Jump to content

ഉപയോക്താവിന്റെ സംവാദം:Manjithkaini/Archive 5

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂചികകൾ

[തിരുത്തുക]

മതങ്ങൾ എന്ന മാതൃസൂചികയുടെ കീഴിലാണ് ക്രൈസ്തവം ഹൈന്ദവം തുടങ്ങിയ സൂചികകൾ വരേണ്ടതെങ്കിൽ എന്താണ് ചെയ്യേണ്ടത്?--പ്രവീൺ 05:59, 9 ഓഗസ്റ്റ്‌ 2006 (UTC)

എന്താണ് ഡിസ്‌പ്ലേ ശരിയാവത്തത്

[തിരുത്തുക]



തലക്കെട്ടിനു താഴെ വരുന്ന അടിവര എന്തുകൊണ്ടാണ് ഇൻഫോബോക്സിനകത്തുകൂടെ കടക്കുന്നത്. ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ഈ പ്രശ്നം ഇല്ലല്ലോ . എന്താണ് ഇങ്ങനെ..? ഇത് ശരിയാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ...?


നന്ദി, ദീപു [Deepu] 22:34, 19 ഓഗസ്റ്റ്‌ 2006 (UTC)

മഞ്ജിത്തു ചേട്ടാ, Refernece കൾ കൊടുക്കുന്നത് എങ്ങിനെ ആണ്? Bot-status എന്നു പറഞ്ഞാലെന്താണ്?? നന്ദി--പ്രവീൺ:സംവാദം 08:41, 22 ഓഗസ്റ്റ്‌ 2006 (UTC)

റെഫറൻസ് ശരിയായി, അപ്പോൾ സംശയം കൂടി, ഞാൻ കൊടുത്തിരിക്കുന്ന റഫറൻസുകൾക്കു മുകളിൽ മറ്റൊരാൾ മറ്റൊരെണ്ണത്തിനു കൊടുത്താൽ ലിങ്കുകൾ ശരിയായി തന്നെ പ്രവർത്തിക്കുമോ?--പ്രവീൺ:സംവാദം 09:03, 22 ഓഗസ്റ്റ്‌ 2006 (UTC)

ടെമ്പ്ലേറ്റുകൾ

[തിരുത്തുക]

ശരി മഞ്ജിത് ചേട്ടാ, ബാക്കി ടെംബ്ലേറ്റുകൾ കൂടി മാറ്റാം.

ദീപു [Deepu] 18:20, 22 ഓഗസ്റ്റ്‌ 2006 (UTC)

പമ്പ നദി

[തിരുത്തുക]

പമ്പാനദിഎന്ന് ഒരു ലേഖനം ഉണ്ടെന്നറിയാതെ പമ്പ യെന്നോരു ലെഖനം ഞാൻ തുടങ്ങി....രണ്ടും ചെർക്കാൻ പറ്റുമൊ? thanksമുരാരി (സംവാദം) 18:32, 28 ഓഗസ്റ്റ്‌ 2006 (UTC)

ഞാൻ കുറച്ച് നേരമായ് ശ്രമിക്കുന്നു. ഇംഗ്ലിഷ് വിക്കിയും മലയാളം വിക്കിയും ഒരേപൊലെയല്ലെ ഡിസ്പ്ലേ ചെയ്യുന്നത്? ഇംഗ്ലീഷ് വിക്കിയിലുള്ള റ്റെമ്പ്ലേറ്റുകളിലെ ലൈനും കളറൂം മുഴുക്കെയും മലയാളം വിക്കിയിൽ വരുന്നില്ല മുരാരി (സംവാദം) 06:11, 5 സെപ്റ്റംബർ 2006 (UTC)[മറുപടി]

ക്ഷമിക്കുക

[തിരുത്തുക]

മഞ്ജിത്ത് ചേട്ടാ ഞാൻ ഫയർഫോക്സും ഓപ്പറയും പരീക്ഷിച്ചു നോക്കിയിരുന്നില്ല (ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഇലും നോക്കിയില്ല) , ശരിയാണ് ആ ബ്രൌസറുകളിൽ കുഴപ്പമില്ല , ഇന്റർനെറ്റ് എക്സ്പ്ലോറർ 7 ബീറ്റാ 3 ഈയിടെ കിട്ടി അതിൽ മാത്രമേ കുഴപ്പമുള്ളൂ. അവിടെ ഇങ്ങനെയാണ് കാണുന്നത്. ബീറ്റാ പതിപ്പായതുകൊണ്ടാവാം ഇത്തരം പ്രശ്നങ്ങൾ.

നന്ദി ഇതു പരിശോധിക്കാൻ മിനക്കെട്ടതിന്

ദീപു [Deepu] 03:12, 6 സെപ്റ്റംബർ 2006 (UTC)[മറുപടി]

[തിരുത്തുക]

Hi! Great work going on here. I see we are near to a 1000 articles! Kudos to you guys. I drop in to check now and then, but stay away from contributing as I still havent got malayalam to work properly on Firefox, and even if that works, I really suck at Malayalam spellings. So by far, it's safest if I just stay away. Is the the mallu wiki also following the featured article system? Could you provide me with a list of the Malayalam featured articles?

