ഉപയോക്താവിന്റെ സംവാദം:Njavallil
പഴയ സംവാദങ്ങൾ വലതുവശത്ത് കൊടുത്തിട്ടുണ്ട്. |
മുന്നറിയിപ്പ്: പ്രദർശിപ്പിക്കുന്ന തലക്കെട്ട് "<span style="color:#191970; font-family:Palatino; text-shadow:SteelBlue 0.120em 0.120em 0.120em"><b>ഉപയോക്താവിന്റെ സംവാദം:Njavallil</b></span>" മുമ്പ് പ്രദർശിപ്പിച്ചിരുന്ന തലക്കെട്ട് "<span style="color:#000070; font-family:Times New Roman"><span style="/* attempt to bypass $wgRestrictDisplayTitle */">User talk:</span><i>Njavallil</i></span>" എന്നതിനെ അതിലംഘിക്കുന്നു.
മലയാളം വിക്കിയിലെ പ്രധാനതാൾ നിർദ്ദേശം
[തിരുത്തുക]പ്രധാനതാൾ നിർദ്ദേശത്തിന് ആദ്യം നന്ദി പറയുന്നു. വലതുവശത്തെ കോളത്തിന് വിഡ്ത്ത് പ്രശ്നമുണ്ട്. അതൊന്നു ശരിയാക്കിയാൽ, നിലവിലുള്ള രണ്ടു പ്രൊപ്പോസലുകളെ പഞ്ചായത്തിൽ അവതരിപ്പിച്ച് ഫൈനലൈസ് ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun (talk) 15:22, 30 October 2011 (UTC)
- കൊള്ളാം, മുന്നോട്ട് പോകൂ. -- Raghith 17:02, 30 October 2011 (UTC)
- എന്റെ സ്ക്രീൻഷോട്ട് കാണുക. വലതുവശത്ത് അൽപ്പം പുറത്തേക്ക് പോകുന്നില്ലേ? 16:9 അനുപാതത്തിൽ ചിലപ്പോൾ ശരിയാകുന്നുണ്ടായിരിക്കാം. 4:3-ൽ മാത്രമായിക്കാം പ്രശ്നം. --Vssun (talk) 17:17, 30 October 2011 (UTC)
- താങ്കൾ അപ്‌ലോഡ് ചെയ്ത ഈ സ്ക്രീൻഷോട്ടിലും ചെറിയ പ്രശ്നം കാണുന്നു. താഴത്തെ പെട്ടിയുടെ അറ്റം മുകളിലത്തേതിന്റെ അപേക്ഷിച്ച് അൽപ്പം വലത്തോട്ട് തള്ളി നിൽക്കുന്നില്ലേ? അത് മുകളിലത്തേതിനൊപ്പമാക്കിയാൽ എല്ലാം ശരിയാകേണ്ടതാണ്. --Vssun (talk) 08:14, 31 October 2011 (UTC)
- എന്റെ സ്ക്രീൻഷോട്ട് കാണുക. വലതുവശത്ത് അൽപ്പം പുറത്തേക്ക് പോകുന്നില്ലേ? 16:9 അനുപാതത്തിൽ ചിലപ്പോൾ ശരിയാകുന്നുണ്ടായിരിക്കാം. 4:3-ൽ മാത്രമായിക്കാം പ്രശ്നം. --Vssun (talk) 17:17, 30 October 2011 (UTC)
ബോട്ട്
[തിരുത്തുക]മലയാളം വിക്കിയിൽ ധൈര്യമായി ബോട്ട് ഓടിക്കൂ. ബോട്ടിന്റെ പ്രവർത്തനം ആദ്യം ml:വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ എന്ന താളിൽ അവതരിപ്പിക്കുക. --Vssun (talk) 17:19, 30 October 2011 (UTC)
- എന്ത് പണി ചെയ്യാനാണ് താങ്കൾ ബോട്ട് ഓടിക്കാൻ താല്പര്യപ്പെടുന്നത്? ഇന്റർവിക്കിയാണോ? പൈവിക്കി ഉപയോഗിച്ച് ഇന്റർവിക്കിയും മറ്റും ഓടിക്കാനുള്ള ചെറിയ സഹായം, b:ml:പൈവിക്കിപീഡിയ എന്ന താളിൽ ലഭ്യമാണ്. കൂടുതൽ സഹായമാവശ്യമാണെങ്കിൽ ദയവായി ചോദിക്കുക.--Vssun (talk) 08:13, 31 October 2011 (UTC)
New look
[തിരുത്തുക]Gud one; some minor corrections are required (this is in my point of view)
- Display the last two Selected articles.
