Jump to content

ഉപയോക്താവിന്റെ സംവാദം:HiranES/Archive1

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം HiranES !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ചള്ളിയാൻ ♫ ♫ 02:51, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഈ സന്ദേശം അയച്ചത് മേലെ നീല നിറത്തിൽ കാണുന്ന ലിങ്കിൽ(ഉപയോക്താവ്)നിന്നാണ്‌. ആ ഉപയോക്താവുമായി സം‌വാദം നടത്തണമെങ്കിൽ ലിങ്കിൽ ഞെക്കി ആ ഉപയോക്താവിന്റെ സം‌വാദം താളിൽ തിരുത്തൽ രൂപത്തിൽ സന്ദേശം അയക്കാവുന്നതാണ്‌.

തത്സമയ സം‌വാദം (ചാറ്റ്)

[തിരുത്തുക]

വിക്കിപീഡിയന്മാരുമായി നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും. ഇംഗീഷിലോ മലയാളത്തിലോ ചാറ്റ് ചെയാവുന്നതാണ്.

തളിക്കുളം

[തിരുത്തുക]

തളിക്കുളത്തിന്റെ അക്ഷാംശവും രേഖാംശവും ശരിയാക്കണേ.. സഹായം ആവശ്യമാണെങ്കിൽ ഇവിടെ ഞെക്കി എഴുതൂ.

ആശംസകളോടെ --Vssun 20:03, 4 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രം അപ്ലോഡ് ചെയ്യൽ

[തിരുത്തുക]

ചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കുന്ന രീതി താഴെക്കാണിച്ചിരിക്കുന്നു.

[[image:example.jpg|thumb|250px]]

ഇവിടെ ചിത്രത്തിന്‌ 250 പിക്സൽ വീതി നൽകുന്നതിനു വേണ്ടിയാണ്‌ 250px എന്നു നൽകിയിരിക്കുന്നത്.. ഈ വില മാറ്റി വലുപ്പം ക്രമീകരിക്കാം.. താങ്കളുടെ ഇത്തരം സംശയങ്ങളും ചോദ്യങ്ങളും‍ സ്വാഗതം ചെയ്യുന്നു. ആശംസകളോടെ --Vssun 04:34, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

രാമുകാര്യാട്ട്

[തിരുത്തുക]

രാമു കാര്യാട്ടിന് തളിക്കുളം എന്ന സ്ഥലവുമായി ബന്ധവുമുണ്ടോ? വേറെയും സിനിമാക്കാർ അവിടെയുണ്ടെന്നാണ് കേട്ടിട്ടുള്ളത്. സലിംരാജ് എന്ന കവി അവിടത്തുകാരനാണല്ലോ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഒരു ഉത്തരം

[തിരുത്തുക]

ചോദ്യം കണ്ടില്ല .. കഥയിലെ ഥ എഴുതാൻ thha ആണ്‌ എഴുതേണ്ടത്. ആശംസകളോടെ --Vssun 15:13, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രം:Talikulam centre.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല

[തിരുത്തുക]

ചിത്രം:Talikulam centre.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. --Vssun 17:50, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഈ വിഷയം ഇപ്പോൾ മലയാളം വിക്കിയിലെ‍ ഈ താളിൽ ചർച്ചചെയ്തു കൊണ്ടിരിക്കുകയാണ്‌.
മറ്റൊരാളുടെ ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കണമെങ്കിൽ അയാൾ അത് GFDL അനുമതി പത്രത്തിനു വിധേയമായോ, ക്രിയേറ്റീവ് കോമൺസ് ലൈസൻസ് അനുസരിച്ചോ പ്രസിദ്ധപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിൽ നിന്നും അനുമതി ഇ.മെയിൽ ആയി വാങ്ങി വിക്കിമീഡിയ ഫൗണ്ടേഷന്‌ ഫോർ‌വേഡ് ചെയ്ത് താങ്കൾക്ക് ചിത്രം GFDL അനുമതി പത്രത്തിനു വിധേയമായി അപ്‌ലോഡ് ചെയ്യാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ താൾ കൂടി വായിക്കുക. ആശംസകളോടെ --Vssun 20:18, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രം:ജർമൻ ഷെപ്പേർഡ് നായ.jpg

[തിരുത്തുക]

ചിത്രം:ജർമൻ ഷെപ്പേർഡ് നായ.jpg ഈ ചിത്രം ഫ്രഞ്ചു വിക്കിപീഡിയയിൽ നോക്കിയിട്ടു കണ്ടില്ലല്ലോ ഹിരുമോനേ.. ഫ്രഞ്ചു വിക്കിപീഡിയയിലെ പ്രസ്തുത ചിത്രത്തിലേക്കുള്ള ലിങ്ക് തരാമോ? എങ്കിൽ അനുമതിപത്രം ചേർക്കാമായിരുന്നു.

