Jump to content

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"കല + സ്ത്രീവാദം" അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്. ഇത്തവണ കല + സ്ത്രീവാദം (Art+Feminism)‍ എന്ന പൊതുവിഷയത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.

വിശദവിവരങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]
  1. ബൃന്ദ കാരാട്ട്
  2. സുഭാഷിണി അലി
  3. മമത ബാനർജി
  4. മായാവതി
  5. മനേക ഗാന്ധി
  6. നജ്മ ഹെപ്തുള്ള
  7. സുചേതാ കൃപലാനി- ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി
  8. ഇസബെൽ പെറോൺ - ലോകത്തെ ആദ്യ വനിതാ പ്രസിഡന്റ്
  9. സിരിമാവോ ബണ്ഡാരനായകെ - ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി
  10. മാർഗരറ്റ് താച്ചർ -ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
  11. ആംഗല മെർക്കൽ - ജർമ്മനിയുടെ ആദ്യ വനിതാ ചാൻസലർ
  12. ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ
  13. മേഘാവതി സുകാർണോപുത്രി
  14. ആഇശ
  15. ഖദീജ
  16. മരിയ ഷറപ്പോവ https://en.wikipedia.org/wiki/Maria_Sharapova
  17. ഇവല്യൻ ഫോക്സ് കെല്ലർ
  18. ആമിന ബിൻത് വഹബ്

പങ്കെടുക്കുന്നവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --User:Reportershan
  2. --നത (സംവാദം) 22:05, 4 മാർച്ച് 2016
  3. --ഡിറ്റി 03:03, 5 മാർച്ച് 2016
  4. --Advjuvairianv
  5. --Kavya Manohar (സംവാദം) 05:05, 5 മാർച്ച് 2016
  6. --പ്രശോഭ് ജി. ശ്രീധർ (സംവാദം) 06:44, 5 മാർച്ച് 2016
  7. ----- അരുൺ സുനിൽ, കൊല്ലം (സംവാദം) 08:42, 5 മാർച്ച് 2016
  8. സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 08:53, 5 മാർച്ച് 2016
  9. Ramjchandran (സംവാദം) 10:17, 5 മാർച്ച് 2016
  10. User:Rakeshwarier 19.54, 5 March 2016 (IST)
  11. ----അക്ബറലി (സംവാദം) 16:03, 5 മാർച്ച് 2016
  12. --ഷാജി (സംവാദം) 16:27, 5 മാർച്ച് 2016
  13. ബിപിൻ (സംവാദം) 05:18, 6 മാർച്ച് 2016
  14. ജോസ് മാത്യൂ (സംവാദം) 11:14, 6 മാർച്ച് 2016
  15. --Vijayakumarblathur (സംവാദം) 16:59, 7 മാർച്ച് 2016
  16. --ആനന്ദ് (സംവാദം) 22:28, 7 മാർച്ച് 2016
  17. --രൺജിത്ത് സിജി {Ranjithsiji} 06:02, 8 മാർച്ച് 2016
  18. --അറിവ് (സംവാദം) 06:22, 8 മാർച്ച് 2016
  19. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:40, 8 മാർച്ച് 2016
  20. -- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:03, 8 മാർച്ച് 2016
  21. --Jameela P. (സംവാദം) 18:48, 9 മാർച്ച് 2016
  22. --ഇർഷാദ്|irshad (സംവാദം) 13:46, 9 മാർച്ച് 2016
  23. --മനോജ്‌ .കെ (സംവാദം) 19:29, 9 മാർച്ച് 2016
  24. --സുഹൈറലി 11:31, 10 മാർച്ച് 2016
  25. --ജലജ പുഴങ്കര
  26. -- സതീശൻ.വിഎൻ (സംവാദം) 14:40, 10 മാർച്ച് 2016
  27. --SALIMKAVANUR (സംവാദം) 18:37, 10 മാർച്ച് 2016
  28. Fairoz -- 07:08, 11 മാർച്ച് 2016
  29. --ഉപയോക്താവ് : സെനിൻ അഹമ്മദ്-എപി--12 മാർച്ച് 2016
  30. -- ഡോ.ഫുആദ്--Fuadaj (സംവാദം) 20:08, 15 മാർച്ച് 2016
  31. --Kerala Lilliput (സംവാദം) 10:37, 18 മാർച്ച് 2016
  32. ---Vinayaraj (സംവാദം) 15:07, 23 മാർച്ച് 2016
  33. ---Vengolis (സംവാദം) 17:24, 24 മാർച്ച് 2016
  34. ---ജോർജുകുട്ടി(ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]])
  35. --- ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:36, 27 മാർച്ച് 2016
  36. ---അജിത്ത്.എം.എസ് (സംവാദം) 09:36, 27 മാർച്ച് 2016
  37. ---Mishtithaara (സംവാദം) 17:31, 28 മാർച്ച് 2016
  38. ---Adarshjchandran (സംവാദം) 17:53, 29 മാർച്ച് 2016
  39. --ഷാജി (സംവാദം) 13:32, 30 മാർച്ച് 2016
  40. ---സുനിലിടമന

