വിക്കിപീഡിയ:ഏഷ്യൻ മാസം 2019
ദൃശ്യരൂപം
പ്രധാനതാൾ | 2024 | 2023 | 2022 | 2021 | 2020 | 2019 | 2018 | 2017 | 2016 | 2015 |
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
നിയമങ്ങൾ
[തിരുത്തുക]ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം നവംബർ 1 2019 നും ഡിസംബർ 7 2019 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
സംഘാടനം
[തിരുത്തുക]- രൺജിത്ത് സിജി {Ranjithsiji} ✉ 04:05, 3 ഒക്ടോബർ 2019 (UTC)
- Ambadyanands (സംവാദം) 04:15, 3 ഒക്ടോബർ 2019 (UTC)
- --Meenakshi nandhini (സംവാദം) 04:24, 3 ഒക്ടോബർ 2019 (UTC)
- --Mujeebcpy (സംവാദം) 05:06, 3 ഒക്ടോബർ 2019 (UTC)
- കണ്ണൻ സംവാദം 06:17, 3 ഒക്ടോബർ 2019 (UTC)
പങ്കെടുക്കുന്നവർ
[തിരുത്തുക]- രൺജിത്ത് സിജി {Ranjithsiji} ✉ 04:05, 3 ഒക്ടോബർ 2019 (UTC)
- Malikaveedu (സംവാദം) 04:07, 3 ഒക്ടോബർ 2019 (UTC)
- Meenakshi nandhini (സംവാദം) 04:09, 3 ഒക്ടോബർ 2019 (UTC)
- Ambadyanands (സംവാദം) 04:19, 3 ഒക്ടോബർ 2019 (UTC)
- Mujeebcpy (സംവാദം) 05:06, 3 ഒക്ടോബർ 2019 (UTC)
- കണ്ണൻ സംവാദം 06:19, 3 ഒക്ടോബർ 2019 (UTC)
- Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:45, 6 ഒക്ടോബർ 2019 (UTC)
- Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 03:06, 14 ഒക്ടോബർ 2019 (UTC)
- Sreenandhini (സംവാദം) 08:10, 27 ഒക്ടോബർ 2019 (UTC)
- Obangmoy (സംവാദം) 17:25, 31 ഒക്ടോബർ 2019 (UTC)
- rafeekc (സംവാദം) 11:45, 1 നവംബർ 2019 (UTC)
- RajeshUnuppally✉ 09:31, 1 നവംബർ 2019 (UTC)
- ലിജോ | ^ സംവാദം ^ 11:06, 1 നവംബർ 2019 (UTC)
- ഷാജി (സംവാദം) 13:33, 1 നവംബർ 2019 (UTC)
- Path slopu (സംവാദം) 16:16, 1 നവംബർ 2019 (UTC)
- ഷാജി (സംവാദം) 16:35, 1 നവംബർ 2019 (UTC)
- ജോസ് മാത്യൂ (സംവാദം) 16:42, 1 നവംബർ 2019 (UTC)
- അക്ബറലി{Akbarali} (സംവാദം) 19:47, 1 നവംബർ 2019 (UTC)
- N Sanu / എൻ സാനു / एन सानू (സംവാദം) 02:01, 2 നവംബർ 2019 (UTC)
- ഇർഷാദ്|irshad (സംവാദം) 05:40, 2 നവംബർ 2019 (UTC)
- Byjuvtvm (സംവാദം) 11:16, 2 നവംബർ 2019 (UTC)
- അഭിജിത്ത് കെ.എ {Abijithka} (സംവാദം) 12:56, 2 നവംബർ 2019 (UTC)
- തോമസ് എം. വാഴപ്പിള്ളി {Saintthomas} ✉ 07:31, 2 നവംബർ 2019 (UTC)
- വിജിത് ഉഴമലയ്ക്കൽ (Vijith9946956701 (സംവാദം) 17:20, 2 നവംബർ 2019 (UTC)
- വൈശാഖ് {Manpow} ✉ 04:05, 3 ഒക്ടോബർ 2019 (UTC)
- ധ്രുവരാജ് {Dhruvarahjs} ✉ 07:15, 5 നവംബർ 2019 (UTC)
- Pradeep717 (സംവാദം) 04:44, 5 നവംബർ 2019 (UTC)
- Vinod Varma
- -❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 12:34, 7 നവംബർ 2019 (UTC)
- Muhammed Salih
- skp valiyakunnu (സംവാദം) 15:34, 7 നവംബർ 2019 (UTC)
- --അക്ബറലി{Akbarali} (സംവാദം) 16:06, 11 നവംബർ 2019 (UTC)
- Kiran S Kunjumon (സംവാദം) 05:03, 28 നവംബർ 2019 (UTC)
പങ്കെടുത്തവർ
[തിരുത്തുക]പേര് | സൃഷ്ടിച്ചവ | സ്വീകരിച്ച ലേഖനങ്ങൾ |
---|---|---|
Meenakshi nandhini | 100 | 100 |
Malikaveedu | 28 | 28 |
Pradeep717 | 14 | 13 |
Ranjithsiji | 6 | 6 |
ShajiA | 4 | 4 |
Jose Mathew C | 4 | 4 |
Sidheeq | 3 | 3 |
Vijayanrajapuram | 2 | 1 |
Saul0fTarsus | 1 | 1 |
Ambadyanands | 1 | 1 |
Mujeebcpy | 1 | 1 |
Shajiarikkad | 1 | 1 |
Lakshmianddhana | 1 | 0 |
Gnoeee | 1 |
ആകെ 167 ലേഖനങ്ങൾ. മീനാക്ഷി നന്ദിനിയാണ് 100 ലേഖനങ്ങൾ എഴുതി ഏറ്റവും കൂടുതൽ ലേഖനം സമർപ്പിച്ചത്. Meenakshi nandhini, Malikaveedu, Pradeep717, Ranjithsiji, ShajiA, Jose Mathew C എന്നിവർക്കാണ് പോസ്റ്റ്കാർഡുകൾ ലഭിക്കുക.
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കിപീഡിയ ഏഷ്യൻ മാസം 2019}}
ഈ ലേഖനം 2019 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സൃഷ്ടിച്ചവ
[തിരുത്തുക]ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 160 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
താരകം
[തിരുത്തുക]നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|