BTW, Jimmy Wales is coming to India this month. Please ask if any of the mallu wikipedians are interested in participating in the wiki-eet up he is organising. See here for details. And oh, belated Onashamsakal. :) --Deepujoseph 02:31, 13 സെപ്റ്റംബർ 2006 (UTC) ക്ഷമിക്കണം... അറിയാതെ പേര്‌ ചേർത്തത്‌ ആണ്‌... ഒരു സംശയം...ഇതു തിരഞ്ഞാൽ ഒന്നും കാണുന്നില്ലല്ലോ? ഇങ്ഗ്ലിഷ്[മറുപടി]

വിക്കിപീഡിയ:വിക്കി സമൂഹം

[തിരുത്തുക]

മഞ്ജിത്തു ചേട്ടാ, വിക്കിപീഡിയ:വിക്കി സമൂഹം താളിൽ വെറുതെ ഉണ്ടായിരുന്ന സ്ക്രോൾബാർ മാറ്റി. ഉപയോഗമില്ലെന്നു തോന്നിയതിനാൽ ഡിസ്പ്ലേ ശരിയാകാനാണ്. അഥവാ ആവശ്യമുള്ളതാണെങ്കിൽ തിരിച്ചടിക്കുമല്ലോ[Revert ;-)]. നന്ദി--പ്രവീൺ:സംവാദം 14:18, 15 സെപ്റ്റംബർ 2006 (UTC)[മറുപടി]

Thirichchuvannirikkunnu

[തിരുത്തുക]

പ്റിയ മഞ്ഞിത്,

ഒരു നീണ്ട ഇടവേളക്കു ശേഷം ഞാന്‌ തിരിച്ചെത്തിയിരിക്കുന്നു. താങ്കളുടെ ആയിരം ലേഖനങൽ എന്ന സ്വപ്നം പൂവണിഞതായി എനിക്കു കാണാന്‌ കഴിഞ്ഞു. ആശമ്സകള്‌. ഞ്ഞാന്‌ ഇപ്പോള്‌ ദുബായി യി ലാണുള്ളത് പുതിയ ലേഖനങളുമായി വീണ്ടും കാണാമ്‌. Tux the penguin 13:50, 20 സെപ്റ്റംബർ 2006 (UTC)[മറുപടി]

Re: സഹസ്ര വിക്കി

[തിരുത്തുക]

മഞ്ജിത്തേട്ടാ,
വിക്കിസഹസ്രം സമ്പൂർണ്ണമായപ്പോൾ താങ്കൾ ഞങ്ങളെയെല്ലാം അഭിനന്ദിച്ചു. മലയാളം വിക്കിപീഡിയയുടെ തലതൊട്ടപ്പനായ താങ്കൾക്ക് എങ്ങിനെയാണ് നന്ദി പറയേണ്ടത്. ആയിരങ്ങളും പതിനായിരങ്ങളും കടന്ൻ നമ്മുടെ വിക്കി വളരട്ടെ. താങ്കൾക്കും എന്റെ അഭിനന്ദനങ്ങള്. നന്ദി. ‍--പ്രവീൺ:സംവാദം 18:48, 20 സെപ്റ്റംബർ 2006 (UTC)[മറുപടി]

അഭിനന്ദനങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപ്പീഡിയ 1000 ലേഖനങ്ങൾ തികച്ച ഈ അവസരത്തിൽ താങ്കൾക്കും എന്റെ വക അഭിനന്ദനങ്ങൾ. വിക്കിയിൽ വഴികാട്ടിയും മാർഗ്ഗനിർദ്ദേശങ്ങൽ നൽകിയും താങ്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്, അവയ്ക്ക് നന്ദി പറയാനുള്ള ഒരവസരം കൂടിയാകട്ടെ ഇത്. മുകളിൽ പ്രവീൺ പറഞ്ഞതു പോലെ ആയിരങ്ങളും പതിനായിരങ്ങളും കടന്ന് നമ്മുടെ വിക്കി വളരട്ടെ.....

