ഉപയോക്താവിന്റെ സംവാദം:Mullookkaaran
നമസ്കാരം Mullookkaaran !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/e/ef/Lipi.png/350px-Lipi.png)
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 17:20, 4 മാർച്ച് 2010 (UTC)
തെയ്യം ചിത്രങ്ങൾ
[തിരുത്തുക]വിക്കിപീഡിയയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം. താങ്കൾ തെയ്യം എന്ന താളിൽ ചിത്രം ചേർക്കാൻ ശ്രമിച്ചിരിക്കുന്നതു കണ്ടു. മറ്റൊരു വെബ്‌സൈറ്റിലോ,ബ്ലോഗിലോ ഉള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ നേരിട്ടുപയോഗിക്കാൻ സാദ്ധ്യമല്ല. മലയാളം വിക്കിപീഡിയയിലേക്ക് ഒരു ചിത്രം ചേർക്കണമെന്നുണ്ടെങ്കിൽ ആ ചിത്രം വ്യക്തമായ പകർപ്പവകാശങ്ങളോടെ മലയാളം വിക്കിപീഡിയയിലേക്കോ, വിക്കിമീഡിയ കോമൺസിലേക്കോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. മലയാളം വിക്കിപീഡിയയിൽ ഒരു ചിത്രം ചേർക്കുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്രസഹായി എന്ന താൾ ഉപകരിക്കും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക. ആശംസകളോടെ --Anoopan| അനൂപൻ 05:11, 5 മാർച്ച് 2010 (UTC)
അടൂർ ഗോപാലകൃഷ്ണൻ
[തിരുത്തുക]പ്രിയ മുള്ളൂക്കാരാ, ഈ ചിത്രത്തിന്റെ ബോർഡർ ഒഴിവാക്കിയത് കയ്യിലില്ലേ? ഉണ്ടെങ്കിൽ പുതിയ പതിപ്പായി ചേർക്കുമല്ലോ. --വൈശാഖ് കല്ലൂർ (സംവാദം) 04:34, 10 ജനുവരി 2012 (UTC)
തെയ്യം മറുപടി
[തിരുത്തുക]അത് 2010 മാർച്ച് 4-നു താങ്കൾ തെയ്യം എന്ന താളിൽ വരുത്തിയ ഈ മാറ്റത്തെയും, ഈ മാറ്റത്തെയും ഉദ്ദേശിച്ചായിരുന്നു. ഒരു വർഷം എഴുതിയ കമന്റിനു് ഇപ്പോഴാണോ മറുപടി തരുന്നത്? :) --അനൂപ് | Anoop (സംവാദം) 06:50, 10 ജനുവരി 2012 (UTC)
- എനിക്കറിയാം. മനസിലായി. :) അടൂരിനെക്കുറിച്ചുള്ള കുറിപ്പിട്ടത് ഞാനല്ല. അതിട്ടത് വൈശാഖ് കല്ലൂരാണ്. താങ്കളിൽ നിന്നും മികച്ച ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. --അനൂപ് | Anoop (സംവാദം) 07:02, 10 ജനുവരി 2012 (UTC)
നിറമില്ലാത്ത ചിത്രങ്ങൾ
[തിരുത്തുക]സാഹിത്യകാരന്മാരുടെ കുറേയേറെ ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്തതായിക്കണ്ടു. അഭിനന്ദനങ്ങൾ. എന്നാൽ ചില ചിത്രങ്ങൾ ബ്ലാക്ക്&വൈറ്റും ചിലതിന് വരമ്പുള്ളതായും കണ്ടു. ഇതിന്റെയൊക്കെ ഒറിജിനൽ കൈയിലുണ്ടെങ്കിൽ അത് അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 15:21, 13 ജനുവരി 2012 (UTC)
വൈശാഖൻ
[തിരുത്തുക]താങ്കൾ വിക്കിപീഡിയയിൽ നടത്തുന്ന തിരുത്തലുകൾക്ക് നന്ദി. വൈശാഖൻ എന്ന ലേഖനത്തിൽ വരുത്തയ ഈ മാറ്റം ശ്രദ്ധിക്കുമല്ലൊ? ഭാവിയിലെ തിരുത്തലുകൾക്ക് ഇതൊരു മുതൽക്കൂട്ടാവട്ടെ. കൂടുതൽ സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കേണ്ടതില്ല. ആശംസകളോടെ - അഖിലൻ 18:18, 13 ജനുവരി 2012 (UTC)
നന്ദി....
