Jump to content

ഉപയോക്താവിന്റെ സംവാദം:Jacob.jose/Archive 4

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിനിഘണ്ടു/commons

[തിരുത്തുക]

ആരോട് ചോദിക്കണമെന്നറിയില്ല. metaയിലെ വിവർത്തകനായതിനാൽ താങ്കളോട് ചോദിക്കുന്നു. wikimedia commons മലയാളത്തിൽ വിക്കിനിഘണ്ടു എന്നാണല്ലോ കാണുന്നത്?--അഭി 08:39, 3 ഫെബ്രുവരി 2008 (UTC)[മറുപടി]


ഒരു ലേഖനത്തിന്റെ ക്യാപ്ഷൻ മാറ്റുവാൻ എന്തു ചെയ്യനം എന്നു ഒന്നു പരഞു തരുമൊ. ചെരിയ ഒരു സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്-- ജെയിൻ

jain2005k@gmail.com

അഭിനന്ദനങ്ങൾ

[തിരുത്തുക]
float
float

പുതിയ അഡ്മിന്‌ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. --Vssun 11:35, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

അത് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സമയക്കുറവ് പ്രതിബന്ധം.. --Vssun 11:44, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

വിക്കിയൂടെ സ്വന്തം Jacob.jose/Archive 4 ന്‌ സന്തോഷകരമായ അഡ്മിൻദൗത്യം ആശംസിക്കുന്നൂ: പിറന്നാൾ സമിതി! ചള്ളിയാൻ ♫ ♫ 12:11, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
അഭിനന്ദനങ്ങൾ--അനൂപൻ 12:20, 6 ഫെബ്രുവരി 2008 (UTC)[മറുപടി]
എല്ലാ ആശംസകളും നേരുന്നു--അഭി 13:03, 6 ഫെബ്രുവരി 2008 (UTC)[മറുപടി]


എൻറെ അഭിനന്ദനങ്ങൾ --Aruna 13:13, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

അഭിനന്ദനങ്ങള് എന്റെ വകയായും നേരുന്നു. --സുഗീഷ് 13:29, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

അഭിനന്ദനങ്ങൾ!! --ജ്യോതിസ് 13:52, 6 ഫെബ്രുവരി 2008 (UTC) താങ്കൾ സിസോപ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിവാദ്യങ്ങൾ!!!--ബിനോ 12:59, 15 ഏപ്രിൽ 2008 (UTC)[മറുപടി]


അഭിനന്ദനങ്ങൾക്കും ആശംസകൾക്കും, എനിക്കു തിരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്കും എല്ലാവർക്കും വളരെ നന്ദി. എല്ലാവരുടെയും പ്രതീക്ഷകൾക്കൊത്ത് ഉചിതമായവിധം പ്രവർത്തിക്കാൻ ഞാൻ കഴിവതും ശ്രമിക്കുന്നതാണ്‌. --ജേക്കബ് 14:05, 6 ഫെബ്രുവരി 2008 (UTC)[മറുപടി]


യുക്തിയും ത്രീത്വവും

[തിരുത്തുക]

ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു. അതിൽ സ്ക്രിപ്റ്റിന്റെ പ്രശ്നമുള്ളതുകൊണ്ട്, വായന ബുദ്ധിമുട്ടാണ്. പറഞ്ഞിരിക്കുന്നതിൽ പലതും വ്യക്തമല്ല. എനിക്കു മനസ്സിലായത് ഇതൊക്കെയാണ്: (1)ത്രീത്വം എന്നതു യുക്തിസഹമായ സങ്കല്പമല്ല - മനുഷ്യന്റെ യുക്തിക്ക് അത് അഗ്രാഹ്യമാണെന്ന് St. Augustine തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അതിനു നാം ശ്രമിക്കുന്നത്, ചിപ്പി ഉപയോഗിച്ച്, മഹാസാഗരത്തിലെ ജലം അളക്കാൻ ശ്രമിക്കുന്നതുപോലെയാണെന്നോ മറ്റോ ആണ് അദ്ദേഹം പറഞ്ഞത്. (2)ബൈബിൽ ത്രീത്വസങ്കല്പത്തെ പിന്തുണക്കുന്നില്ല - ഇതും അംഗീകരിക്കേണ്ട വാദമാണ്. പഴയനിയമത്തെ ആരും ത്രീത്വസങ്കല്പത്തെ പിന്തുണക്കാൻ ഉദ്ധരിക്കാറില്ല. പുതിയനിയമത്തെ അടിസ്ഥാനമാക്കിയുള്ള വാദങ്ങളും നിഷ്പക്ഷമതികൾ‍ക്ക് convincing ആയി തോന്നീല്ല. (3)ത്രീത്വവിശ്വാസത്തിനു സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ, അത്തനാസിയൂസും, കോൺസ്റ്റന്റൈനും വഹിച്ച പങ്ക് വിവാദപരമാണ്. കോൺസ്റ്റന്റൈനെ നയിച്ചത് രാഷ്ട്രീയപരിഗണനകളും ആകാം. - ഈ വാദവും അംഗീകരിക്കുന്നു. ഒരളവു വരെ, അത്തനാസിയൂസിനെക്കുറിച്ചുള്ള ലേഖനത്തിൽ ഞാൻ indirect ആയിട്ടാണെങ്കിലും ഇത് സൂചിപ്പിച്ചിട്ടുണ്ട്.

പക്ഷേ വിക്കിയിലെ ഒരു ലേഖനം, ഒരു മതത്തിന്റെ മൗലികവിശ്വാസങ്ങളിലൊന്നിനെ, വിവാദം താളിൽ എഴുതിയ ആൾ ചെയ്തതു പോലെ, deconstruct ചെയ്യുന്നതിന് ഉപയോഗിക്കാൻ പറ്റുമോ? മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ത്രീത്വത്തെക്കുറിച്ചുള്ള ലേഖനത്തിൽ നമുക്കു സൂചിപ്പിക്കാം. വളരെ balance ചെയ്ത് വേണം. പക്ഷേ ഇത്തരം വാദങ്ങളെ, ലേഖനത്തിന്റെ Main thrust ആക്കുന്നത് അനുചിതവുമാകും. നിരീശ്വരവാദം പ്രചരിപ്പിക്കാൻ ആയുസു മുഴുവൻ ചെലവിട്ട ഇങ്ങർസോളിനെയൊന്നും ഇതിനു കൂട്ടുപിടിക്കേണ്ട കാര്യമില്ല. ത്രീത്വത്തെക്കുറിച്ചുള്ള ലേഖനം ഇപ്പോൾ തീരെ skeletal ആണല്ലോ. സൗകര്യം പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം. അപ്പോൾ സം‌വാദിയുടെ വാദങ്ങളും പ്രതിഭലിപ്പിക്കാൻ ശ്രമിക്കാം. നിർത്തട്ടെ. സ്നേഹപൂർ‌വം. 12:24, 6 ഫെബ്രുവരി 2008 (UTC)