നന്ദി , ദീപു [Deepu] 19:37, 20 സെപ്റ്റംബർ 2006 (UTC)[മറുപടി]

താങ്കൾക്കും അഭിനന്ദനങ്ങൾ

[തിരുത്തുക]

മഞ്‌ജിത്, വിക്കിപീഡിയയുടെ ഉന്നമനത്തിനായി അശ്രാന്തം പ്രയത്നിക്കുന്ന താങ്കൾക്കും എന്റെ അഭിനന്ദനങ്ങൾ....മലയാളം വിക്കിയിലേക് എന്നെ വിക്കി ക്വിസ് വഴി എത്തിച്ചതും താങ്കളാണ്.(ക്വിസ് തുടർ‌ന്നിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഇവിടെ വരില്ലായിരുന്നു!!...അഞ്ചാം ലക്കാത്തോടേ അവസാനിപ്പിച്ചിരുന്നുവല്ലൊ?) ആശംസകൾ മുരാരി (സംവാദം) 05:08, 21 സെപ്റ്റംബർ 2006 (UTC)[മറുപടി]


ചില്ലക്ഷരപ്രശ്നം

[തിരുത്തുക]

ർ ൻ ൾ തുടങ്ങിയ പ്രശ്നങ്ങൾക്കു ഒരു വ്യക്തമായ പരിഹാരം കണ്ടുകൂടെ?

ചള്ളിയാ൯ --Challiyan 14:02, 26 സെപ്റ്റംബർ 2006 (UTC)[മറുപടി]

സംശയങ്ങൾ

[തിരുത്തുക]

വിക്കിസമൂഹം താളിലെ വിക്കിസഹസ്രം എന്ന വിഭാഗം മാറ്റിയെഴുതണ്ടേ? ഡോ. എസ്. രാധാകൃഷ്ണൻ എന്നതിലെ ഡോ-യും എസും അടുപ്പിച്ചെഴുതേണ്ടതുണ്ടോ, ഡോ ഇനിഷ്യൽ അല്ലല്ലോ--പ്രവീൺ:സംവാദം 19:15, 26 സെപ്റ്റംബർ 2006 (UTC)[മറുപടി]

എങ്ങനെയാണ് ഇതുവരെ ഉള്ള എല്ലാ ലേഖനങ്ങളും കാണുക?

[തിരുത്തുക]

മഞ്ജിത്,

എനിക്കു ഇതുവരെ ഉള്ള എല്ലാ പുതിയ ലേഖനങ്ങളും കണ്ടാൽ കൊള്ളാം എന്നുണ്ട്. ഈ query http://ml.wikipedia.org/w/index.php?title=Special:Newpages&limit=1050&offset=0&namespace=0 176 ലേഖനങ്ങൾ മാത്രമേ തരുന്നുള്ളൂ, (next 500) എന്ന ലിങ്ക് അടുത്ത ലേഖങ്ങൾ കാണിക്കുന്നുമില്ല..

Simynazareth 04:05, 27 സെപ്റ്റംബർ 2006 (UTC)simynazareth[മറുപടി]

Request for StyleSheet additions..

[തിരുത്തുക]

പ്രിയ മഞ്ജിത്ത്,

മലയാളം വിക്കിപീഡിയ സ്റ്റൈൽ‌ഷീറ്റുകളിൽ NavHead, NavFrame, NavContent, തുടങ്ങിയ div stylesheets ഇല്ലെന്നു തോന്നുന്നു.. could you add them to the stylesheets - it would make the job of making templates easier (for example, drawing boxes around templates etc).

Please see these also..

http://sq.wikipedia.org/wiki/P%C3%ABrdoruesi:Dan/NavHead

also, infobox seems to be missing (not sure)

http://meta.wikimedia.org/wiki/MediaWiki:Common.css

warm regards, - Francis. Simynazareth 06:17, 27 സെപ്റ്റംബർ 2006 (UTC)simynazareth[മറുപടി]

Re:Re: സംശയങ്ങൾ

[തിരുത്തുക]

സമൂഹം താൾ മാറ്റിയെഴുതേണ്ടത് ആവശ്യമാണ്, ഇപ്പോൾ അത്യാവശ്യം ഉപയോക്താക്കളുമുണ്ട്, ഇനിയും വൈകണ്ട എന്നാണ് എന്റെ അഭിപ്രായം. സഹകരണം തീർച്ചയായുമുണ്ടാകും നന്ദി --പ്രവീൺ:സംവാദം 12:56, 27 സെപ്റ്റംബർ 2006 (UTC)[മറുപടി]

പ്രിയ മഞ്ജിത്‌ ചേട്ടാ, user-boxes എന്നൊരു കാറ്റ്ഗറി ഉണ്ടാക്കി [[Proud Wikipedian]] എന്ന യൂസർബോക്സ്‌ ഒന്നു അതിലേക്കു ചേർത്തുതരുമോ ? അതിന്‌ എന്താണു ചെയ്യേണ്ടത്‌ ? ഒരെണ്ണം ചെയ്തുതന്നാൽ ബാക്കി ഞാൻ ചെയാം.