പ്രത്യേക പരിപാടികൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 166 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 16 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

സൃഷ്ടിച്ചവ

[തിരുത്തുക]
നമ്പർ തുടങ്ങിയ താൾ സൃഷ്ടാവ് തീയതി
1 മേരി കിങ് അഖിലൻ 5 മാർച്ച് 2016
2 സെക്സ് ആന്റ് കാസ്റ്റ് അഖിലൻ 5 മാർച്ച് 2016
3 രുദ്രമ ദേവി അക്ബറലി 6 മാർച്ച് 2016
4 നിവേദിത മേനോൻ ഷാജി 6 മാർച്ച് 2016
5 ഫാത്തിമ ബിൻത് അസദ് അക്ബറലി 6 മാർച്ച് 2016
6 സൈനബ് ബിൻത് മുഹമ്മദ് അക്ബറലി 6 മാർച്ച് 2016
7 കമല നെഹ്രു ഷാജി 6 മാർച്ച് 2016
8 രാധിക റോയ് ജലജ പുഴങ്കര 6 മാർച്ച് 2016
9 വെൽഹാം ഗേൾസ് സ്കൂൾ അക്ബറലി 6 മാർച്ച് 2016
10 മലാവത്ത് പൂർണ്ണ അരുൺ സുനിൽ കൊല്ലം 7 മാർച്ച് 2016
11 സുരേഖ യാദവ് അരുൺ സുനിൽ കൊല്ലം 7 മാർച്ച് 2016
12 റുഫൈദ അൽ-അസ് ലമിയ അക്ബറലി 7 മാർച്ച് 2016
13 എല്ലീസ് പെറി ആനന്ദ് 8 മാർച്ച് 2016
14 സുസെയ്ൻ അൽ ഹുബി അരുൺ സുനിൽ കൊല്ലം 8 മാർച്ച് 2016
15 റാഹ മുഹാറക്ക് അരുൺ സുനിൽ കൊല്ലം 8 മാർച്ച് 2016
16 കരേൻ ചിൻ ഇർവിൻ കാലിക്കറ്റ്‌ 8 മാർച്ച് 2016
17 ഹെലൻ ക്ലാർക്ക് പ്രശോഭ് ജി.ശ്രീധർ 8 മാർച്ച് 2016
18 അഗസ്റ്റാ സാവേജ് ബിപിൻ 8 മാർച്ച് 2016
19 സാറ കെ രൺജിത്ത് സിജി 8 മാർച്ച് 2016
20 ആലിസൺ ഹർഗ്രീവ്സ് അരുൺ സുനിൽ കൊല്ലം 9 മാർച്ച് 2016
21 ക്ലാര റോക്ക്മോർ Jameela P. 9 മാർച്ച് 2016
22 അസ്മ ബിൻത് അബു ബക്കർ അക്ബറലി 9 മാർച്ച് 2016
23 ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് ( സ്വീഡൻ) ജുവൈരിയ 9 മാർച്ച് 2016
24 ശൈലജ ആചാര്യ ഇർഫാൻ ഇബ്രാഹിം സേട്ട് 10 മാർച്ച് 2016
25 സുജാത കൊയ്‌രാള ഇർഫാൻ ഇബ്രാഹിം സേട്ട് 10 മാർച്ച് 2016
26 മിയ ഖലീഫ അരുൺ സുനിൽ കൊല്ലം 10 മാർച്ച് 2016
27 എലിസബത്ത് ബ്ലാക്‌വെൽ Jameela P. 10 മാർച്ച് 2016
28 ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ് സുഹൈറലി 10 മാർച്ച് 2016
29 സീ ജുൻ Jameela P. 11 മാർച്ച് 2016
30 റൈഹാന ബിൻ സയ്ദ് അക്ബറലി 11 മാർച്ച് 2016
31 അരുന്ധതി ഭട്ടാചാര്യ അരുൺ സുനിൽ കൊല്ലം 12 മാർച്ച് 2016
32 കോർണീലിയ സൊറാബ്ജി Jameela P. 12 മാർച്ച് 2016
33 ഹലീമ അൽ-സഅദിയ്യ അക്ബറലി 13 മാർച്ച് 2016
34 ആസിയ Jameela P. 13 മാർച്ച് 2016
35 ഇനിയ അരുൺ സുനിൽ കൊല്ലം 13 മാർച്ച് 2016
36 ഹെലൻ ജോസഫ് ബിപിൻ 14 മാർച്ച് 2016
37 ഹനാൻ അൽ ഹുറൂബ് അക്ബറലി 14 മാർച്ച് 2016
38 അനുരാധ റോയ് അരുൺ സുനിൽ കൊല്ലം 15 മാർച്ച് 2016
39 സുപ്രിയ സുളെ അറിവ് 9 മാർച്ച് 2016