അപ്പസ്തോലന്മാർ എന്ന പേരിൽ വന്ന പുതിയ ലേഖനം കണ്ടോ? ത്രീത്വത്തിന്റെ സം‌വാദം താളിൽ ജേക്കബ് പറഞ്ഞ ഉപന്യാസം എഴുതിയ user തന്നെയാണ് ഇതും എഴുതിയിരിക്കുന്നത്. ത്രീത്വത്തിനെ വധിച്ചിരിക്കുന്നത് സം‌വാദം താളിൽ ആയതുകൊണ്ട് കുഴപ്പമില്ല. പക്ഷേ അപ്പസ്തോലന്മാർ എന്ന ലേഖനം ഉടനേ മറ്റേണ്ടതാണ് എന്നു എനിക്കു തോന്നുന്നു. ശുദ്ധ തട്ടിപ്പാണത്.Georgekutty 17:28, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

വിശദീകരണം

[തിരുത്തുക]

ഫലകം നീക്കം ചെയ്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. വിശദീകരിക്കണം --മിയമിയ 18:00, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

സം‌വാദം താളിൽ വിശദീകരണം നൽകിയിട്ടുണ്ട്. --ജേക്കബ് 18:02, 9 ഫെബ്രുവരി 2008 (UTC)[മറുപടി]


ഷിജു അലെക്സ് കാണിച്ച വാണ്ഡലിസം നിങ്ങൾ കാണില്ല -മിയമിയ
ഞാൻ പറഞ്ഞ തട്ടിപ്പ് ഇവിടെയാണ് -മിയമിയ

പുതിയ നയം? അങ്ങനെയെങ്കില് ഐ പി എഡിറ്റുകള് disable ചെയ്യുക

[തിരുത്തുക]

(ഏറ്റവും പുതിയ പതിപ്പുമായുള്ള വ്യത്യാസം) (തൊട്ടുമുമ്പത്തെ പതിപ്പുമായുള്ള വ്യത്യാസം) 11:23, 12 ഫെബ്രുവരി 2008 Jacob.jose (സം‌വാദം | സംഭാവനകൾ) (ചെ.) ("വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (നയരൂപീകരണം)" സം‌രക്ഷിച്ചിരിക്കുന്നു: Let Opinions be said directly from account [edit=autoconfirmed:m) (മാറ്റം തിരസ്ക്കരിക്കുക) Calipso 15:31, 12 ഫെബ്രുവരി 2008 (UTC)[മറുപടി]

ക്യാപ്ഷൻ തിരുത്തൽ

[തിരുത്തുക]

എന്റെ ഒരു ലേഖനത്തിന്റെ കപ്റ്റിഒൻ തെട്ടി. അതു തിരത്തുവാൻ എന്തു ചെയ്യനം എന്നു ഒന്നു പറഞു തരുമൊ ?


ആശംസകൾ

[തിരുത്തുക]

5000 എഡിറ്റ് പിന്നിട്ട ജേക്കബ് സാറിന് അഭിനന്ദനങ്ങൾ!!!!--അഭി 20:37, 5 ഏപ്രിൽ 2008 (UTC)[മറുപടി]

ത്രിത്വം എന്ന ലേഖനം ഒന്നു വികസിപ്പിക്കണമെന്നുണ്ട്. ഒരു കാര്യം: 'ആളത്വം' എന്നതിന് പകരം 'വ്യക്തിത്വം' എന്നു ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടോ? അല്ലെങ്കിൽ 'ആളുകൾ' എന്നു മാത്രം. English-ൽ എഴുതുമ്പോൾ ദൈവത്തിൽ three persons ഉണ്ടെന്നല്ലേ പറയാറുള്ളു. Three personalities എന്നു പറയാറില്ലല്ലോ. Georgekutty 20:46, 8 ഏപ്രിൽ 2008 (UTC)[മറുപടി]

ന്റെ പ്രശ്നം ഇതാണ്. ആളത്വം എന്ന വാക്ക് ഞാൻ നേരത്തേ കേട്ടിട്ടില്ല. കത്തോലിക്കാ സഭ എന്നതുകൊണ്ട് ജേക്കബ് ഉദ്ദേശിക്കുന്നത് റോമൻ കത്തോലിക്കാസഭയാണോ? ഞാൻ വേദപാഠം പഠിച്ചത് 1960-കളിലാണ്. അന്നത്തെ റോമൻ കത്തോലിക്കാ വേദപാഠപുസ്തകങ്ങളിൽ ആളത്വം എന്നു കണ്ടിട്ടില്ല. ഇപ്പോഴത്തെ പുസ്തകങ്ങൾ എനിക്കു പരിചയമില്ല. എന്നാൽ ക്രൈസ്തവ സാഹിത്യം പിന്നീട് കൂടുതൽ ഗീർ‌വാണീകരിക്കപ്പെട്ടതായാണ് എന്റെ അനുഭവം. അത് വച്ച്,ഇങ്ങനെ ഒരു വാക്ക് പുതുതായി സ്വീകരിച്ചിട്ടുണ്ടെങ്കിൽ എനിക്ക് അത്ഭുതമാകും. മറ്റൊന്നു കൂടി, വ്യക്തിത്വം എന്ന വാക്കും ഞാൻ പഠിച്ച പുസ്തകങ്ങളിൽ ഉണ്ടായിരുന്നില്ല. ഏക ദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ട് എന്നു തന്നെയാണ് പഠിച്ചതെന്നാണ് ഓർമ്മ. ഇംഗ്ലീഷിൽ ത്രീ-പേർസൻസ് എന്നു പറഞ്ഞാൽ ആരിയനിസം ആകില്ലെങ്കിൽ മലയാളത്തിലെ മൂന്ന് ആളുകൾ ആരിയനിസമാകുന്നതെങ്ങനെ? കത്തോലിക്കാ വിജ്ഞാനകോശത്തിൽ ത്രിത്വത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ആദ്യത്തെ വാക്യത്തിൽ തന്നെ Persons എന്ന വാക്ക് രണ്ടു വട്ടം ഉപയോഗിച്ചിട്ടുണ്ട്. ശണ്ഠകൂട്ടുകയല്ല കേട്ടോ! സ്നേഹപൂർ‌വം.Georgekutty 21:58, 8 ഏപ്രിൽ 2008 (UTC)[മറുപടി]

അഗ്രാഹ്യം!