നന്ദി

Tux the penguin 14:46, 28 സെപ്റ്റംബർ 2006 (UTC)[മറുപടി]

പ്രിയ മഞ്ഞിത്തു ചേട്ടാ, ഇന്നു ഞാൻ കുറേ User Boxes ഉണ്ടാക്കിയിട്ടുണ്ട്‌, ദയവായി പരിശോധിക്കുക. ബ്ലോഗർ എന്ന് യൂസർ ബോക്സ്‌ താങ്കളെ മനസ്സിൽകണ്ട്‌ ഉണ്ടാക്കിയതാണ്‌ :)

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 

വർഗ്ഗീയത - ബ്രിട്ടിഷ്‌ ഭരണത്തിന്റെ സംഭാവനകൾ juss have a look. Contains anything meaningful ?  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 

ഉടൻ തന്നെ മാറ്റം വരുത്താം

[തിരുത്തുക]

അയ്യോ, ഞാനതു ശ്രദ്ധിച്ചിരുന്നില്ല, ഉടൻ തന്നെ മാറ്റം വരുത്താം, നന്ദി. ശരിയാണ്‌ താങ്കളുടെ ബ്ലോഗ്‌ ഞാൻ വായിച്ചിരുന്നു. വരുന്ന ദിവസങ്ങളിൽ സ്വതന്ത്ര സോഫ്റ്റ്‌വേറും, TCP/IP, നെറ്റ്‌വർക്കിംഗ്‌, ബാക്കി ഐടി ലേഖനങ്ങളും ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏന്റെ മലയാളം പോരാ... സ്കൂളിൽ വിട്ടപ്പോൾ പഠിക്കാത്താതിന്റെ ഒക്കെ ഇപ്പോഴാണ്‌ അനുഭവിക്കുന്നത്‌ :).

വീണ്ടും കാണാം  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 16:19, 2 ഒക്ടോബർ 2006 (UTC)[മറുപടി]

Software എന്നത്‌ സോഫ്റ്റ്‌വേർ എന്നാണോ

[തിരുത്തുക]

ഒരു പ്രശ്നം, Software എന്നത്‌ സോഫ്റ്റ്‌വേർ എന്നാണോ എഴുതേണ്ടത്‌ അതോ സോഫ്റ്റ്‌വെയർ എന്നാണോ. ഇതുവരെ ഞാൻ സോഫ്റ്റ്‌വേർ എന്നാണ്‌ ഉപയോഗിച്ചത്‌ പക്ഷേ സോഫ്റ്റ്‌വെയർ എന്നോരു ലേഖനം ഉണ്ട്‌. ഈ പദം ഒന്നു എകീകരിച്ചാൽ കോള്ളാമായിരുന്നു. അതേ പ്രശ്നംതന്നെ ഹാർഡ്‌വേറിനും വരുമല്ലോ.

നന്ദി  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 16:42, 2 ഒക്ടോബർ 2006 (UTC)[മറുപടി]


ഫോട്ടോകൾ

[തിരുത്തുക]

മഞ്ജിത്തേ എത്ര ശ്രമിച്ചിട്ടും എനിക്ക് ചിത്രങ്ങൾ ചേർക്കുന്നത് മനസിലായിട്ടില്ല. ഒന്നു മലയാളത്തിൽ വിശദീകരിക്കാമോ. Shajudeen 09:11, 3 ഒക്ടോബർ 2006 (UTC)[മറുപടി]

വിക്കിപീഡിയ:പുതുമുഖം

[തിരുത്തുക]

Manjith, വിക്കിപീഡിയ:പുതുമുഖം എന്ന താളിന്റെ സംവാദത്തിൽ ടീൽഡ ഇടാൻ കൂടി ഒരു വരി നിർദേശം ലേഖനത്തിൽ നൽകുന്നത് നന്നല്ലേ?മുരാരി (സംവാദം) 06:24, 4 ഒക്ടോബർ 2006 (UTC)[മറുപടി]

സോഫ്റ്റ്‌വേർ പ്രശ്നം

[തിരുത്തുക]

പ്രിയ മന്‌ജിത്ത്‌ ചേട്ടാ, എന്റെ സോഫ്റ്റ്‌വേർ പ്രശ്നം ഇതുവരെ കഴിഞ്ഞില്ല, ഒരു ഉത്തരം കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കുക, പിന്നെയൊരവസരത്തിൽ ആ മാറ്റം വരുത്തുക ശ്രമകരമായേക്കും.  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 07:16, 4 ഒക്ടോബർ 2006 (UTC)[മറുപടി]

9.93.0.214's contributions

[തിരുത്തുക]

59.93.0.214's contributions. Just have a look. (I know, an encyclopedia must contain everything.. But....)

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 11:59, 4 ഒക്ടോബർ 2006 (UTC)[മറുപടി]

പുതിയ ലേഖനം ഉള്ളടക്കത്തിൽ വരാൻ

[തിരുത്തുക]

പ്രിയ അഡ്‌മിനിസ്‌ട്രേറ്റർ

ഒരു പുതിയ ലേഖനം തുടങ്ങിയാൽ, അത്‌ ഉള്ളടക്കത്തിൽ വരാൻ എന്താണ്‌ ചെയ്യേണ്ടത്‌? ഉള്ളടക്കത്തിൽ ചെന്ന് പ്രത്യേകം കൂട്ടി ചേർക്കേണ്ടതുണ്ടൊ?