40 ഹെലൻ സുസ്മാൻ ബിപിൻ 15 മാർച്ച് 2016
41 ഗർഭാശയേതര ഗർഭം ഡോ. ഫുആദ് 15 മാർച്ച് 2016
42 ജയന്തി പട്നായിക് അരുൺ സുനിൽ കൊല്ലം 16 മാർച്ച് 2016
43 വി. മോഹിനി ഗിരി അരുൺ സുനിൽ കൊല്ലം 17 മാർച്ച് 2016
44 പ്രതീക്ഷ കാശി അഖിലൻ 17 മാർച്ച് 2016
45 മേഘരഞ്ജിനി മേഥി അഖിലൻ 17 മാർച്ച് 2016
46 ആൽബർട്ടിന സിസുലു ബിപിൻ 18 മാർച്ച് 2016
47 ഇനെസ്സാ അർമാന്ദ് ബിപിൻ 19 മാർച്ച് 2016
48 സോണാൽ മാൻസിങ്ങ് സെനിൻ അഹമ്മദ്-എപി 21 മാർച്ച് 2016
49 മാതംഗിനി ഹാജ്റാ Prabhachatterji 21മാർച്ച് 2016
50 ബിനോദിനി ദാസി Prabhachatterji 21മാർച്ച് 2016
51 അനിത ഭാരതി Kerala Lilliput (സം.) 22 മാർച്ച് 2016
52 ഫ്ളോറ ട്രിസ്റ്റാൻ സെനിൻ അഹമ്മദ്-എപി 22 മാർച്ച് 2016
53 പാപ്പാ ഉമാനാഥ് ബിപിൻ 22 മാർച്ച് 2016
54 മേരി ആസ്റ്റെൽ Ramjchandran 22 മാർച്ച് 2016
55 ഗൈനോഫോബിയ അരുൺ സുനിൽ കൊല്ലം 23 മാർച്ച് 2016
56 എമിലി ബ്രോണ്ടെ സെനിൻ അഹമ്മദ്-എപി 23 മാർച്ച് 2016
57 ബീട്രിക്സ് പോട്ടർ സെനിൻ അഹമ്മദ്-എപി 23 മാർച്ച് 2016
58 വേലു നച്ചിയാർ ബിപിൻ 23 മാർച്ച് 2016
59 പദ്മശ്രീ വാര്യർ വിനയരാജ് 23 മാർച്ച് 2016
60 ഇനിഡ് മേരി ബ്ലൈറ്റൺ Sunilidamana (സം.) 21 മാർച്ച് 2016
61 ശാസ്ത്രരംഗത്തെ സ്തീകൾ Ramjchandran 25 മാർച്ച് 2016
62 കാരെൻ ആബ്യെ Ramjchandran 25 മാർച്ച് 2016
63 ഓൾഗ ബെർഘോൾസ് Ramjchandran 25 മാർച്ച് 2016
64 എലിനോർ ഹാലോവെൽ ആബട്ട് Ramjchandran 25 മാർച്ച് 2016
65 ഫെമിനിസപ്രസ്ഥാനങ്ങളും
അവയുടെ തത്വശാസ്ത്രങ്ങളും
Ramjchandran 25 മാർച്ച് 2016
66 സിയാ കേ റാം അരുൺ സുനിൽ കൊല്ലം 25 മാർച്ച് 2016
67 ഇന്ത്യയിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങൾ Ramjchandran 25 മാർച്ച് 2016
68 ജെയിൻ ആസ്റ്റൺ സെനിൻ അഹമ്മദ്-എപി 25 മാർച്ച് 2016
69 വയലറ്റ് ആൽവ ബിപിൻ 25 മാർച്ച് 2016
70 അനുരാധ രമണൻ ബിപിൻ 25 മാർച്ച് 2016
71 ബെർതവോൺ സുട്നർ സെനിൻ അഹമ്മദ്-എപി 26 മാർച്ച് 2016
72 കാത്തി ആക്കെർ Ramjchandran 26 മാർച്ച് 2016
73 ഏബിയോള അബ്രാംസ് Ramjchandran 26 മാർച്ച് 2016
74 റേച്ചൽ ആബട്ട് Ramjchandran 26 മാർച്ച് 2016
75 കനകലത ബറുവ ബിപിൻ 26 മാർച്ച് 2016
76 അർച്ചന രാമസുന്ദരം ജലജ പുഴങ്കര 7 മാർച്ച് 2016
77 വി.എൻ. ജാനകി ജലജ പുഴങ്കര 7 മാർച്ച് 2016
78 ഷീല കൊച്ചൌസേപ്പ് ജലജ പുഴങ്കര 8 മാർച്ച് 2016
79 പി.ആർ. ശ്യാമള ജലജ പുഴങ്കര 13 മാർച്ച് 2016
80 ഇർമ ഗ്രെസി വിനയരാജ് 27 മാർച്ച് 2016
81 റാബ്രി ദേവി sreerag palakkazhi 7 മാർച്ച് 2016
82 അരുണ റോയ് sreerag palakkazhi 7 മാർച്ച് 2016
