങ്കിൽ താങ്കൾ താഴെപ്പറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയോ ഇത്തരം സാഹചര്യങ്ങളിൽ അങ്ങേയറ്റത്തെ ശ്രദ്ധ പുലർത്തുകയോ ചെയ്യേണ്ടതുണ്ട്:

  1. താങ്കളുമായോ, താങ്കളുടെ സ്ഥാപനം അല്ലെങ്കിൽ സംഘടനയുമായോ, താങ്കളുടെ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ എതിരാളികളുമായോ, ഇവർ ബന്ധപ്പെട്ടിരിക്കുന്ന പദ്ധതികളുമായോ ഉല്പന്നങ്ങളുമായോ ബന്ധമുള്ള താളുകൾ തിരുത്തുകയോ സൃഷ്ടിക്കുകയോ ചെയ്യുക;
  2. താങ്കളുടെയോ താങ്കളുടെ എതിരാളികളുടെയോ സ്ഥാപനവുമായി ബന്ധപ്പെട്ട മായ്ക്കൽ ചർച്ചകളിൽ പങ്കെടുക്കുക;
  3. താങ്കളുടെ സ്ഥാപനത്തിന്റെ വിക്കിപീഡിയ ലേഖനമോ വെബ്സൈറ്റോ മറ്റു ലേഖനങ്ങളുമായി കണ്ണിചേർക്കുക (Wikipedia:Spam കാണുക);
  4. പ്രധാനമായും ‌നിഷ്പക്ഷത, പരിശോധനായോഗ്യത, ആത്മകഥകൾ എന്നിവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളും ലംഘിക്കുന്നത് ഒഴിവാക്കുക.

താങ്കൾക്ക് താല്പര്യവ്യത്യാസമുണ്ടെങ്കിൽ പോലും വിക്കിപീഡിയയിൽ സംഭാവനകൾ നൽകുന്നതെങ്ങനെ എന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ദയവായി ബിസിനസുകൾ സംബന്ധിച്ച് സാധാരണയായി ഉയരുന്ന ചോദ്യങ്ങൾ കാണുക. യഥാർത്ഥത്തിൽ എന്തൊക്കെയാണ് താല്പര്യവ്യത്യാസം ഉണ്ടാക്കുന്നതെന്നറിയാ താല്പര്യവ്യത്യാസം സംബന്ധിച്ച മാർഗ്ഗരേഖകൾ കാണുക. നന്ദി. Gyrostat (സംവാദം) 12:33, 28 മേയ് 2024 (UTC)[മറുപടി]


ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.