സ്വാഗതം ടെമ്പ്ലേറ്റിൽ ആംഗലേയ ഖണ്ഡിക

[തിരുത്തുക]

മുരാരി ചൂണ്ടിക്കാണിച്ച്തുപോലെ സ്വാഗതം ടെമ്പ്ലേറ്റിൽ ആംഗലേയ ഖണ്ഡിക ചേർക്കുന്നതിനെപ്പറ്റി എന്താണ്‌ താങ്കളുടെ അഭിപ്രായം ? വായിക്കാൻ പറ്റുന്നുണ്ടോ,ഇല്ലെങ്കിൽ എന്തൊക്കെ ചെയ്യണം എന്നതിനെ സംബന്ധിച്ച്‌ എന്തൊക്കെ ഒന്നോ രണ്ടോ വരി ചേർക്കാമെന്നുതോന്നുന്നു.

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 

ഇമേജ്‌ ടാഗിംഗ്‌

[തിരുത്തുക]

പ്രിയ മന്‌ജിത്ചേട്ടാ, നമ്മുടെ വിക്കിയിൽ ലേഖകരുടെ എണ്ണം കൂടുയതുപോലെ ചിത്രങ്ങളും കൂടിവരുന്നു. ആംഗലേയവിക്കിയിൽ ഇമേജ്‌ ടാഗിംഗ്‌ നിർബന്ധമാക്കിയതുപോലെ നാം അതു ചെയ്തില്ലെങ്കിൽ ഭാവിയിൽ പകർപ്പവകാശ പ്രശ്നങ്ങൾ ഉണ്ടാവില്ലേ ? കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡു ചെയ്യുന്നവരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. അതുപോലെ താങ്കളുടെ ചിത്രങ്ങൾ ടാഗ്‌ ചെയ്യപ്പെട്ടവയാണ്‌ എന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഈ ടാഗ്ഗിംഗ്‌ യജ്ഞം ഇപ്പോൾ തുടങ്ങിയാൾ അധികം ബുധിമുട്ടാതെ എല്ലാ ചിത്രങ്ങളും നമുക്കു ടാഗ്‌ ചെയ്യാൻ പറ്റും. ഇപ്പോഴുള്ളവ അപ്‌ലോഡ്‌ ചെയ്തവരോട്‌ അതിന്റെ വിശദാംശങ്ങൾ ചേർക്കാൻ ആവശ്യപ്പെടാം. അതിനുള്ള സഹായം താളുകളും, ടെമ്പ്ലേറ്റുകളും നാം ഉടൻ തന്നെ നിർമ്മിക്കേണ്ടിയിരിക്കുന്നു. എന്റെ അപ്റ്റൈം മുഴുവൻ ഇവിടെ ഓഫിസിൽ തന്നെ അവസാനിക്കുന്ന മട്ടാണ്‌ :(. അടുത്ത ആഴ്ച മുതൽ വെള്ളിയാഴ്ചകൾ മുഴുവൻ വിക്കിക്കായി പ്രയോജനപ്പെടുത്താം എന്നു കരുതുന്നു. സമയം പോലെ നമുക്കാ പകർപ്പ്പവകാശ ടെമ്പ്ലേറ്റുകളും മറ്റും ഉണ്ടാക്കാം. വീണ്ടും കാണാം. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

നന്ദി  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 14:51, 7 ഒക്ടോബർ 2006 (UTC)[മറുപടി]

യുണിക്സ്‌ എന്ന പേരിൽ രണ്ടു ലേഖനങ്ങൾ

[തിരുത്തുക]

യുണിക്സ്‌ എന്ന പേരിൽ രണ്ടു ലേഖനങ്ങൾ കാണുന്നു, ഒരെണ്ണം ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കിയതാണ്‌ ഈ പേരിൽ മറ്റൊന്ന് ഉണ്ടെന്നറിയില്ലായിരുന്നു. സെർച്ച്‌ ചെയ്താൽ രണ്ടും കിട്ടുന്നുണ്ട്‌ ദയവായി വേണ്ടതു ചെയ്യുക. ഒരെണ്ണം ഇവിടെയുണ്ട്‌ മറ്റേത്‌ ഇവിടെയും ഒരേ പേരിൽ ഇവ എങ്ങനെയുണ്ടായി എന്നു മനസ്സിലാവുന്നില്ല. ചിലപ്പോൾ യുണികോഡ്‌ വ്യത്യാസം ആ പേരുക്കളിലുണ്ടാവും.  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 15:21, 7 ഒക്ടോബർ 2006 (UTC)[മറുപടി]

മറു: പോർട്ടലുകളെപ്പറ്റി

[തിരുത്തുക]