83 പി. ശിവകാമി sreerag palakkazhi 7 മാർച്ച് 2016
84 മെഹബൂബ മുഫ്തി sreerag palakkazhi 8 മാർച്ച് 2016
85 ശെഹ്ബ ഹുസൈൻ sreerag palakkazhi 8 മാർച്ച് 2016
86 ജഹനാര ഷാനവാസ് sreerag palakkazhi 14 മാർച്ച് 2016
87 നാദിയ കൊമനേച്ചി sreerag palakkazhi 15 മാർച്ച് 2016
88 ‎പണ്ഡരീ ഭായ് AJITH MS 27 മാർച്ച് 2016
89 പെഗ്ഗി ആഷ് ക്രോഫ്റ്റ് സെനിൻ അഹമ്മദ്-എപി 28 മാർച്ച് 2016
90 സെബുന്നീസ sreerag palakkazhi 28 മാർച്ച് 2016
91 അന്താരാഷ്ട്ര ബാലികാദിനം അരുൺ സുനിൽ കൊല്ലം 28 മാർച്ച് 2016
92 വർഷ അദാൽജ Ramjchandran 28 മാർച്ച് 2016
93 പിപ്പലാന്ത്രി അരുൺ സുനിൽ കൊല്ലം 29 മാർച്ച് 2016
94 ക്ലാര ബാർട്ടൺ ബിപിൻ 29 മാർച്ച് 2016
95 ജാനകി ദേവി ബജാജ് അരുൺ സുനിൽ കൊല്ലം 30 മാർച്ച് 2016
96 അബ്രോടേലിയ Adarshjchandran 30 മാർച്ച് 2016
97 ഐമിലിയ Adarshjchandran 30 മാർച്ച് 2016
98 ഈസാറ Adarshjchandran 30 മാർച്ച് 2016
99 അഗമിദെ Adarshjchandran 30 മാർച്ച് 2016
100 അരെറ്റ് ഓഫ് സൈറീനി Adarshjchandran 30 മാർച്ച് 2016
101 അസ്‌ക്ലിപജീനിയ Adarshjchandran 30 മാർച്ച് 2016
102 അസ്പേഷ്യ (ശരീരശാസ്ത്രജ്ഞ) Adarshjchandran 30 മാർച്ച് 2016
103 ആക്സിയോത്തിയ ഓഫ് ഫ്ലിയുസ് Adarshjchandran 30 മാർച്ച് 2016
104 കൈറേലിയ Adarshjchandran 30 മാർച്ച് 2016
105 ക്ലിയോപാട്ര (അൽക്കെമിസ്റ്റ്) Adarshjchandran 30 മാർച്ച് 2016
106 ദാമൊ (തത്ത്വജ്ഞാനി) Adarshjchandran 30 മാർച്ച് 2016
107 ദിയോത്തിമ ഓഫ് മന്തീനിയ Adarshjchandran 30 മാർച്ച് 2016
108 ലിയോപാർഡ Adarshjchandran 30 മാർച്ച് 2016
109 മെലീസ (തത്ത്വജ്ഞാനി) Adarshjchandran 30 മാർച്ച് 2016
110 മെറിറ്റ് തഹ് Adarshjchandran 30 മാർച്ച് 2016
111 ആലിസ് വോക്കർ Jameela P. 31 മാർച്ച് 2016
112 ജയ അരുണാചലം അരുൺ സുനിൽ കൊല്ലം 31 മാർച്ച് 2016
113 ജാക്കി ജോയ്നർ കെർസീ സെനിൻ അഹമ്മദ്-എപി 31 മാർച്ച് 2016
114 അഷിത അരുൺ സുനിൽ കൊല്ലം 31 മാർച്ച് 2016
115 ചാരുലത മുഖർജി Kerala Lilliput (സം.) 31 മാർച്ച് 2016
116 മിയ്ഹ് Adarshjchandran 31 മാർച്ച് 2016
117 പെറിക്റ്റിയോണി Adarshjchandran 31 മാർച്ച് 2016
118 പിസ്ഷെത് Adarshjchandran 31 മാർച്ച് 2016
119 പൈഥിയസ് Adarshjchandran 31 മാർച്ച് 2016
120 ടാപ്പുടി Adarshjchandran 31 മാർച്ച് 2016
121 അബെല്ല Adarshjchandran 31 മാർച്ച് 2016
122 അദെല്ലെ ഓഫ് ദ് സെറാസൻസ് Adarshjchandran 31 മാർച്ച് 2016
123 അദെൽമോട്ട ഓഫ് കറാറ Adarshjchandran 31 മാർച്ച് 2016