- Correct the word- (ഇന്നത്തെ തിരഞ്ഞെടുത്ത ലേഖനം 220); What is 220 ?
- You have to fine tune the WELCOME tab. Existing one is much better.
- Selected Photograph: Put it up; in the place of News.
- Where is our 51 alphabets. (that is helpful for new comers)
- Where is contribution of new articles....? (Is it not required?)
thats all....-- Rajesh Unuppally 22:49, 30 October 2011 (UTC)
റോന്ത്
[തിരുത്തുക]വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനപരിചയം നേടുന്ന മുറക്ക്, കാര്യനിർവാഹകർ ഈ സൗകര്യങ്ങൾ താങ്കൾക്ക് നൽകുകതന്നെ ചെയ്യും. താങ്കളുടെ അറിവുകൾ വിക്കിപീഡിയക്കായി പ്രയോജനപ്പെടുത്താൻ സ്വാഗതം ചെയ്യുന്നു. ആശംസകളോടെ --Vssun (സുനിൽ) 03:11, 1 നവംബർ 2011 (UTC)
പ്രധാന താൾ
[തിരുത്തുക]ആദ്യമേ ഈ പരിശ്രമത്തിനു അഭിനന്ദനങ്ങൾ
എന്റെ അഭിപ്രായം :
- ചരിത്രരേഖ ഉൾകൊള്ളിക്കണം.
- ഇടതു ഭാഗത്തിനു വീതി കുറഞ്ഞതായിട്ടാണ് കാണുന്നത്.എന്റെ കാഷെ പ്രശ്നമാണൊ എന്നറിയില്ല.
- പ്രധാനതാൾ-മറ്റു മേഖലകൾ,സഹോദര സംരംഭങ്ങൾ തുടങ്ങിയവ ഫുൾവിഡ്ത്തിലാണ് നല്ലത്.
പിന്നെ തിരഞ്ഞെടുത്തലേഖനങ്ങൾ പഴയ രണ്ടെണ്ണം കൂടി കാണിക്കണമെന്നു പലരും പറഞ്ഞതു കണ്ടു.പ്രശ്നമെന്താണെന്നു വച്ചാൽ ഫലകം:Metacaixa യുടെ നിറങ്ങൾ നിങ്ങളുണ്ടാക്കിയ പേജിന്റെ കളറുമായോ ഞാനുണ്ടാക്കിയ mainpageഇന്റെ കളറുമായോ യോജിക്കില്ല.അതിനു വല്ല പരിഹാരവും കണ്ടെത്താൻ പറ്റുമെങ്കിൽ ചെയ്യൂ.--നിജിൽ പറയൂ 15:05, 2 നവംബർ 2011 (UTC)
ഫലകം
[തിരുത്തുക]{{നമസ്കാരം}} എന്നതിനു തത്തുല്യമായി {{സ്വാഗതം}} എന്ന ഫലകം നിലവിലുണ്ട്. അതുപയോഗിക്കാവുന്നതാണ്. ഡ്യൂപ്ലിക്കേറ്റായതിനാൽ {{നമസ്കാരം}} നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 02:57, 3 നവംബർ 2011 (UTC)
അതിനുള്ള അനുമതി ഞാൻ സന്തോഷപൂർവ്വം നൽകുന്നു. --Njavallil ...Talk 2 Me 20:40, 3 നവംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Njavallil,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:25, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Njavallil
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:01, 16 നവംബർ 2013 (UTC)