[തിരുത്തുക]
  1. വ്യകതിത്വം എന്ന വാക്കിന് ചില പ്രശനങ്ങളുണ്ട് എന്നു സമ്മതിക്കുന്നു. പക്ഷേ അതൊക്കെ 'ആളത്വം' എന്ന വാക്കിനും ഇല്ലേ? വ്യക്തിത്വം എന്നതിന്റെ Synonym ആയിട്ടല്ലാതെ ആളത്വത്തെ പരിഗണിക്കാൻ പറ്റുമോ?
  2. വ്യക്തിത്വത്തോട് എനിക്ക് ഒരു പ്രത്യേക ചായ്‌വും ഇല്ല. ഞാൻ prefer ചെയ്യുന്നത് ആളത്വത്തിന് പകരം 'ആൾ' ആണ്.
  3. പിന്നെ മറ്റൊന്ന്: ത്രീത്വത്തിൽ മൂന്നു persons അല്ലാതെ personalities ആണ് എന്ന് പറഞ്ഞാൽ ആരിയനിസം ആകുമോ. അത് ആരിയനിസത്തിന്റെ നേരേ വിപരീതമല്ലേ. ആ നിലപാടിന് Salellianism എന്നാണ് പേര് എന്നു തോന്നുന്നു.

എനിക്കിപ്പോൾ ഓർമ്മ വരുന്നത്, അത്താനാസിയൂസിന്റെ വിശ്വാസ പ്രമാണം അയർലന്റിലെ ഒരു പള്ളിയിൽ ചൊല്ലിക്കേട്ടപ്പോൾ കേട്ടിരുന്ന ഒരു പാവം കർഷകൻ നടത്തിയെന്ന് പറയുന്ന comment ആണ്. വിസ്വാസപ്രമാണത്തിലെ "The father is incomprehensible, Son is incomprehensible and the Holi Ghost is incomprehensible" ഭാഗം കേട്ടപ്പോൾ കാർന്നവർ പറഞ്ഞത് "The whole damn thing is incomprehensible if you ask me എന്നാണത്രെ! ത്രീത്വം മനുഷ്യരെ കുഴയ്ക്കുന്ന ഒരു doctrine ആണ്!Georgekutty 11:14, 10 ഏപ്രിൽ 2008 (UTC)[മറുപടി]

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയല്ല ഇന്ത്യൻ ഓർത്തഡോക്സ് സഭ. രണ്ടും രണ്ട് സഭകൾ ആണ്. റീഡയറക്ട് പലയിടത്തും ഒരുപോലെയാക്കി കണ്ടു. --ലിജു മൂലയിൽ 08:06, 9 ഏപ്രിൽ 2008 (UTC)[മറുപടി]

വിക്കിപോൾ

[തിരുത്തുക]

വിക്കിപോൾ എന്നോരാശയം എങ്ങനിരിക്കും? ഇവിടുത്തെ തല്ല് കുറക്കാൻ ഉപകരിക്കുമോ? ഫലകം: എന്നപോലെ പോൾ: എന്നോന്ന് തുടങ്ങാം....--ബിനോ 14:49, 18 ഏപ്രിൽ 2008 (UTC)[മറുപടി]
ഞാൻ അതിനെക്കുറിച്ചല്ല പറഞ്ഞത്...പൊതുകാര്യങ്ങളിൽ ഒരു പോൾ എന്നെ ഉദ്ദേഴിച്ചുള്ളു....രാഷ്ട്രീയം,സ്പോര്ട്സ് തുദങ്ങിയ വിഷയങ്ങളിൽ...--ബിനോ 02:14, 19 ഏപ്രിൽ 2008 (UTC)[മറുപടി]

പുതിയ സ്കിൻ ഉണ്ടാക്കുന്നതെങ്ങനെയാണ്? ഉപയോക്താക്കൾക്ക് അതിനനുമതിയുണ്ടോ? പഴ്യ സ്കിന്നുകളുടെ റിസോർസ് കാണുവാനാകുമോ?--ബിനോ 12:56, 22 ഏപ്രിൽ 2008 (UTC)[മറുപടി]

Temporary access expired

[തിരുത്തുക]

Hello Jacob.jose. The temporary access you requested on mlwikiquote has expired. Thanks. Dungodung 06:44, 27 ഏപ്രിൽ 2008 (UTC)[മറുപടി]

വ്യാളിയന്ത്രം

[തിരുത്തുക]

ജേക്കബ്‌ജീ, വ്യാളിയന്ത്രം ഉണ്ടാക്കുന്ന താളിലെല്ലാം വെറുതേ zwnj ഉണ്ട്. ഉദാഹരണം:10 ഓഗസ്റ്റ്‍ കുറേ ഇല്ലാത്ത റീഡിറക്റ്റും :-(--പ്രവീൺ:സംവാദം 14:15, 28 ഏപ്രിൽ 2008 (UTC)[മറുപടി]

വിൻഡോസിൽ zwnj കാണത്തില്ലങ്കിലും ലിനക്സില് കാണാം (അതും ഒരു മാതിരി മിന്നില് രക്ഷാ ചാലകം പോലെ). മാര്പ്പാപ്പാമാരുടെ പട്ടിക എന്ന താളിലെ zwnj ഉള്ള ലിങ്ക് നീക്കം ചെയ്യത്തില്ലേ?? --പ്രവീൺ:സംവാദം 02:53, 29 ഏപ്രിൽ 2008 (UTC)[മറുപടി]

Malayalam Typing

[തിരുത്തുക]

It is difficult to type in malayalam. The words are not coming correctly. Please resolve this by some measures. Thank you

Mozilla Firefox

Difficulty in typing Malayalam

[തിരുത്തുക]

Now it's okay. I used IE to do and it's working well

നന്ദി.Only because of you guys' help.