124 ദൊറോത്തിയ ബക്ക Adarshjchandran 31 മാർച്ച് 2016
125 ക്ലാറീസെ ദി ഡുറിസിയോ Adarshjchandran 31 മാർച്ച് 2016
126 കോൺസ്റ്റൻസ് കലെൻഡ Adarshjchandran 31 മാർച്ച് 2016
127 റെബേക്ക ദ് ഗുവാർന Adarshjchandran 31 മാർച്ച് 2016
128 മാജിസ്ട്ര ഹെർസെന്ത് Adarshjchandran 31 മാർച്ച് 2016
129 മെർക്കുറിയാദെ Adarshjchandran 31 മാർച്ച് 2016
130 ദെം പിറൊനേൽ Adarshjchandran 31 മാർച്ച് 2016
131 ലൊറിദെന മർചൈലൊ Adarshjchandran 31 മാർച്ച് 2016
132 എലിനോർ ഗ്ലാൻവിൽ Adarshjchandran 31 മാർച്ച് 2016
133 എലിനോർ സ്നെഷെൽ Adarshjchandran 31 മാർച്ച് 2016
134 സെന്തിപ്പീ Sunilidamana (സം.) 25 മാർച്ച് 2016
135 എനിയ Sunilidamana (സം.) 20 മാർച്ച് 2016
136 പ്രമീള ശ്രീറാം ശ്രീ (സം.) 24 മാർച്ച് 2016
137 അലീസ സെലെസ്നേവ വിനീത് 27 മാർച്ച് 2016
138 ആന്ന കുർനിക്കോവ വിനീത് 29 മാർച്ച് 2016
139 എമിലീൻ പാങ്ക്ഹേസ്റ്റ് വിനീത് 25 മാർച്ച് 2016
140 എമ്മി നോതർ വിനയരാജ് 24 മാർച്ച് 2016
141 കിം കാംബെൽ 45.120.60.195 13 മാർച്ച് 2016
142 കിം ക്ലീസ്റ്റേഴ്സ് വിനീത് 29 മാർച്ച് 2016
143 ഗിരിജ ദേവി അഖിലൻ 17 മാർച്ച് 2016
144 ഗൈനെകൊളെജി വിനീത് 31 മാർച്ച് 2016
145 ഗ്രേസ് അഗ്വിലാർ Ramjchandran 26 മാർച്ച് 2016
146 ചന്ദ്രകല എസ്. കമ്മത്ത് Fotokannan 1 മാർച്ച് 2016
147 ജുലിയറ്റ് ആഡം Ramjchandran 26 മാർച്ച് 2016
148 ജെലെന ഡൊകിക് വിനീത് 29 മാർച്ച് 2016
149 ജോർദി ആൽബിസ്റ്റൺ Ramjchandran 26 മാർച്ച് 2016
150 ഡെൽമിറ അഗസ്തിനി Ramjchandran 26 മാർച്ച് 2016
151 പുത്രി വിനീത് 28 മാർച്ച് 2016
152 പെൺകുട്ടി വിനീത് 28 മാർച്ച് 2016
153 ബാംബ മുള്ളെർ വിനീത് 25 മാർച്ച് 2016
154 മദർ ആഞ്ജലിക്ക AswiniKP 29 മാർച്ച് 2016
155 മഹിളാ കിസാൻ സശാക്തീകരൺ പരിയോജന Jipsa jagadeesh 8 മാർച്ച് 2016
156 മേരി പിയേഴ്സ് വിനീത് 29 മാർച്ച് 2016
157 രുക്മി ശ്രീറാം ശ്രീ 2 മാർച്ച് 2016
158 റൂബി മെയേഴ്സ് Vijayakumarblathur 26 മാർച്ച് 2016
159 ലാ മലിഞ്ചെ Georgekutty 27 മാർച്ച് 2016
160 ലൂയിസ മേ ആൽക്കോട്ട് Ramjchandran 26 മാർച്ച് 2016
161 വനിതാ സമ്മതിദാനാവകാശ പ്രവർത്തകർ വിനീത് 25 മാർച്ച് 2016
162 വാലിസ് സിംപ്സൺ വിനീത് 24 മാർച്ച് 2016
163 ശാന്ത 80.76.161.111 22 മാർച്ച് 2016
164 സമർ ബദാവി വിനീത് 30 മാർച്ച് 2016
165 സൊരായ പോസ്റ്റ് വിനീത് 25 മാർച്ച് 2016
166 സോഫിയ ദിലീപ് സിങ് വിനീത് 25 മാർച്ച് 2016
167 സ്ത്രീ എഴുത്തുകാരുടെ പട്ടിക Ramjchandran 21 മാർച്ച് 2016