സന്ദേശത്തിനു നന്ദി, മഞ്ജിത്ത്. പക്ഷേ, ഒരു സംശയം - ഒരു ഉദാഹരണ സഹിതം ഞാൻ അത് ചോദിയ്ക്കാം. ഞാൻ ഇന്നലെ എഴുതിയ ആഫ്രിക്കയുടെ പോർട്ടൽ തന്നെ എടുക്കാം. അത് ഞാൻ ആമുഖം:ആഫ്രിക്ക എന്ന രീതിയിലാൺ ഉണ്ടാക്കിയത്. മറ്റ് പോർട്ടലുകൾ എഴുതിയപ്പോഴും ഞാൻ ഈ ആമുഖം: നേംസ്പേസ് തന്നെയാൺ ഉപയോഗിച്ചത്. അത് ഇങ്ക്ലീഷ് പീഡിയയിലെ Portal:-നു സമാനമായാൺ ഞാൻ ഉപയോഗിക്കുന്നത്. ഇങ്ക്ലീഷ് പദം ഉപയോഗിയ്ക്കുന്നില്ല എന്നേ ഉള്ളൂ. മഞ്ജിത്ത് ഉദ്ദേശിച്ചത് അത് Portal എന്നു തന്നെ ഇടാനല്ലേ..? തീർഛയായും അത് വിക്കിപ്പീഡിയയിലെ naming convention നിലനിർത്താൻ സഹായിക്കും (ഞാൻ Portal concept-നു തുടക്കമിട്ട പോളിഷും ജർമ്മനും പീഡിയകൾ സന്ദർശിച്ചിരുന്നു - അവർ Portal എന്ന പദം തന്നെയാൺ ഉപയോഗിയ്ക്കുന്നത് ) - അതല്ലാതെ വേറേ സാങ്കേതിക വശങ്ങൾ വല്ലതും ഉണ്ടോ..? Tedy Kanjirathinkal 21:06, 7 ഒക്ടോബർ 2006 (UTC)[മറുപടി]

തീർച്ചയായും, മഞ്ജിത്ത്. അഭിപ്രായം എനിയ്ക്കും വളരെ സ്വീകാര്യകരം തന്നെ - ഇന്ന് രാത്രിയ്ക്കുള്ളിൽ (CST) തന്നെ തിരുത്തലുകൾ നടത്തിക്കളയാം :-). കേരളം പോർട്ടലും ഞാൻ todo-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. :-) നന്ദി.


പക്ഷേ, മഞ്ജിത്തേ, ഒരു കാര്യം ശ്രദ്ധിച്ചായിരുന്നൊ..? English wikepedial-ൽ work ചെയ്യുന്ന പോലെ, Portal: namespace നമ്മടതിൽ work ചെയ്യുന്നുണ്ടോ..? pattern ശ്രദ്ധിച്ചിട്ട് എനിയ്ക്കങ്ങനെ തോന്നുന്നു. മഞ്ജിത്തിപ്പോൾ കേരളം പോർട്ടൽ തുടങ്ങാനുള്ള ഒരു test page ഉണ്ടാക്കിയിരുന്നല്ലോ - en-ൽ അത് നോക്കിയായിരുന്നോ - wiki engine-ന്റെ resonse വ്യത്യസ്തമാണവിടെ. എന്നുമാത്രമല്ല, namespace നൽകുന്ന functionalities ഒന്നും തന്നെ നമ്മടതിൽ വരുന്നില്ല എന്നൊരു തോന്നൽ. :-( എന്തെങ്കിലും settings ചെയ്യേണ്ടതായുണ്ടോ..?


ശരി മഞ്ജിത്ത്. അപ്പോൾ അതുവരെ ഞാൻ വേറേ ലേഖനങ്ങളിൽ ശ്രദ്ധ ചെലുത്താം. namespace ചേർത്തുകഴിയുമ്പോൾ ദയവായി എനിയ്ക്കൊരു കുറിപ്പിടണേ.. നന്ദി. Tedy Kanjirathinkal 22:46, 7 ഒക്ടോബർ 2006 (UTC)[മറുപടി]

നാവിഗേഷൻ

[തിരുത്തുക]

മഞ്ജിത്ത് ചേട്ടാ എന്താണ് നാവിഗേഷൻ ബോക്സ് ഇപ്പോൾ ഇംഗ്ലീഷിൽ കാണുന്നത്.


നന്ദി, ദീപു [Deepu] 15:44, 8 ഒക്ടോബർ 2006 (UTC)[മറുപടി]

പോർട്ടൽ

[തിരുത്തുക]
പോർട്ടലിനും ആമുഖത്തിനും പകരം പൂമുഖം എന്ൻ ഉപയോഗിക്കാമെന്നു തോന്നുന്നു. കയറിവരുന്ന വഴിയാണല്ലോ പൂമുഖം ;-) പക്ഷെ എനിക്കുറപ്പില്ല. Portal എന്നു തന്നെ ഉപയോഗിക്കുന്നതിലും നല്ലത് സമമായ മലയാളം നാമം കണ്ടെത്തുന്നതാണ് നല്ലതെന്നു തോന്നുന്നു--പ്രവീൺ:സംവാദം 16:40, 8 ഒക്ടോബർ 2006 (UTC)[മറുപടി]