പിന്നറിയിപ്പ്

[തിരുത്തുക]

ഷിജു അലക്സ് എവിടെയാണ് സിസോപ്പാവാൻ താല്പ്പര്യമില്ലെന്നറിച്ചത്? ഞാൻ കണ്ടില്ല.ഒന്ന് ചൂണ്ടികാണിച്ചാലും? പിന്നെ എക്കാലവും ഈ പദവിയിൽ ഇരിക്കാം എന്ന മോഹം താങ്കൾക്ക് വേണ്ട ആവശ്യമില്ലാത്ത മുന്നറിയിപ്പ് നൽകുന്നതിന് മുൻപ് പ്രൂഫുകൾ ആചരാക്കുക,പേടിപ്പിക്കല്ലേ സിസോപ്പ് സാറെ!! Sevak 19:14, 2 മേയ് 2008 (UTC)[മറുപടി]

നന്ദി സുഹൃത്തേ :)--അനൂപൻ 13:11, 8 മേയ് 2008 (UTC)[മറുപടി]

നമ്മുടെ സൈഡ് ബാറിലെ ചില ലിങ്കുകൾ എവിടെ? പുതിയ താളുകൾ,വിക്കി പഞ്ചായത്ത്, തത്സമയ സം‌വദം എന്നിവ?--അനൂപൻ 13:14, 8 മേയ് 2008 (UTC)[മറുപടി]

അപ്പോ ഇത് കണ്ടില്ലാരുന്നോ? --സാദിക്ക്‌ ഖാലിദ്‌ 06:08, 11 മേയ് 2008 (UTC)[മറുപടി]

വിഭാഗം

[തിരുത്തുക]

വിഭാഗം:ജ്യാമിതി ചേർത്തിരിക്കുന്ന താളിൽ വിഭാഗം:ഗണിതം ചേർക്കേണ്ടതുണ്ടോ?.. ജ്യാമിതിയുടെ മാതൃസൂചികയല്ലേ ഗണിതം?? --Vssun 11:47, 14 മേയ് 2008 (UTC)[മറുപടി]


ഇൻഫോബോക്സ് വിവർത്തനം

[തിരുത്തുക]

തീർച്ചയായും, ഇനിമുതൽ ശ്രദ്ധിക്കാം--അഭി 17:16, 17 മേയ് 2008 (UTC)[മറുപടി]

ഇംഗ്ലീഷിലെ Book of Job-ലുള്ള ഒരു പടം മലയാളത്തിലേതിൽ കൊടുക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല. എന്താണ് കാരണം എന്ന് മനസ്സിലാകുന്നില്ല. ജേക്കബ് ഒന്ന് കൊടുക്കുമോ? Elinar Hackonarson-ന്റെ ചിത്രത്തിനാണ് പ്രശ്നം.Georgekutty 11:05, 18 മേയ് 2008 (UTC)[മറുപടി]

അനാഥസംവാദം

[തിരുത്തുക]

അങ്ങിനെയുള്ളവയിൽ afd ചേർക്കുന്നുണ്ട് --സാദിക്ക്‌ ഖാലിദ്‌ 08:09, 19 മേയ് 2008 (UTC)[മറുപടി]

തീർന്നു :-) --സാദിക്ക്‌ ഖാലിദ്‌ 08:42, 19 മേയ് 2008 (UTC)[മറുപടി]

ഇറക്കുമതി

[തിരുത്തുക]

ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല. ബോട്ട് പല മലയാളം ഫലകങ്ങളേയും പിടിച്ച് ഇംഗ്ലീഷാക്കി വിടുന്നുണ്ട് :-(--പ്രവീൺ:സംവാദം 06:16, 22 മേയ് 2008 (UTC)[മറുപടി]

Temporary access expired

[തിരുത്തുക]

Hello Jacob.jose. The temporary access you requested on this wiki has expired. Thanks. Dungodung 05:39, 30 മേയ് 2008 (UTC)[മറുപടി]

വീണ്ടും സംശയം

[തിരുത്തുക]

താങ്കൾ ഇവിടെ ഞാൻ നടത്തിയ സംവാദം നീക്കം ചെയ്തതായി കണ്ടു. ഒരു അഡ്മിന്റെ ഇത് ഒരു അഡ്മിന്റെ മാന്യമല്ലാത്ത പെരുമാറ്റത്തിനു കുടപിടിക്കലല്ലെ? ആ നീക്കം ചെയ്യൽ അനാവശ്യമായത് കൊണ്ട് ഞാൻ റിവേർട്ടുന്നു. --78.93.159.46 16:32, 2 ജൂൺ 2008 (UTC)[മറുപടി]

Hi. Please see ഉപയോക്താവിന്റെ സംവാദം:Praveenp#rename; I've usurped this account here; the vandal you encountered using this name is now at ഉപയോക്താവ്:Foo054837. I'm, obviously, an English speaker, so I'll be doing only minor edits here. Cheers, User:Jack Merridew a.k.a. David 08:56, 6 ജൂൺ 2008 (UTC)[മറുപടി]


കയ്യും കൈപ്പത്തിയും ഒന്നാണെന്നു കരുതുന്നവരോട് സലാം. --117.196.137.77 15:55, 10 ജൂൺ 2008 (UTC) തിരുവനന്തപുരം മായ്ചതെന്തിനെന്ന് തലകുത്തി നിന്നിട്ടും മനസ്സിലാവുന്നില്ല. --117.196.137.77 15:57, 10 ജൂൺ 2008 (UTC)[മറുപടി]

തിരോന്തരം യെന്തരിനണ്ണാ മാച്ചേ?. ബാലാരത്തൊള്ള് പേലുകളോട് അണ്നന് എന്തരിത്ര കലിപ്പ് ? --213.42.21.156 16:23, 10 ജൂൺ 2008 (UTC)[മറുപടി]

നന്ദി ജേക്കബ്, Hebrew, French, Spanish ചേർത്തിട്ടുണ്ട്.--ഷാജി 16:18, 2 ജൂലൈ 2008 (UTC)[മറുപടി]

മാർപ്പാപ്പാ എന്ന ലേഖനത്തിലെ, ജേക്കബ്ബ് പറഞ്ഞ ഭാഗങ്ങൾ ഞാൻ സൗകര്യം പോലെ നോക്കാം.Georgekutty 17:21, 5 ജൂലൈ 2008 (UTC)[മറുപടി]

Request for gu.wiki

[തിരുത്തുക]

Hi Jacob,

I noticed that you have a bot flagged account on gu.wiki, where I am one of the SysOps. I was wondering whether there is any way you can run a bot to Replace [[Category:સબસ્ટબ]] with {{substub}} and [[Category:સ્ટબ]] with {{stub}} on all the pages? You can contact me on my Talk Page on gu. Thanks in Advance.--Dsvyas 15:58, 16 ജൂലൈ 2008 (UTC)[മറുപടി]

Your Bot in the Hebrew Wikipedia

[തിരുത്തുക]

I noticed your Bot did not ran in the Hebrew Wikipedia since April 2008. Do you still running it? Please reply on your talk page there, otherwise, we will take your Bot permission. Thanks for your help. w:he:משתמש:חגי אדלר 71.11.131.103 02:19, 27 ജൂലൈ 2008 (UTC)[മറുപടി]

Hi, I still need the bot bit. It's just that my bot is out for a short "repair" since the code in the framework changed drastically. --ജേക്കബ് 19:08, 28 ജൂലൈ 2008 (UTC)[മറുപടി]
OK, we will keep it. 71.11.131.103 12:42, 1 ഓഗസ്റ്റ്‌ 2008 (UTC)