വികസിപ്പിച്ചവ

[തിരുത്തുക]
നമ്പർ വികസിപ്പിച്ച താൾ ലേഖകൻ തീയതി ഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നിലവിലുള്ള
വലിപ്പം
ഒടുവിൽ തിരുത്തിയ
തീയതി
1 ബൃന്ദ കാരാട്ട് അക്ബറലി മാർച്ച് 5 InternetArchiveBot 6439 2023 സെപ്റ്റംബർ 16
2 ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ ജോസ് മാത്യൂ മാർച്ച് 6 InternetArchiveBot 8790 2021 ഓഗസ്റ്റ് 12
3 ഫാത്വിമ ബിൻതു മുഹമ്മദ് അക്ബറലി മാർച്ച് 6 Martinkottayam 25213 2024 ഒക്ടോബർ 18
4 സിരിമാവോ ബണ്ഡാരനായകെ ജോസ് മാത്യൂ മാർച്ച് 6 InternetArchiveBot 11806 2022 ഒക്ടോബർ 7
5 ആംഗല മെർക്കൽ അ റിവ് മാർച്ച് 8 Babu rabbi 11311 2023 സെപ്റ്റംബർ 7
6 ആമിന ബിൻത് വഹബ് അക്ബറലി മാർച്ച് 13 InternetArchiveBot 14240 2021 ഓഗസ്റ്റ് 10
7 അമൃതം ഗോപിനാഥ് അരുൺ സുനിൽ കൊല്ലം മാർച്ച് 24 InternetArchiveBot 8854 2022 ഓഗസ്റ്റ് 31
8 മേഘാവതി സുകാർണോപുത്രി ShajiA മാർച്ച് 30 InternetArchiveBot 5201 2021 ഓഗസ്റ്റ് 17
9 ആഇശ Rakeshwarier മാർച്ച് 7 Irshadpp 47607 2024 ഡിസംബർ 3
10 ഇസബെൽ പെറോൺ അറിവ് മാർച്ച് 8 Viswaprabha 2403 2018 ഏപ്രിൽ 21
11 രേണുക (പുരാണകഥാപാത്രം) Mishtithaara മാർച്ച് 28 Meenakshi nandhini 2445 2019 ഓഗസ്റ്റ് 15
12 റൊമില ഥാപ്പർ Irshadpp മാർച്ച് 8 Kgsbot 23082 2024 ജൂലൈ 15
13 വിൽമ റുഡോൾഫ് Irshadpp മാർച്ച് 8 InternetArchiveBot 11508 2024 സെപ്റ്റംബർ 20
14 കെ.ആർ. ഗൗരിയമ്മ വിശ്വപ്രഭ മാർച്ച് 31 Altocar 2020 40166 2024 ജൂൺ 24
15 അഡ ലവ്‌ലേസ് Vengolis മാർച്ച് 203.189.118.36 20441 2024 ഓഗസ്റ്റ് 31

