ഉപയോക്താവിന്റെ സംവാദം:Menon Manjesh Mohan
നമസ്കാരം Menon Manjesh Mohan !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 12:39, 7 ജൂൺ 2014 (UTC)
വാവായ്
[തിരുത്തുക]ബിപിൻ (സംവാദം) 13:29, 4 ജൂലൈ 2014 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]നവാഗത താരകം | |
ഏറ്റവും മികച്ച നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം സ്നേഹപൂർവ്വം താങ്കൾക്ക് സമ്മാനിക്കുന്നു. വിക്കിപീഡിയയിലെ സജീവമായ തുടർ ഇടപെടലുകൾക്ക് ഇതൊരു പ്രചോദനമാകട്ടെ ! ആശംസകൾ Adv.tksujith (സംവാദം) 13:17, 5 ജൂലൈ 2014 (UTC)
|
കട്ടികൂടിയ അക്ഷരങ്ങൾക്ക്
[തിരുത്തുക]ലേഖനങ്ങളിൽ അക്ഷരങ്ങളുടെ അരിക് നേരെയാക്കാൻ എച്ച്.ടി.എം.എൽ. ടാഗുകൾ (align) ഉപയോഗിക്കാതിരിക്കുക. വിക്കിപീഡിയ ലേഖനങ്ങൾ ഏവർക്കും തിരുത്താനുള്ളതാണെന്നതിനാൽ, പരമാവധി ലളിതമായിരിക്കണം എന്നതാണ് നയം. അതുകൊണ്ട് എച്ച്.ടി.എം.എൽ. ടാഗുകൾ പരമാവധി ഒഴിവാക്കുക. വാക്കുകളുടെ കട്ടികൂട്ടാൻ ഇങ്ങിനെ എഴുതിയാൽ മതിയാവും. ബിപിൻ (സംവാദം) 13:56, 5 ജൂലൈ 2014 (UTC)
- ഇനി ശ്രദ്ധിക്കാം. നന്ദി. Menon Manjesh Mohan (സംവാദം) 14:02, 5 ജൂലൈ 2014 (UTC)
പ്രമാണം:SBI Debit Card.gif
[തിരുത്തുക]ഈ പ്രമാണത്തിൽ കാർഡിന്റെ നമ്പരും വാലിഡിറ്റി ഡേറ്റും(കഴിഞ്ഞതാണെങ്കിലും) ഉണ്ടല്ലോ അതിനെയും കൂടി മറച്ചിട്ടു ചേർക്കുന്നതല്ലേ നല്ലത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:59, 8 ജൂലൈ 2014 (UTC)
- ചെയ്തിട്ടുണ്ട്. തിയതി മറച്ചുകൊണ്ടുള്ള മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതാണ് ഇപ്പോൾ ലേഘനത്തിൽ ഉപയോഗിക്കുന്നത്. നന്ദി. Menon Manjesh Mohan (സംവാദം) 12:33, 8 ജൂലൈ 2014 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Menon Manjesh Mohan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:55, 10 ജൂലൈ 2014 (UTC)
ക്ലോസെ
[തിരുത്തുക]- - അൽഫാസ്❪⚘ ✍❫ 04:51, 13 ജൂലൈ 2014 (UTC)
ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)
[തിരുത്തുക]ബിപിൻ (സംവാദം) 09:51, 15 ജൂലൈ 2014 (UTC)
പാർവ്വതി മേനോൻ തലക്കെട്ടു മാറ്റം
[തിരുത്തുക]ബിപിൻ (സംവാദം) 14:30, 11 ജനുവരി 2016 (UTC)