ജേക്കബ്ബ്, Phenomenology എന്ന വാക്കിന്റെ മലയാളം അറിയാൻ പറ്റുമോ?Georgekutty 16:56, 20 ഓഗസ്റ്റ്‌ 2008 (UTC)


Phenomenology-യുടെ മലയാളം ആവശ്യം വന്നത് ഇമ്മാനുവേൽ കാന്റിന്റെക്കുറുച്ചുള്ള ലേഖനത്തിൽ ഉപയോഗിക്കാനായിരുന്നു. ആ ലേഖനം ഇപ്പോൾ മിക്കവാറും തീർന്നു. ഊഹം വച്ച് ഞാൻ 'പ്രതിഭാസവിജ്ഞാനം' എന്നാണ് ഒടുവിൽ കൊടുത്തത്. തൽക്കാലം അങ്ങനെ കിടക്കട്ടെ എന്നു വിചാരിക്കുന്നു. ആ ലേഖനത്തിൽ, Philosophy-യിലെ സാങ്കേതികപദങ്ങൾ വേറേ ചിലതിന്റേയും മലയാളം കൊടുത്തിരിക്കുന്നത് അത്ര ശരിയല്ല എന്നു വരാം. അതുമൊക്കെ ഓർമ്മയും ഊഹവും ഒക്കെ വച്ച് ഉപയോഗിച്ചതാണ്. സ്നേഹപൂർവം.Georgekutty 11:18, 29 ഓഗസ്റ്റ്‌ 2008 (UTC)

ഗ്രാമ പഞ്ചായത്ത്/ഗ്രാമം

[തിരുത്തുക]

ഗ്രാമവും ഗ്രാമ പഞ്ചായത്തും രണ്ടായതിനാൽ അതിൽ ചേർക്കുന്ന വിവരങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ജേക്കബ് പറഞ്ഞപോലെ കൊടുത്താൽ അതിന്റെ ബാലൻസ് ശരിയാവുമെന്ന് തോന്നുന്നില്ല. ധാരാളം പഞ്ചായത്തുകൾ ഒന്നിലധികം ഗ്രാമങ്ങൾ ചേർന്നതാണ്. കുറച്ച് ക്ഷമി, ഗുട്ടൻസ് ശരിയാക്കാമോന്ന് നോക്കട്ടെ :-) --സാദിക്ക്‌ ഖാലിദ്‌ 18:17, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

Image:Houstonecon.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല

[തിരുത്തുക]

Image:Houstonecon.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. --സാദിക്ക്‌ ഖാലിദ്‌ 06:42, 6 സെപ്റ്റംബർ 2008 (UTC)[മറുപടി]

Snakebot added an interwiki link to the en:Pen article, but while the English article was about a writing apparatus, the Vietnamese article to which Snakebot added a link was about a village in India. I undid the edit. --Blanchardb 03:55, 4 ഒക്ടോബർ 2008 (UTC)[മറുപടി]

Thanks for the correction. I have removed the interwiki link from vi:Pen. --ജേക്കബ് 04:06, 4 ഒക്ടോബർ 2008 (UTC)[മറുപടി]

I would like learning how to set and control a robot. Could you hrlp me? Nevinho 09:01, 9 ഒക്ടോബർ 2008 (UTC)[മറുപടി]

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന ലേഖനത്തിൽ താങ്കൾ വന്ന് മാറ്റങ്ങൾ നടത്തിയതിൽ സന്തോഷം. എനിക്ക് ഫലകങ്ങൾ കുറേക്കൂടി മനസ്സിലാക്കാനുണ്ട്. അവിടെ ഞാൻ മലയാളത്തിലേക്ക് എല്ലാം പരിഭാഷപ്പെടുത്തിയിട്ട് പ്രിവ്യൂ നോക്കിയപ്പോൾ ഒന്നുമില്ല. അതിനാൽ പഴയ ഇംഗ്ലീഷ് തന്നെ ഇട്ടതാണ്. Mathew | മഴത്തുള്ളി 10:33, 11 ഒക്ടോബർ 2008 (UTC)[മറുപടി]

Hi. Please be informed that User:DragonBot on Thai Wikipedia (http://th.wikipedia.org) has NOT YET been REQUESTED for a bot flag. DragonBot on Thai Wikipedia currently has edited over 19,000 articles. Please request the bot flag as soon as possible as well as addressing yourself on the bot userpage for easier communication. Thank you. Please request a bot flag here. Best regards, Passawuth@th.wiki --125.24.26.50 14:56, 11 ഒക്ടോബർ 2008 (UTC)[മറുപടി]

Done, thanks!--ജേക്കബ് 15:52, 11 ഒക്ടോബർ 2008 (UTC)[മറുപടി]
Hello, Jose. DragonBot has been running for some time now in test mode on cy.wikpedia (Welsh Wikipedia). It seems to have no problems. Would you please therefore consider making a bot status request here? Thank you, Anatiomaros (bureaucrat on Welsh Wikipedia) 88.104.133.45 16:30, 11 ഒക്ടോബർ 2008 (UTC)[മറുപടി]
Done, thanks!--ജേക്കബ് 16:42, 11 ഒക്ടോബർ 2008 (UTC)[മറുപടി]

Password problem

[തിരുത്തുക]

Hi. This edit from your account on the Romanian Wikipedia is a clear vandalism --- the whole article was replaced with a profanity. I suspect that a vandal found out your password, otherwise I can't explain what happened. Please change your password and make sure the new one is less easy to guess. For now it appears that this is the only such edit from your account, but if it happens again I will have to block your account indefinitely. Cheers. --AdiJapan 06:21, 23 ഒക്ടോബർ 2008 (UTC)[മറുപടി]

Well, if it is indeed a script error, then it was certainly inserted on purpose, by someone who wanted to vandalize Wikipedia. That phrase (which I won't repeat here...) is an obscene sexual statement, not just dirty language. Plase find out how it was placed it in the code and make sure it won't happen again. Thanks. --AdiJapan 08:42, 26 ഒക്ടോബർ 2008 (UTC)[മറുപടി]
That is exactly why I thought your password was found by some vandal. It's the only explanation I can think of. If you changed your password after October 19 then I think we're safe. --AdiJapan 15:07, 26 ഒക്ടോബർ 2008 (UTC)[മറുപടി]
Hi. We finally found out what happened. The page was vandalized, then your bot reinserted the interwiki links, then the page was proposed for speedy deletion, and finally deleted. An admin noticed what had happened and recovered the page, but selected to recover just one version. Then the same admin tried to recover the whole history of the page. Probably because of a bug, the page history was corrupted so that the vandalism seemed to belong to your bot's edit. Just earlier I repeated the recovering operation and it appears to have worked, so that now your bot's edit is okay: [1].
Sorry for all the trouble. --AdiJapan 05:31, 28 ഒക്ടോബർ 2008 (UTC)[മറുപടി]

ഒരു ചെറിയ സംശയം..

