Jump to content

ഉപയോക്താവിന്റെ സംവാദം:Irarum

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Irarum അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.


പഴയ സംവാദങ്ങൾ

Re: England -> United Kingdom

[തിരുത്തുക]

മാ‍റ്റി എഴുതിയിട്ടുണ്ട്. Simynazareth 08:40, 7 ജൂൺ 2007 (UTC)simynazareth[മറുപടി]

Alluvial deposit എന്നാൽ എന്താ? എക്കൽത്തടം ആണോ?--Vssun 08:12, 13 ജൂൺ 2007 (UTC)[മറുപടി]

സേലം- മാപ്പാക്കണം

[തിരുത്തുക]

തുടക്കക്കാലത്ത് ചെയ്തകൈപ്പിഴയാണ്. മാപ്പാക്കണം, ആ മാപ്പ് മാറ്റാൻ ടാഗ് ഇടാവുന്നതാണ്. --ചള്ളിയാൻ 16:24, 13 ജൂൺ 2007 (UTC)[മറുപടി]

തൽക്കാലത്തേക്ക് ഫലകം:ഇന്ത്യൻ പട്ടണങ്ങൾ എന്ന ഫലകം ഉപയോഗിക്കാം. അതല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള ഫലകം:കേരളത്തിലെ സ്ഥലങ്ങൾ, ഫലകം:തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ എന്നീ ഫലകങ്ങളിലൊന്നിനെ കോപ്പി ചെയ്ത് മാപ്പ് മാറ്റണം. ശ്രമിച്ചു നോക്കൂ മാപ്പ് ഞാൻ ശരിയാക്കിത്തരാം.--Vssun 06:57, 14 ജൂൺ 2007 (UTC)[മറുപടി]

തമിഴ്നാടിന്റെ ഫലകത്തിൽ വരുത്തിയ മാറ്റങ്ങൾ താങ്കൾ തന്നെ ശരിയാക്കിയിട്ടുണ്ടല്ലോ.. കർണാടകത്തിന്റെ ഫലകത്തിന്റെ പേരിൽ‍ അക്ഷരത്തെറ്റുണ്ട് അത് ശരിയാക്കൂ. മാപ്പ് ഞാൻ ജിയോറെഫറൻസ് ചെയ്ത് ശരിയാക്കിയേക്കാം.

സസ്നേഹം --Vssun 10:27, 14 ജൂൺ 2007 (UTC)[മറുപടി]

മോണോ ബുക്കിന്റെ സംശയം തീർന്നതായി കണ്ടു. എന്റെ സഹായം ആവശ്യമില്ല എന്ന് കരുതട്ടേ. --ചള്ളിയാൻ 10:41, 14 ജൂൺ 2007 (UTC)[മറുപടി]

മോണോ ബുക്കിലെ സ്ക്രിപ്റ്റിലൂടെ താങ്കൾക്ക് മലയാളം ടൈപ്പ് ചെയ്യാനുള്ള സമ്വിധാനം ബ്ര൬സറിൽ തന്നെ വരും ലോകത്തിലെ ഏത് കമ്പ്യൂട്ടറിൽ നിന്നും ഇത് ചെയ്യാം. ലോഗിൻ ചെയ്താൽ തന്നെ വരും ഏതെങ്കിലും മലയാളം യൂണിക്കോഡ് ഫോണ്ട് വേണം എന്നു മാത്രം. ഇത് ശരിയായി കാണുനില്ലെങ്കിൽ ബ്രൗസറിലെ കാഷ് എമ്പ്റ്റി ആക്കി നോക്കൂ. അല്ലെങ്കിൽ ചുമ്മാ സിസ്റ്റം റീസ്റ്റാർട്ടാക്കിയാലും മതി--ചള്ളിയാൻ 10:52, 14 ജൂൺ 2007 (UTC)[മറുപടി]

കർണ്ണാടകത്തിന്റെ ഭൂപടം ശരിയാക്കിയിട്ടുണ്ട്. ഒന്നു നോക്കൂ--Vssun 11:46, 14 ജൂൺ 2007 (UTC)[മറുപടി]

