ഉപയോക്താവിന്റെ സംവാദം:Cibu
പ്രിയ സിബു മലയാളം വിക്കി പീഡിയ കുടുംബത്തിലേക്ക് വന്ന പുതിയൊരു വ്യക്തിയാണു ഞാൻ. താങ്കളുടെ വരമൊഴിയെകുറിച്ച് അന്വേഷിച്ച് അന്വേഷിച്ച്.... വന്നുപെട്ടതാണ്... അതിനിടെ മനോരമയിൽ ഒരു ലേഖനവും കണ്ടു എന്നാപിന്നെ ഒന്നുകണ്ടേച്ചുപോകാമെന്നുകരുതി. വിക്കി പീഡിയയെ വളർത്താൻ എനിക്കാവുന്ന സഹായങ്ങൾ ചെയ്യണമെന്നുണ്ട്....
അനൂപ്
അനൂപിനെ ഞാനെങ്ങനെ കണ്ടുപിടിക്കും? -സിബു 15:50, 28 ജൂലൈ 2006 (UTC)
Dear Cibu,
Welcome back to Wikipedia and thnak you very much for your suggestions for improvement.
Let me clarify something.
1. Protecting the main page. As you know most of the Main Pages of wikipedia are protected. There are many reasons. The main one is protecting it from vandalism. Many of the new users are tempted to change the content and layout of frontpage atonce. You can see the pathetic result if you have time to look at this link ml.wikibooks.org
About numerals instead of chillaksharam. That is my mistake. The problem is, my browser one day started hiding all the chillus from me. What I see is just few blocks. As a way out I copied similar numerals instead of chillus. I know it is wrong and want to correct it. If you can help me with it .....most welcome.
Finally though the Main Page is protected as a whole you can still edit several sections. Only thing you have to do is select the templates.
For eg. if you want to do some value additions to the section Pradhanavarthakal(പ്രധാനവാർത്തകൾ )..do this.
Select the link Prathyeka pejukal(പ്രത്യേക പേജുകൾ) from the left side of main page. Then select the link Ella pagukalum(എല്ലാ പേജുകളും)(all pages). When it comes, you have to change the namespace to Template
There you can see 1) Pradhanavarthakal 2)History(Charithrarekha) which are linked to front page . The changes you make here will appear in the Main Page too. Hope this will help you.Manjithkaini ൨൧:൧൨, ൩ ഒക്ടോബർ ൨൦൦൫ (UTC)
പ്രമാണം:Wikipedia-Malayalam-logo.png
[തിരുത്തുക]പ്രമാണം:Wikipedia-Malayalam-logo.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സാദിക്ക് ഖാലിദ് 15:12, 17 ഓഗസ്റ്റ് 2009 (UTC)
- അതിനെന്താ.. എടുത്തുകളയുവാൻ ഒരു വിരോധവുമില്ല. സിബു 02:44, 18 ഓഗസ്റ്റ് 2009 (UTC)
എങ്ങിനെ നിലനിർത്താം എന്നാണ് ആലോജിക്കുന്നത്. ഇവിടെ നിന്നും അനുയോജ്യമായ ഒരു ലൈസൻസ് തെരെഞ്ഞെടുത്ത് നൽകുകയാണെങ്കിൽ നന്നായിരുന്നു. {{Cc-by-sa-3.0}} അനുയോജ്യമാണെന്ന് തോന്നുന്നു--സാദിക്ക് ഖാലിദ് 07:09, 18 ഓഗസ്റ്റ് 2009 (UTC)
- {{Cc-by-sa-3.0}} നല്ലതാണ്. ലൈസൻസ് അതിലേയ്ക്ക് മാറ്റിക്കോളൂ. -സിബു 14:21, 27 ഓഗസ്റ്റ് 2009 (UTC)
ഇന്റർനെറ്റ് പബ്ലിഷിംഗ്
[തിരുത്തുക]ഇന്റർനെറ്റ് പബ്ലിഷിംഗ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:39, 5 സെപ്റ്റംബർ 2009 (UTC)
പ്രമാണം:Wikipedia-Malayalam-logo.png
[തിരുത്തുക]പ്രമാണം:Wikipedia-Malayalam-logo.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 09:50, 24 ഡിസംബർ 2010 (UTC)
സംവാദം:വരമൊഴി സോഫ്‌റ്റ്‌വെയർ
[തിരുത്തുക]സംവാദം:വരമൊഴി സോഫ്‌റ്റ്‌വെയർ കാണുക. --Vssun (സുനിൽ) 07:11, 4 സെപ്റ്റംബർ 2011 (UTC)
zwj
[തിരുത്തുക]സംവാദം:സീറോ വിഡ്ത്ത് ജോയിനർ കാണുക. --Vssun (സുനിൽ) 04:50, 24 ഒക്ടോബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Cibu,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:14, 29 മാർച്ച് 2012 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Cibu, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ് .കെ (സംവാദം) 05:35, 24 സെപ്റ്റംബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Cibu
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:40, 16 നവംബർ 2013 (UTC)