എന്റെ ഫോട്ടോഷോപ്പ് എഡിറ്റിങ്ങിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് എക്സിഫ് ഡാറ്റ നഷ്ട്ടപ്പെടുന്ന പ്രശ്നം... അതോഴിവാക്കാനായി ലൈറ്റ് റൂമിൽ ആണ് ഇപ്പോൾ എഡിറ്റ് ചെയ്യുന്നത്... ആ രീതിയിൽ ചെയ്ത ഒരെണ്ണം ഇപ്പൊ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ഒന്ന് നോക്കാമോ ആരെങ്കിലും.. ലിങ്ക് : http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB
A barnstar for you!
[തിരുത്തുക]![]() |
ഛായാഗ്രഹണ താരകം |
നിരവധി മികച്ച ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യുന്ന മുള്ളൂക്കാരന് ഒരു താരകം. ![]()
|
സംവാദം:കണ്ടൽക്കാട്
[തിരുത്തുക]ഈ താൾ. കാണുക. ആശംസകളോടെ -അഖിലൻ 12:09, 6 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
![](http://upload.wikimedia.org/wikipedia/commons/thumb/3/3c/Wikisangamolsavam-logo.png/750px-Wikisangamolsavam-logo.png)
നമസ്കാരം! Mullookkaaran,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:57, 29 മാർച്ച് 2012 (UTC)
പകർപ്പവകാശ ലംഘനം
[തിരുത്തുക]താങ്കൾ ഇവിടെ ഉൾപ്പെടുത്തിയ ഭാഗം ഒഴിവാക്കി അത് ഇവിടെ വിഷയം/തലക്കെട്ട്: എന്ന ഭാഗത്ത് പകർപ്പവകാശ ലംഘനം എന്നു നൽകി പറയാനുള്ളവ താഴെയായി ചേർക്കുക. എഴുത്തിന്റെ അവസാനമായി നാലു റ്റിൽഡേ ഉപയോഗിച്ചു ഒരു ഒപ്പും വയ്ക്കണേ.--റോജി പാലാ (സംവാദം) 19:09, 30 ജൂൺ 2013 (UTC)
- അത് അങ്ങോട്ടേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ചർച്ചകൾ വിക്കിപീഡിയ:പഞ്ചായത്ത്_(സഹായം)#മാതൃഭൂമിയുടെ പകർപ്പവകാശ ലംഘനം ഇവിടെ നടത്താം. --Adv.tksujith (സംവാദം) 05:57, 1 ജൂലൈ 2013 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/a/a2/Wikipedia_Autopatrolled.svg/125px-Wikipedia_Autopatrolled.svg.png)
നമസ്കാരം Mullookkaaran, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 19:02, 24 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
![](http://upload.wikimedia.org/wikipedia/commons/thumb/4/44/Wikisangamolsavam-logo-2013.png/500px-Wikisangamolsavam-logo-2013.png)
നമസ്കാരം! Mullookkaaran
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:00, 16 നവംബർ 2013 (UTC)
യൂസഫലി കേച്ചേരി
[തിരുത്തുക]ചിത്രമൊന്നും ഇല്ലേ?--റോജി പാലാ (സംവാദം) 12:54, 21 മാർച്ച് 2015 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]![]() |
ഛായാഗ്രാഹക താരകം |
Beautiful pictures Mydreamsparrow (സംവാദം) 16:02, 30 നവംബർ 2020 (UTC) |