ഫെയർ യൂസ് എന്താണെന്ന് പിടിയില്ല. ആര്ക്കും നോക്കി വരക്കാവുന്ന ഒരു രേഖാ ചിത്രമാണല്ലോ. അത്ര ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വരക്കാം എന്താ? താങ്കൾ പറഞ്ഞത് ശരിയാണ്‌ വാലത്തിന്റെ പുസ്തകത്തിലെ പടം തന്നെ. --ചള്ളിയാൻ 05:45, 15 ജൂൺ 2007 (UTC)[മറുപടി]

അത് ടാഗുമായുള്ള തർജ്ജമയാണ്‌ തിരുത്തേണ്ടത്. പുൾ ഡൗൺ മെനുവിൽ വന്നത് ഞാൻ എടുത്തു എന്ന് മാത്രം. വിശദാംശങ്ങൾ അത് തർജ്ജമ ചെയ്ത ആളോട് ചോദിക്കേണ്ടി വരും. --ചള്ളിയാൻ 11:11, 15 ജൂൺ 2007 (UTC)[മറുപടി]

അമിത ആത്മവിശ്വാസം

[തിരുത്തുക]

പലപ്പോഴും ലിങ്കുകൾ ടെസ്റ്റ് ചെയ്യുന്നില്ല്.. ഇപ്പോൾ തന്നെ മൂന്നു വട്ടമായെന്നു തോന്നുന്നു. ക്ഷമിക്കുക അമിത ആത്മവിശ്വാസമാകാം കാരണം.. ചൂണ്ടിക്കാണിച്ചതിന്‌ നന്ദി..

സസ്നേഹം --Vssun 09:09, 18 ജൂൺ 2007 (UTC)[മറുപടി]

മോണോബുക്ക്

[തിരുത്തുക]

മുരാരി, എന്റെ മോണോബുക്കിൽ ഒരു ബഗ്ഗ് ഉണ്ടായിരുന്നു... ഇപ്പൊ ഫിക്സ് ചെയ്ഹ്തു. സ്നേഹത്തോടെ, Simynazareth 10:34, 19 ജൂൺ 2007 (UTC)simynazareth[മറുപടി]

നിർഭാഗ്യവശാൽ വീണ്ടും കോപ്പി ചെയ്ത് റിഫ്രഷ് ചെയ്യേണ്ടി വരും (കണ്ട്രോൾ + എഫ്5) Simynazareth 10:58, 19 ജൂൺ 2007 (UTC)simynazareth[മറുപടി]

തിരുത്തൽ വാർഷികം

[തിരുത്തുക]
ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, Irarumനു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു. താമസിച്ചതിൽ ഖേദിക്കുന്നു താങ്കളുടെ തിരുത്തൽ വാർഷികം 19-06-2007നു ആയിരുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 16:47, 21 ജൂൺ 2007 (UTC)[മറുപടി]
--Vssun 18:47, 21 ജൂൺ 2007 (UTC)[മറുപടി]
മൂരാരീ, വൈകിയാണെങ്കിലും ആശംസകൾ. നദികൾ ഇനിയുമേറെ ഒഴുക്കാനുണ്ടല്ലോ? :)മൻ‌ജിത് കൈനി 19:25, 21 ജൂൺ 2007 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 11:58, 30 ജൂൺ 2007 (UTC)[മറുപടി]

നന്ദി മുരാരീ.. ഹമ്പിയിൽ 2004 അവസാനമാ പോയത്. (ബാംഗ്ലൂർ വാസക്കാലത്ത്).. അന്നു ദീപുവും ഞാനും വേറെ മൂന്നു നാല് കൂട്ടുകാരും ഒത്ത് പോയതാ.

സുഖം എന്ന് വിശ്വസിക്കുന്നു.. സ്നേഹത്തോടെ, Simynazareth 04:22, 27 ജൂലൈ 2007 (UTC)[മറുപടി]

छण्टा ऊन्चा रहे हमारा!

[തിരുത്തുക]
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

ഓണാശംസകൾ

[തിരുത്തുക]

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 14:04, 27 ഓഗസ്റ്റ്‌ 2007 (UTC)

പിറന്നാളശംസകൾ

[തിരുത്തുക]
പിറന്നാൾ ആശംസകൾ , Irarum. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

--Vssun 11:33, 28 ഓഗസ്റ്റ്‌ 2007 (UTC)

അവധിയാണെങ്കിലും ആളെപ്പോഴും വിക്കിയിൽത്തന്നെയുണ്ടല്ലേ?--Vssun 11:39, 28 ഓഗസ്റ്റ്‌ 2007 (UTC)

മോണോബുക്ക്

[തിരുത്തുക]

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇൻ-ബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പം ടൂൾ ബാർ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉൾ‌പ്പെടുത്തിയിരിക്കുന്നു.