ടാഗിംഗ്‌ യജ്ഞം

[തിരുത്തുക]

പ്രിയ മന്‌ജിത്ത്‌ ചേട്ടാ,

ഇമേജ്‌ ടാഗിംഗ്‌ യജ്ഞം തുടങ്ങാൻ സമയമായി. ഒന്നോ രണ്ടോ ദിവസം കൊണ്ടൊന്നും ടാഗിംഗ്‌ യജ്ഞം തീരില്ല എന്നെനിക്കറിയാം. മാത്രമല്ല അത്‌ തുടങ്ങുന്നതിനു മുമ്പ്‌ നമുക്ക്‌ പകർപ്പവകാശ ടെമ്പ്ലേറ്റുകളും, സഹായം പേജുകളും, എന്തുകൊണ്ട്‌ ടാഗിംഗ്‌ അനിവാര്യമാണ്‌ എന്നുള്ള ബോധവൽകരണ പേജുകളുമെല്ലാം ഉണ്ടാക്കണം. താങ്കൾ പടക്കളത്തിലെ പോരാളിയായി മുന്നേറൂ സാരഥിയായി ഞാനുണ്ടാവും. വരുന്ന ദിവസങ്ങളിൽ നമുക്കു ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാനാവും എന്നു പ്രതീക്ഷിക്കുന്നു.കഴിയുന്നതും വേഗം ഞാൻ cite web ന്റെ help പേജ്‌ ഉണ്ടാക്കാം


പ്രവീൺ

Tux the penguin 07:20, 10 ഒക്ടോബർ 2006 (UTC)[മറുപടി]


എങ്ങനെയാണ് ഇതുവരെ ഉള്ള എല്ലാ ലേഖനങ്ങളും കാണുക? (വീണ്ടും...)

[തിരുത്തുക]

മഞ്ജിത്,

ഇപ്പൊ പഴയ 308 ലേഖനങ്ങൾ കാണാൻ കഴിയുന്നുണ്ട്, query http://ml.wikipedia.org/w/index.php?title=Special:Newpages&limit=1050&offset=0&namespace=0 പക്ഷേ പഴയ പല ലേഖനങ്ങളും അനാഥമായി പോവുന്നില്ലേ എന്ന് സംശയം.. (Orphan Articles, with no links to any other documents).

I guess from some point, we are able to execute the query - from article #861 onwards. (just a guess - when I executed the query ~3 weeks back, I got only 176 articles).

As an alternative, should we start archiving the list of unique articles in a new document?

Simynazareth 12:46, 10 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]


ഉത്തരം കിട്ടി (പകുതി...)=

[തിരുത്തുക]

മഞ്ജിത്,

നേരത്തേ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പകുതി കിട്ടി..

http://ml.wikipedia.org/w/index.php?title=Special:Ancientpages&limit=1200&offset=0

ഇത് എനിക്ക് ആദ്യത്തെ ആയിരം ലേഖനങ്ങൾ തരുന്നുണ്ട് (1172 ആയിരുന്നു തരേണ്ടത്, എങ്കിലും കുഴപ്പമില്ല - ഇപ്പൊഴത്തേക്ക്)

Simynazareth 13:17, 10 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]

Cite web ന്റെ documentation

[തിരുത്തുക]

മന്‌ജിത്ത്‌ ചേട്ടാ,

Cite web ന്റെ documentation ചേർത്തിട്ടുണ്ട്‌, ഒന്നു പരിശോധിക്കുക.

വീണ്ടും കാണാം

നന്ദി Tux the penguin 14:34, 10 ഒക്ടോബർ 2006 (UTC)[മറുപടി]

Just have a look

[തിരുത്തുക]

Just have a look at the simple Image Help

Shall I post this to വിക്കിപീഡിയ:വിക്കി സമൂഹം for others to refer ?

Tux the penguin 16:50, 11 ഒക്ടോബർ 2006 (UTC)[മറുപടി]

Thanks for the barnstar

[തിരുത്തുക]

Hi, First of all thanks for the barnstar. The new help page can be added to the existing image help as you've said. I too now think it is the right way of doing it.

Ok, I will be at your command for the Tagging project.

Warm Regards  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം Tux the penguin 06:15, 12 ഒക്ടോബർ 2006 (UTC)[മറുപടി]

കേരളകലാമണ്ഡലം

[തിരുത്തുക]

കേരളകലാമണ്ഡലം എന്നത് ഒരൊറ്റ വാക്കാണോ അതോ രണ്ട് വാക്കുകൾ ആയി തിരിക്കണോ? സെർച്ച് ചെയ്ത് വരുന്ന ആളുകൾക്ക് രണ്ട് തരത്തിൽ കൊടുത്താലും ഈ പേജിൽ വരാൻ എന്താണ് വഴി?