ആശംസകളോടെ --Vssun 07:27, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രം:GermanShep1 wb.jpg കോമൺസിലെ ചിത്രമാണ്‌. വിക്കിമീഡിയ പദ്ധതികളിൽ എല്ലായിടത്തും ഉപയോഗിക്കാനുള്ള ചിത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഇടമാണ്‌ കോമൺസ്. അവിടെ നിന്നുമുള്ള ചിത്രം മലയാളം വിക്കിപീഡീയയിൽ പ്രത്യേകമായി അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. ചിത്രത്തിന്റെ പേര്‌ ഉപയോഗിച്ചാൽ തനിയെ മലയാളം വിക്കിപീഡിയയിൽ അത് ദൃശ്യമാകും. അതു കൊണ്ട് താങ്കൾ അപ്ലോഡ് ചെയ്ത ചിത്രം നീക്കം ചെയ്യുകയാണ്‌.
ആശംസകളോടെ --Vssun 11:23, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഫലകങ്ങൾ

[തിരുത്തുക]

{{SD}}, {{AFD}} എന്നിവയിലേതെങ്കിലും ഉപയോഗിക്കാം.. --Vssun 12:03, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

തളിക്കുളത്തിന്റെ വിശേഷങ്ങൾ

[തിരുത്തുക]

സലീമിനെ അറിയാം.തൃപ്രയാർ കുറേ ചങ്ങാതിമാരുണ്ട്. അത്രയേ എനിക്കിതിനെപ്പറ്റി വിവരമുള്ളൂ. ലേഖനം പൂർത്തിയാക്കൂ.

 മംഗലാട്ട്  ►സന്ദേശങ്ങൾ  14:21, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

സസ്തനി

[തിരുത്തുക]

സസ്തനി എന്ന ലേഖനത്തിൽ ചെറിയ ഒരു പിശക് ഞാൻ കാണുന്നൂ. കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും, എന്ന് വേണ്ടേ ? കാരണം പ്രസവിക്കുന്ന എല്ലാ ജീവികളും പാൽ കൊടുക്കുന്നില്ല. പാൽ കൊടുക്കുന്ന എല്ലാ ജീവികളും പ്രസവിക്കുന്നുമില്ല. ഇത് എൻറെ ഒരു സംശയം മാത്രമാണ്. താങ്കൾ ഈ സംശയം തീർത്തു തരുമെന്ന പ്രതീക്ഷയോടെ സുഗീഷ്.--Sugeesh 14:32, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

സസ്തനിയുടെ എൻറെ സംശയം മാറി. താങ്കൾക്ക് എല്ലാവിധ മംഗളങ്ങളും നേർന്നുകൊണ്ട് സുഗീഷ്.--Sugeesh 20:10, 27 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇന്റർ‌വിക്കി

[തിരുത്തുക]

ഇന്റർ‌വിക്കി കണ്ണികൾ കൂട്ടിച്ചേർക്കാൻ വളരെ എളുപ്പമാണ്‌. [[en:ഇംഗ്ലീഷ് താളിന്റെ പേര്‌ നൽകുക]] എന്ന രീതിയിൽ മലയാളം വിക്കിയിൽ ചെയ്യുക.. ഇങ്ങനെ ചെയ്താൽ മലയാളം വിക്കിയിൽ ഓടുന്ന ബോട്ടുകൾ മറ്റു കണ്ണികൾ തനിയേ ചേർത്തുകൊള്ളും. ഇതിനേക്കാൾ എളുപ്പമുള്ള മറ്റൊരു മാർഗമുണ്ട്.. ഇംഗ്ലീഷ് വിക്കിയിൽ പോയി പ്രസ്തുത താളിൽ [[ml:മലയാളം താളിന്റെ പേര്‌ നൽകുക]] ഈ രീതിയിൽ ചേർത്താൽ അവിടെ ഓടുന്ന ബോട്ടുകൾ പെട്ടെന്ന് പണി ചെയ്തു തീർത്തോളും. (ഇംഗ്ലീഷ് വിക്കിയിൽ ഇതു ചെയ്യാൻ നിരവധി ബോട്ടുകളുണ്ട്)..

ഇനി user:VsBot പോലെയുള്ള ബോട്ട് താങ്കൾക്ക് പ്രവർത്തിപ്പിക്കണമെങ്കിൽ.. meta:pywikipedia എന്ന താൾ സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കുക..