[തിരുത്തുക]

അതായത്...

സി++ നെ പറ്റിയുള്ള ലേഖനത്തിൽ സി++ ന്റെ ഒരു screen shot നൽകാൻ തല്പ്പര്യപ്പെടുന്നു. ആയതു upload my own work എന്ന ഗണത്തിൽ പെടുന്നതാണോ?? — ഈ തിരുത്തൽ നടത്തിയത് Hrishikesh.kb (സംവാദംസംഭാവനകൾ)

ഒരു ചെറിയ സംശയം. കൂടീ.. Interwiki

[തിരുത്തുക]

Is it possible to run interwiki at the same time for multiple language wikis ? Do you run Dragonbot for toolserver or your PC? -- ടിനു ചെറിയാൻ‌ 03:00, 28 ഒക്ടോബർ 2008 (UTC)[മറുപടി]

oh ok. Ur bot is Dragonbot right ? Where do you run your bot ? From your own computer or from the toolserver ? -- ടിനു ചെറിയാൻ‌ 04:01, 28 ഒക്ടോബർ 2008 (UTC)[മറുപടി]
You run dragonbot for several wikis rt, why dont you update the local bot permissions request pages at meta:WM:IRP#Wikipedia . It will be very helpful to other operators -- ടിനു ചെറിയാൻ‌ 04:19, 28 ഒക്ടോബർ 2008 (UTC)[മറുപടി]

അക്കാമ്മ ചെറിയാൻ

[തിരുത്തുക]

See w:Akkamma Cherian and w:Image:Akkamma Cherian.jpg -- ടിനു ചെറിയാൻ‌ 09:45, 30 ഒക്ടോബർ 2008 (UTC)[മറുപടി]

എതിർപ്പ്

[തിരുത്തുക]

ബിപിന്റെ എതിർപ്പ് ലേഖനത്തോടാണെന്ന്, 'എതിർക്കുന്നു' എന്നെഴുതിയതിനെ തുടർന്ന് കാണിച്ചിരിക്കുന്ന കാരണങ്ങളിൽ നിന്ന് വ്യക്തമല്ലേ?Georgekutty 18:26, 1 നവംബർ 2008 (UTC)[മറുപടി]

Pen on Simple English Wiki

[തിരുത്തുക]

Excuse me?, next time you remove an interwiki link you should leave an edit summary, you should know that. I was watching the recent changes page and saw your edit not a bots edit which removed an interwiki link and looked like vandalism, if you would have left and edit summary I would have seen what you were doing. So when editing let people know what you’re doing and when writing on a user's talk page don't start accusing people of things until you get your facts straight before you do it.--CPacker 05:23, 3 നവംബർ 2008 (UTC)[മറുപടി]

അങ്ങനെയൊരു പടം അപ്‌ലോഡ് ചെയ്തതായി ഓർമ്മയില്ലല്ലോ? --ചള്ളിയാൻ ♫ ♫ 15:57, 10 നവംബർ 2008 (UTC)[മറുപടി]


ഇംഗ്ലീഷ് വിക്കിയിൽ ലോഡാറില്ല. ഇത് ഏതോ തല്ലുകൊള്ളി ബോട്ട് ഫ്ലിക്കറീന്ന് നേരിട്ട് പൂശുന്നതാ. ആ ബോട്ടിനെ നങ്കൂരമിടാൻ പറയണം. :) --ചള്ളിയാൻ ♫ ♫ 16:30, 10 നവംബർ 2008 (UTC)[മറുപടി]

ഐൻസ്റ്റീൻ

[തിരുത്തുക]

എന്റെ ബനിയനീന്ന്... ;)--Atjesse (സംവാദം) 15:14, 11 നവംബർ 2008 (UTC)[മറുപടി]

ചുരുക്കം

[തിരുത്തുക]

"ഐ.പി. അല്ല നിർദേശിക്കണ്ടത്" ഇത്തരം കമാന്റുകൾ ചുരുക്കം കോളത്തിൽ നൽകരുത്. വിഷയം എന്താണെന്ന് മാത്രം നൽകിയാൽ മതി--212.138.47.13 07:19, 15 നവംബർ 2008 (UTC)[മറുപടി]

സംവാദം:ഢാക്ക --Vssun 08:42, 17 നവംബർ 2008 (UTC)[മറുപടി]

Your bot is causing problems, please keep it up to date. Multichill 16:05, 19 നവംബർ 2008 (UTC)[മറുപടി]

ചിത്രം വിചിത്രം

[തിരുത്തുക]

ചിത്രത്തിന്റെ സംവാദം:Sisterabhaya.jpg നോക്കൂ. --ജ്യോതിസ് 17:30, 20 നവംബർ 2008 (UTC)[മറുപടി]

തെറ്റിയതല്ല, തെരെഞ്ഞെടുത്ത ചിത്രമാക്കുന്നതിനെ എതിർക്കുന്നു എന്നു തന്നെയാ, എങ്കിലും ഉള്ളതു പറയണമല്ലോ :-) --സാദിക്ക്‌ ഖാലിദ്‌ 06:42, 25 നവംബർ 2008 (UTC)[മറുപടി]

DragonBot in Ukrainian Wikipedia

[തിരുത്തുക]

Your bot is making many mistakes (like adding interwiki links to redirects) in Ukrainian Wikipedia. Please try updating pywikipedia. Best wishes — NickK 13:36, 25 നവംബർ 2008 (UTC)[മറുപടി]

Rings of interwiki

[തിരുത്തുക]

I am resolving some interwiki-conflicts and need to make edits in numerous languages in many articles. Can you help me to replace all existing interwikis in all wikipedias with those of mine for categories for example here? Infovarius 18:27, 16 ഡിസംബർ 2008 (UTC)[മറുപടി]

താജ് മഹൽ

[തിരുത്തുക]

ഖുർ ആനിന്റെ ഭാഗങ്ങൾ തർജ്ജമ ചെയ്തതിന് നന്ദി.. താജ് മഹൽ ഒന്നു റിവ്യൂ ചെയ്താൽ നന്നായിരുന്നു. ഇനിയും ചില കാര്യങ്ങൾ തർജ്ജമ ചെയ്യാതെ ഇംഗ്ലീഷിൽ തന്നെ ഇട്ടിട്ടുണ്ട്. സഹായം പ്രതീക്ഷിക്കുന്നു.:) --  Rameshng | Talk  03:17, 22 ഡിസംബർ 2008 (UTC)[മറുപടി]