അവലോകനം

[തിരുത്തുക]
സൃഷ്ടിച്ച ലേഖനങ്ങൾ 167
വികസിപ്പിച്ച ലേഖനങ്ങൾ 15
പങ്കെടുക്കുവാൻ താല്പര്യപ്പെട്ടവർ 40
ലേഖനം സൃഷ്ടിച്ചവർ 34
ലേഖനം വികസിപ്പിച്ചവർ 9
ഏറ്റവും കൂടുതൽ ലേഖനങ്ങൾ Adarshjchandran (സംവാദം) (33 ലേഖനങ്ങൾ)

ലേഖനങ്ങൾ സൃഷ്ടിച്ചവർ

[തിരുത്തുക]
ലേഖനങ്ങളുടെ എണ്ണത്തിനനുസരിച്ച്.
നം. ഉപയോക്താവ് സംവാദം സൃഷ്ടിച്ചവ
1 Adarshjchandran സം. 33
2 അരുൺ സുനിൽ കൊല്ലം സം. 18
3 Ramjchandran സം. 17
4 വിനീത് സം. 15
5 ബിപിൻ സം. 11
6 അക്ബറലി സം. 9
7 സെനിൻ അഹമ്മദ്-എപി സം. 8
8 sreerag palakkazhi സം. 8
9 Jameela P. സം. 6
10 ജലജ പുഴങ്കര സം. 5
11 അഖിലൻ സം. 5
12 വിനയരാജ് സം. 3
13 Sunilidamana സം. 3
14 ഷാജി സം. 2
15 ഇർഫാൻ ഇബ്രാഹിം സേട്ട് സം. 2
16 Prabhachatterji സം. 2
17 Kerala Lilliput സം. 2
18 ശ്രീറാം ശ്രീ സം. 2
19 ആനന്ദ് സം. 1
20 ഇർവിൻ കാലിക്കറ്റ്‌ സം. 1
21 പ്രശോഭ് ജി.ശ്രീധർ സം. 1
22 രൺജിത്ത് സിജി സം. 1
23 ജുവൈരിയ സം. 1
24 സുഹൈറലി സം. 1
25 അറിവ് സം. 1
26 ഡോ. ഫുആദ് സം. 1
27 AJITH MS സം. 1
28 Fotokannan സം. 1
29 AswiniKP സം. 1
30 Jipsa jagadeesh സം. 1
31 Vijayakumarblathur സം. 1
32 Georgekutty സം. 1
33 80.76.161.111   1
34 45.120.60.195   1
  ആകെ ലേഖനങ്ങൾ --- 167

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം }} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വനിതാദിന തിരുത്തൽ യജ്ഞം |year= 2016|created=yes}} 

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{വനിതാദിന തിരുത്തൽ യജ്ഞം |year= 2016|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

[[File:|220px|alt=A Barnstar!|link=Template:Award2]]
വനിതാദിന താരകം 2016

2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)
 നൽകി.  അരുൺ സുനിൽ, കൊല്ലം  (സംവാദം)  07:36, 4 ഏപ്രിൽ 2016 (UTC)[മറുപടി]