ആശംസകളോടെ

--Vssun 18:45, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

(മറുപടി വൈകിയതിൽ ഖേദിക്കുന്നു)

ചിഹ്വാഹ

[തിരുത്തുക]

സംവാദം:ചിഹ്വാഹ കാണുക --Vssun 09:47, 2 ഒക്ടോബർ 2007 (UTC)[മറുപടി]


ഡെഡ് എൻ‌ഡ് താളുകൾ

[തിരുത്തുക]

ഇതു കാണൂ.

http://ml.wikipedia.org/wiki/Special:Deadendpages --Shiju Alex 03:53, 12 ഒക്ടോബർ 2007 (UTC)[മറുപടി]

ഫലകം {{Infobox City}} എന്ന പേരിൽ കോപ്പി ചെയ്തിട്ടുണ്ട്.. ഉപയോഗിച്ചു നോക്കൂ.. ഏതെങ്കിലും ഒരു താളിൽ ഉപയോഗിച്ചതിനു ശേഷം വേണ്ട മാറ്റങ്ങൾ നമുക്ക് വരുത്താം.. അതല്ല {{ഇന്ത്യൻ പട്ടണങ്ങൾ}}, {{കേരളത്തിലെ സ്ഥലങ്ങൾ}} പോലെയുള്ള ഫലകമാണ്‌ വേണ്ടതെങ്കിൽ അതിൽ നിന്നും കോപ്പി ചെയ്ത് ശരിയാക്കാം.. --Vssun 09:31, 19 ഒക്ടോബർ 2007 (UTC)[മറുപടി]

ദയവായി താങ്കളുടെ മെയിൽ ഐഡി.. Vssun9അറ്റ്gmailഡോട്ട്com എന്ന അഡ്രസ്സിൽ അയക്കാൻ താല്പര്യപ്പെടുന്നു..--Vssun 10:31, 23 ഒക്ടോബർ 2007 (UTC)[മറുപടി]

മാഷെ, ങ്ങ എന്നതിന്‌ ngnga എന്നെഴുതിയാൽ മതി.--സുഗീഷ് 12:44, 23 ഒക്ടോബർ 2007 (UTC)[മറുപടി]

യെസ് അതുപോലെയെഴുതിയാൽ മതി.... Dhruvarahjs 16:18, 23 ഒക്ടോബർ 2007 (UTC)[മറുപടി]

പ്രിയ ഹീരുമോൻ, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:44, 8 നവംബർ 2007 (UTC)[മറുപടി]

ഹായ്,,,,,താങ്കൾ അഭിനന്ദനമർഹിക്കുന്നു.. അഭിനന്ദനങ്ങൾ!!!!!!!]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കവി എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സിദ്ധാർത്ഥൻ 07:51, 17 ജൂലൈ 2009 (UTC)[മറുപടി]

കവി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:38, 18 ജൂലൈ 2009 (UTC)[മറുപടി]

സന്തോഷം

[തിരുത്തുക]

കുറേ കാലത്തിനു ശേഷം ഹിരുമോനെ ഇവിടെ കണ്ടപ്പോൾ വളരെ സന്തോഷം. സസ്നേഹം --Vssun 03:15, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

ഹിരുമോന്‌ വിക്കിപീഡിയയിലേക്ക് വീണ്ടും സ്വാഗതം! നായ പോലെയുള്ള സമഗ്ര ലേഖനങ്ങൾ താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.--Anoopan| അനൂപൻ 08:59, 19 ഏപ്രിൽ 2010 (UTC)[മറുപടി]

വിക്കിപീഡിയയിലെ ഇൻബിൽട്ട് ടൂൾ ആണുപയോഗിക്കുന്നതെങ്കിൽ
hr^ - ഹൃ
kr^ - കൃ

എന്നെഴുതാം. സ്വനലേഖ പോലുള്ള എഴുത്തുപകരണങ്ങൾ ആണെങ്കിൽ ചെറിയ മാറ്റം ഉണ്ടാകും. --Anoopan| അനൂപൻ 09:12, 19 ഏപ്രിൽ 2010 (UTC)[മറുപടി]

റോബിൻ ഹുഡ്

[തിരുത്തുക]

തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി... വിക്കിയിലെ നിയമങ്ങളും ലേഖനം എഴുതുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും പഠിച്ചു വരുന്നതേ ഉള്ളു.. ഇനി ശ്രദ്ധിച്ചോളാം..--റിജോ 08:09, 20 ഏപ്രിൽ 2010 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

നമസ്കാരം, HiranES, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...~~~~





തലക്കെട്ടുകൾ

[തിരുത്തുക]