Your bot in Japanese WP

[തിരുത്തുക]

Hi. Thank you for updating Japanese wikipedia. Your bot has attacked interlang link in ja:浪人 (武士). That page used to be an article, but now it is a redirect page. --Extrahitz 04:16, 12 ജനുവരി 2009 (UTC)[മറുപടി]

വർഗ്ഗം താൾ

[തിരുത്തുക]

ഓരോ ദിവസത്തെയും മരണത്തിനും ജനനത്തിനും ഇംഗ്ലീഷ് വിക്കിയിൽ വർഗ്ഗമില്ലെന്ന് തോന്നുന്നു. അത് മലയാളം വിക്കിയിൽ പ്രത്യേകമായി നിർമ്മിച്ചതായിരുന്നു. അതുകൊണ്ടാണ് അന്തർവിക്കി നൽകാതിരുന്നത്. BTW ജനിച്ച വർഷത്തിന്റെ വർഗ്ഗം നിർമ്മിക്കുമ്പോൾ ഈ രീതിയിലും മരിച്ച വർഷത്തിന് ഈ രീതിയിലും നിർമ്മിക്കുക. ഇതാണ് ഇപ്പോൾ ഫോളോ ചെയ്യുന്ന രീതി. ഇതുസംബന്ധിച്ച് ഒരു വിവരണം ഇവിടെ എഴുതിച്ചേർത്തിട്ടുണ്ട്. വായിച്ച് അഭിപ്രായം അറിയിക്കുക. എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ അങ്ങിനെയാകാം. --സിദ്ധാർത്ഥൻ 11:58, 2 ഏപ്രിൽ 2009 (UTC)[മറുപടി]

പാസ്സ്‌വേർഡ്‌

[തിരുത്തുക]

ദയവായി ഒരു പാസ്സ്‌വേർഡ് അയച്ചു തരിക arayilpdas@gmail.com arayilpdas --115.241.41.138 04:39, 12 ഏപ്രിൽ 2009 (UTC)[മറുപടി]

ഉപയോക്തൃനാമം എഴുതിയശേഷം പാസ്‌വേർഡ് ഇ-മെയിൽ ചെയ്യുക എന്ന ബട്ടൺ ഞെക്കിയിരുന്നോ? --ജേക്കബ് 04:50, 12 ഏപ്രിൽ 2009 (UTC)[മറുപടി]
ശരിയായി, നന്ദി :-) --Arayilpdas 04:52, 12 ഏപ്രിൽ 2009 (UTC)[മറുപടി]

please, be fair (and informed...)

[തിരുത്തുക]

Dear friend.
I have see your rollback about the latin translation of "Monte Lupo" in "Montelupo Fiorentino" item, Wiki Italy. I don't agree on your proposal, for following reasons:
1. Montelupo Fiorentino is my birthplace, and I was one of the founders of Ceramic Museum of Montelupo. Related to that, I have spent a lot of time in archaelogical initiatives and archive researches, during wich we discovered that the most significant human settlement in middle age in Montelupo territory was during the IX century, where somebody founded a little castle in the top of the hill of Montelupo. Probably, the founder was Viking, or Goth, or Longobard. Probably, the name was "Wolf" or similar (you have to consider also that during the middle age, in Tuscany, the surname "Lupo" was common). For this reason, the hill (not a veritable mount, because his height is 100 meters...) was named "the mount of wolf", in italian "Monte del Lupo", then "Montelupo".
2. During Roman Empire, there's not any significative settlement in Montelupo territory. For this reason, is not logical to think to latin name of Montelupo, under pure scientific side. If we want to joke, we could translate the actual name, by considering his philological evolution (previous point 1.). Then, we must translate "the mount of wolf" in latin "mons lupi".
3. I have rolled back the item. If you have some consideration or information to show, please insert your point of view in the discussion related before new modifications.
I didn't like at all your action (in effect, I don't understand what's meaning the "bot" suffix in your name...), expecially because I suppose your latin language preparation is not enough deep to learn italian people how translate an italian word into latin language. Best regards --Aeroleo 11:18, 14 ഏപ്രിൽ 2009 (UTC) (from Italy, birthplace of latin culture)[മറുപടി]

Please let me know which edit you are referring to. --ജേക്കബ് 17:08, 14 ഏപ്രിൽ 2009 (UTC)[മറുപടി]

സൈറ്റ് നോട്ടീസ്

[തിരുത്തുക]

"പ്രസ്തുതലേഖനത്തെ മികച്ചനിലവാരത്തിലേക്കുയർത്താൻ" എന്നത് verbiage ആണ്. പ്രസ്തുത എന്ന പദം അസഭ്യമെന്നവിധം ഒഴിവാക്കേണ്ടതാണ്. അതുകാണുന്നിടത്തൊക്കെ വെട്ടിക്കളഞ്ഞാലും ഒന്നും സംഭവിക്കില്ല. അത്രയ്ക്ക് അനാവശ്യമാണ്. ഇതിനെ മികച്ചതാക്കാൻ എന്നതുപോലെ സുതാര്യമായ വല്ലതും ചേർത്തുപിടിപ്പിക്കൂ. Not4u 03:38, 16 ഏപ്രിൽ 2009 (UTC)[മറുപടി]

ഞാൻ നോട്ട് ഫോർ യൂ. ചില സ്വകാര്യദുഃഖങ്ങൾ കാരണം ഒന്നു കൂടി എടുത്തു. ദയവായി പഴയ അവതാരത്തിൻറെ യൂസർ പേജ് fully protect ചെയ്യുക. ടോക് പേജിൽ ഇപ്പോൾ നടക്കുന്ന ഭാഷണം തീര്ന്നിട്ട് അതും. അതു പിന്നീട് ആവശ്യപ്പെടാം. --☻ചെമ്പോത്ത് 17:03, 24 ഏപ്രിൽ 2009 (UTC)

രണ്ടും ഫുള്ളി ചെയ്താൽ ഉപകാരമാവും. ടോക് പേജ് വർത്തമാനം ഞാൻ പുതിയ യൂസെർ ടോക് പേജിലേക്ക് പകർത്തിക്കൊള്ളാം. --☻ചെമ്പോത്ത് 17:28, 24 ഏപ്രിൽ 2009 (UTC)

ഒരു ഉപയോക്താവ് മറ്റൊരു ഉപയോക്താവിന്റെ താൾ സം‌രക്ഷിക്കാൻ ആവശ്യപ്പെട്ടാൽ എങ്ങനെയാ? മറ്റേ യൂസർ ഐഡിയിൽനിന്ന് ഒരു കുറിപ്പിടൂ, പ്രൊട്ടക്ട് ചെയ്യാം.. --ജേക്കബ് 03:28, 25 ഏപ്രിൽ 2009 (UTC)[മറുപടി]