ലോകരാഷ്ട്രങ്ങളോ ലൊകരാജ്യങ്ങളോ ശരി

[തിരുത്തുക]

[[Category:ലോകരാഷ്ട്രങ്ങൾ]] എന്നും [[Category:ലോകരാജ്യങ്ങൾ]] എന്നും രണ്ടു കാറ്റഗറികളിൽ വേറേ വേറേ രാജ്യങ്ങൾ/രാഷ്ട്രങ്ങളുടെ പെര് കണ്ടു.ഇതിൽ ഏതാണ് ശരി. ലോകരാഷ്ട്രങ്ങൾഎന്നൊരു താളുണ്ടല്ലൊ?മുരാരി (സംവാദം) 14:14, 12 ഒക്ടോബർ 2006 (UTC)[മറുപടി]

ഭജഗോവിന്ദം

[തിരുത്തുക]

I am a new user and was not knowing about വിക്കിവായനശാല, I will try to shift it from here to there. Shall I delete it? Sorry for the trouble.

Vaishnav 16:23, 12 ഒക്ടോബർ 2006 (UTC)[മറുപടി]

പോർട്ടൽ നേംസ്പേസ്

[തിരുത്തുക]

നേംസ്പേസ് ഇം‌പോർട്ട് ചെയ്യാൻ സാധിച്ചായിരുന്നോ, മഞ്ജിത്ത്..?

സംശയങ്ങൾ

[തിരുത്തുക]

മഞ്ജിത്ത് ചേട്ടാ, http://stats.wikimedia.org/ ഏതാനം ദിവസങ്ങളായി Forbidden ആണ്, കാരണമെന്താണെന്നറിയാമോ? ഒരു ലേഖനത്തിന്റെ അച്ചടി രൂപം എടുക്കുമ്പോൾ ആ താളിലെ സ്റ്റബ് ഫലകവും todiasmbig ഫലകവും എല്ലാം അതിലുണ്ടാകുമെല്ലോ അതൊഴിവാക്കാനെന്തെങ്കിലും മാർഗ്ഗമുണ്ടോ? നേരത്തേ പുതിയമാറ്റങ്ങൾ താളിൽ 500, 250, മുതലായ ലിങ്കുകൾ ഉപയോഗിച്ചാൽ Older 500, Newer 500 എന്ന രീതിയിൽ ലിങ്കുകൾ കാണാമായിരുന്നു ഇപ്പോളതില്ല. അതും ഉപയോഗപ്രദമായിരുന്നു(പുതിയ താളുകളിൽ ഇത്തരം ലിങ്കുകൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നുമില്ല). --പ്രവീൺ:സംവാദം 01:07, 20 ഒക്ടോബർ 2006 (UTC)[മറുപടി]

താരകത്തിനു നന്ദി

[തിരുത്തുക]

നന്ദി! --ചള്ളിയാ൯ 12:27, 21 ഒക്ടോബർ 2006 (UTC)[മറുപടി]

യുണിക്കോഡ് എന്ന ലേഖനം വിക്കിവത്കരിക്കാമൊ

[തിരുത്തുക]

പ്രിയ മൻജിത്ത്,

ഇൻറ്റക്സ് നൽകുന്നത് എങ്ങനെയെന്ന് പറയാമോ?

--Jigesh 14:01, 1 നവംബർ 2006 (UTC)[മറുപടി]

പ്രിയ മൻജിത് ഞാൻ ഉദ്ദേശിച്ചത് കണ്ടെൻറ്റ്സ് ബോക്സ് തന്നെയാണ്.എങ്ങനെയാണെന്ന് ദയവായി പറഞ്ഞുതരാമോ..

വളരെ നന്ദി മൻ ജിത്

[തിരുത്തുക]

ഞാൻ ലേറ്റസ്റ്റ് വിൻ ഡോസ് എക് സ് പി മീഡിയ സെൻ റ്റർ എഡിഷനാണ് ഉപയോഗിക്കുന്നത്,കാർത്തിക എന്ന ഫോണ്ട് ആണ് ഉപയോഗിക്കുന്നത്.കീ മാൻ ആണ് സോഫ് റ്റ്വെയറായി ഉപയോഗിക്കുന്നത്.“മാധുരി” ആ‍ണ് സാദാരണ ഉപയോഗിക്കാറ്. --Jigesh 03:43, 2 നവംബർ 2006 (UTC)[മറുപടി]

[തിരുത്തുക]

Manjith,

Is usage of thumbnail pictures without GPL license valid in wikipedia? I was of the impression that thumbnails do not come under copyright laws regarding file sharing / images, and anyone is free to use the thumbnail of a picture from anyone else. Please see this link as well.

http://news.com.com/2100-1025_3-1023629.html

This is regarding US copyright laws on usage in internet. Please let me know wikipedia's approach on this.

Warm Regards,

Simynazareth 19:06, 2 നവംബർ 2006 (UTC)simynazareth[മറുപടി]