ഉപതലക്കെട്ടുകളിൽ വിക്കി കണ്ണികൾ ചേർക്കേണ്ടതില്ല, പകരം അതിന്റെ വിവരണത്തിൽ വിക്കി കണ്ണികൾ ചേർക്കൂ. --Rameshng:::Buzz me :) 18:48, 21 ഏപ്രിൽ 2010 (UTC)[മറുപടി]

soil എന്നതിനു മൃത്തിക, മൃദാ എന്നീ അർഥങ്ങൾ മഷിത്തണ്ടിൽ കാണുന്നു. മണ്ണ് ശാസ്ത്രം എന്ന് പറയാറുണ്ടോ? അറിയില്ല. --Rameshng:::Buzz me :) 19:04, 21 ഏപ്രിൽ 2010 (UTC)[മറുപടി]

സോയിൽ സയൻസ് എന്ന് തന്നെ അങ്ങിനെ ഒരു താൾ തുടങ്ങൂ. അതിലാവട്ടെ ഒരു സം‌വാദം. --Rameshng:::Buzz me :) 19:11, 21 ഏപ്രിൽ 2010 (UTC)[മറുപടി]
പിന്നെ ഠ എന്നെഴുതാൻ Tha = ഠ , Thi ഠി, ThO=ഠോ, Tho=ഠൊ, ThI=ഠീ --Rameshng:::Buzz me :) 19:11, 21 ഏപ്രിൽ 2010 (UTC)[മറുപടി]

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ

[തിരുത്തുക]

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ലേഖന വികസനം കഴിഞ്ഞതിനുശേഷം ഫലകം മാറ്റാതെ കിടന്നതാണെന്ന് തോന്നുന്നു. മാറ്റിയിട്ടണ്ട്. --Rameshng:::Buzz me :) 19:16, 21 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:Vinodayathra banner.jpg

[തിരുത്തുക]

പ്രമാണം:Vinodayathra banner.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:08, 30 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:Nagalandseal.png

[തിരുത്തുക]

പ്രമാണം:Nagalandseal.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:21, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Nagaland-India-Map.jpg

[തിരുത്തുക]

പ്രമാണം:Nagaland-India-Map.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:40, 31 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:സിയേറ ലിയോണിന്റെ തപാൽ മുദ്ര..jpg

[തിരുത്തുക]

പ്രമാണം:സിയേറ ലിയോണിന്റെ തപാൽ മുദ്ര..jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:29, 25 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:മരം കൊണ്ട് നിർമ്മിച്ച തപാൽമുദ്ര.jpg

[തിരുത്തുക]

പ്രമാണം:മരം കൊണ്ട് നിർമ്മിച്ച തപാൽമുദ്ര.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:39, 25 നവംബർ 2010 (UTC)[മറുപടി]

നായ്ക്കളുടെ പട്ടിക

[തിരുത്തുക]

നിരവധി നായ്ക്കളെ കുറിച്ച് ലേഖനമെഴുതിയതിന് അഭിനന്ദനങ്ങൾ. ഇത് ശ്രദ്ധിക്കുമല്ലൊ,നായ്ക്കളുടെ പട്ടിക. രാഘിത്ത് 10:20, 2 ഫെബ്രുവരി 2011 (UTC)[മറുപടി]

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്

[തിരുത്തുക]

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് എന്ന ലേഖനം ആവശ്യത്തിന്‌ വിവരങ്ങളില്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 14:27, 10 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! HiranES,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:33, 29 മാർച്ച് 2012 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

കുറേ നാളുകൾക്കുശേഷം വിക്കിപീഡിയിൽ കണ്ടതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം. --Vssun (സംവാദം) 16:19, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

നമസ്കാരം Hirumon, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 16:22, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, HiranES. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സന്തൊഷം

[തിരുത്തുക]

തിരികെ സജീവമായി കാണുന്നതിൽ വളരെ സന്തോഷം.--ഷിജു അലക്സ് (സംവാദം) 16:50, 4 സെപ്റ്റംബർ 2012 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ധൈര്യമായി ചോദിച്ചുകൊള്ളുക ആശംസകളോടെ,--റോജി പാലാ (സംവാദം) 09:28, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

റോന്തുചുറ്റാൻ സ്വാഗതം

[തിരുത്തുക]

നമസ്കാരം Hirumon, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 06:46, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ

[തിരുത്തുക]

നമസ്കാരം Hirumon, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സംവാദം) 06:46, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, HiranES. താങ്കൾക്ക് സംവാദം:ഒ.എസ്. ടെൻ മൗണ്ടൻ ലയൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അല്ലെങ്കിൽ ഇതൊന്ന് കാണുക --എസ്.ടി മുഹമ്മദ് അൽഫാസ് 04:40, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]