ജേക്കബ്ബിനു ആളെ മനസ്സിലായെങ്കിൽ പ്രശ്നമൊന്നുമില്ല. നോട്ട്ഫോർയൂ ഞാനല്ലെങ്കിൽ ആ യൂസെർക്ക് അതു പറയാമല്ലോ. ഞാൻ അവനെ കൊന്നിട്ടുവരുകയാണ്. പറയാനവൻ വരില്ല. --☻ചെമ്പോത്ത് 17:13, 25 ഏപ്രിൽ 2009 (UTC)

Translation request

[തിരുത്തുക]

Greetings!Could I ask you to translate this article into malayāḷaṁ?You may shorten it as possible to contain only the basic informations. If you want me to translate any article into Chinese,contact me without hesistation. Thank you very much!--冰热海风 09:44, 11 മേയ് 2009 (UTC)[മറുപടി]

മാഷേ,
ലേറ്റസ്റ്റ് ആയി ഡൌൺ ലോഡ് ചെയ്ത interwiki.py തന്നെയാണ് ഉപയോഗിക്കുന്നത്. ഞാൻ സാധാരണ interwiki ക്ക് interwiki.py -gorandom -start:! എന്ന കമാന്റ് ആണ് കൊടുക്കാറ്. ഒരു രണ്ടുമൂന്ന് സ്ഥലത്ത് en പേജസിന്റെ മറ്റ് ഭാഷകളിൽ പ്രശ്ന്മായി എന്ന് തോന്നുന്നു. ഈ ഉപയോഗം ശരി അല്ലേ? fr വിക്കിയിൽ Malay ന്ന ലേഖനത്തിൽ നടത്തിയ എഡിറ്റുകൾ എന്തോ കുഴപ്പം പറ്റി. എന്താണെന്ന് പിടികിട്ടീയില്ല. അത് en ലെ interwiki ടെ പ്രശ്നം കൊണ്ടാണൊ ന്നറിയില്ല. --  Rameshng | Talk  16:59, 2 ജൂൺ 2009 (UTC)[മറുപടി]

ബോട്ട്

[തിരുത്തുക]

മാഷേ, interwiki.py ബോട്ട് disambiguation പേജിലെത്തുമ്പോൾ അത് അബോർട്ട് ആവുന്നു. ഇന്റർവിക്കി ഒരു disambiguation പേജ് ഇതര വിക്കിയിൽ കണ്ടാൽ അത് അബോർട്ട് ആവുന്നു. അത് പോലെ എല്ലാ വിക്കിയിലും ബോട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻപ് പാസ്‌വേഡ് ചോദിക്കുന്നു. ഓടിക്കുന്നതിനു മുൻപ് login.py ചെയ്തു ലോഗിൻ ചെയ്തിട്ടും ഇങ്ങിനെ വരുന്നതെന്ത്?--  Rameshng | Talk  07:53, 6 ജൂൺ 2009 (UTC)[മറുപടി]

ഞാൻ ഏതാണ്ട് ഒരു വർഷം മുമ്പ് ഈ പ്രശ്നം കണ്ടിട്ടുണ്ട്. പ്രോക്സിക്കു പുറകിൽനിന്ന് ബോട്ട് ഓടിച്ചാൽ ഇതു സംഭവിക്കാം.
പ്രശ്നം ഡിബഗ് ചെയ്യാൻ - ലോഗിൻ ചെയ്തത് വിജയമാണെങ്കിൽ pywikipedia/login-data എന്ന ഡയറക്ടറിയിൽ കുക്കികൾ നിക്ഷേപിക്കും. അത് ശരിക്ക് നിക്ഷേപിക്കുന്നുണ്ടോ എന്നു നോക്കുക. പിന്നൊരു കാര്യം പരിശോധിക്കാനുള്ളത് ഏറ്റവും പുതിയ കോഡ് ഇവിടെ നിന്ന് ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തുക എന്നതാണ്‌. --ജേക്കബ് 18:36, 6 ജൂൺ 2009 (UTC)[മറുപടി]

വർഗ്ഗം:മേയ് 12-ന് ജനിച്ചവർ

[തിരുത്തുക]

ഈ വർഗ്ഗം നമുക്ക് മാത്രമുള്ളതാണ്. ഇംഗ്ലീഷിൽ ഇങ്ങനെയൊരു വർഗ്ഗം ഇല്ല. അവിടെ വർഷത്തോടുകൂടി അവസാനിക്കുകയാണ്. ഇംഗ്ലീഷ് വിക്കിയിലെ വർഗ്ഗവൃക്ഷത്തിന്റെ ശാഖ കാണൂ. അതിന് സമാനമായി മലയാളം വിക്കിയിലെ വർഗ്ഗവൃക്ഷം ഇങ്ങനെയാണ് ക്രമീകരിച്ചുകൊണ്ടാണ് ജോലി പുരോഗമിക്കുന്നത്. --സിദ്ധാർത്ഥൻ 08:19, 11 ജൂൺ 2009 (UTC)[മറുപടി]

അരയന്നം

[തിരുത്തുക]

Swan at Hsinchu Zoo.JPG - ഇതു അരയന്നം അല്ലേ ?

--ഷാജി 18:55, 21 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം

[തിരുത്തുക]
നമസ്കാരം, Jacob.jose. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:50, 24 ജൂലൈ 2009 (UTC)[മറുപടി]

Hi Jacob.jose, I replaced പ്രമാണം:ഭാരത്‌രത്ന.jpg with പ്രമാണം:Bharat Ratna.jpg from Commons, but I don't know how to request for the duplicate പ്രമാണം:ഭാരത്‌രത്ന.jpg to be deleted. Would you please delete it or tell me how to request it? Thank you. Hekerui 11:27, 25 ജൂലൈ 2009 (UTC)[മറുപടി]

കാതോലിക ലേഖനങ്ങൾ

[തിരുത്തുക]

പുതിയ നിയമത്തിന്റെ ഫലകത്തിൽ ഇങ്ങനെ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കുഴപ്പമില്ലല്ലോ അല്ലേ? --Vssun 01:45, 28 ജൂലൈ 2009 (UTC)[മറുപടി]

താങ്ക്യൂ, താങ്ക്യൂ

[തിരുത്തുക]

യൂസർ പേജ് താരകത്തിന്‌ നന്ദി -- റസിമാൻ ടി വി 18:47, 31 ജൂലൈ 2009 (UTC)[മറുപടി]

പച്ചയാക്കീട്ടുണ്ട്. ഇതും പറ്റില്ലേൽ മാറ്റാം -- റസിമാൻ ടി വി 07:41, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]