ഇപ്പോൾ common.jsലും നിങ്ങളുടെ monobook.js-ലും രണ്ടിലും ഇൻബിൽറ്റ് ടൂളിനുള്ള കോഡ് ഉൾലതു കാരണം മലയാളം ശരിക്കും ടൈപ്പു ചെയ്യാൻ പറ്റാതാവും.

അതു കൊണ്ട് ദയവു ചെയ്തു താങ്കളുടെ മോണോ ബുക്ക് ക്ലീയർ ചെയ്തു സേവ് ചെയ്യുക. എന്നീട്ടു ഷിഫ്റ്റ് അമർത്തി പിടിച്ച് പേജ് റിഫ്രഷ് ചെയ്യുക (ഐ .ഇ.യിൽ). അതോടെ പ്രശ്നങ്ങൾ തീരും. --Shiju Alex 15:11, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

{{വൃത്തങ്ങൾ}} എന്ന പേരിൽ ഫലകം ഉണ്ടാക്കിയിട്ടുണ്ട്.. --Vssun 19:22, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

ക്യാമറ

[തിരുത്തുക]

മാഷേ, ആ JNtatastatue.JPG എടുത്തത് സ്വന്തം ക്യാമറയാണെങ്കിൽ അതിന്റെ സീസീഡി വീക്ക് ആയിത്തുടങ്ങിയിരിക്കുന്നു. --ജ്യോതിസ് 13:36, 26 സെപ്റ്റംബർ 2007 (UTC)[മറുപടി]

വലുതാക്കി നോക്കൂ. നോയ്സ് ലെവൽ വളരെ കൂടുതലാ. അത്ര പെട്ടന്നു മുങ്ങുന്ന ജാതിയല്ല മാഷെ ‍ :-) --ജ്യോതിസ് 12:07, 27 സെപ്റ്റംബർ 2007 (UTC)[മറുപടി]

വാൻഡലിസം ചെറുക്കാനായി ഒരു വിക്കിമീഡിയ സ്റ്റിവാർഡ് ഉണ്ടാക്കിയ അക്കൗണ്ട് ആണത്. --Vssun 10:26, 10 ഒക്ടോബർ 2007 (UTC)[മറുപടി]

അങ്ങേർ സ്റ്റീവാർഡാ മാഷേ. എന്താണ്‌ സംഭവിച്ചതെന്നറിയാൻ ദയവായി സാങ്കേതികം താളിലെ ഈ വിഭാഗം മുഴുവൻ വായിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 10:28, 10 ഒക്ടോബർ 2007 (UTC)[മറുപടി]

പ്രിയ മുരാരിജീ, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. താങ്കളേയും ഒരു കാര്യനിർ‌വാഹകൻ ആയികാണാൻ എനിക്കാഗ്രഹമുണ്ട്. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:48, 8 നവംബർ 2007 (UTC)[മറുപടി]

വീണ്ടും സ്വാഗതം

[തിരുത്തുക]

മുരാരിയെ ഇടക്കിടക്ക് ഇവിടെ കാണുന്നതിൽ വളരെ സന്തോഷം. --Vssun 22:57, 3 നവംബർ 2008 (UTC)[മറുപടി]

പ്രമാണം:Beatlessullivantogether.jpg

[തിരുത്തുക]

പ്രമാണം:Beatlessullivantogether.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 14:49, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:RudraVeena.jpg

[തിരുത്തുക]

പ്രമാണം:RudraVeena.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:34, 27 ഒക്ടോബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:JNtatastatue.JPG എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 15:53, 14 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Mullaperiyar.jpg

[തിരുത്തുക]

പ്രമാണം:Mullaperiyar.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:14, 29 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Kesavan.jpg

[തിരുത്തുക]

പ്രമാണം:Kesavan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 10:12, 26 ഡിസംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Irarum,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:43, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Irarum

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:35, 16 നവംബർ 2013 (UTC)[മറുപടി]